"എൽ എം എസ് എൽ പി എസ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (42301 എന്ന ഉപയോക്താവ് L M S L P S Attingal എന്ന താൾ എൽ എം എസ് എൽ പി എസ് ആറ്റിങ്ങൽ എന്നാക്കി മാറ്റിയിരിക്കുന...)
No edit summary
വരി 1: വരി 1:
{{prettyurl|LMSLPS Attingal}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ആറ്റിങ്ങല്‍
| സ്ഥലപ്പേര്= ആറ്റിങ്ങല്‍

14:06, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ എം എസ് എൽ പി എസ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
13-02-201742301




ചരിത്രം

  1888 -ൽ ലണ്ടൻ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട ആറ്റിങ്ങൽ എൽ .എം .എസ് .എൽ .പി .എസ്  സ്കൂൾ ചിറയിൻകീഴ് താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണ് .ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഉണ്ട് .വിദേശ മിഷനറിമാരായ W .G .ഓസോൺ ,ഹെവിറ്റ്  എന്നിവരാണ് ഈ സ്കൂൾ സ്ഥാപിച്ചത് .

ഭൗതികസൗകര്യങ്ങള്‍

  ക്ലാസ് മുറികൾ 8 എണ്ണം  ഉണ്ട്. അതിനാൽ  ഒരു മുറിയിൽ ഓഫീസ് റൂം ,ഒന്ന് കമ്പ്യൂട്ടർ റൂം.നല്ല അടുക്കളയില്ല,സ്റ്റോർറൂം  ഇല്ല ഡൈനിങ്ങ് ഹാൾ ഇല്ല ,സ്മാർട്ട് ക്ലാസ് റൂം ഇല്ല. സ്കൂളിൽ വാഹനം ഇല്ല .പഴയ ഓടുമേഞ്ഞ സ്കൂൾ കെട്ടിടമേ ഉള്ളു. നല്ല ലൈബ്രറി ഹാൾ ഇല്ല തൊട്ടടുത്ത് എൽ.കെ .ജി .മുതൽ ഹയർ സെക്കണ്ടറി  വരെയുള്ള  ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നതുകൊണ്ട്  കുട്ടികൾ വളരെ കുറവാണ് . കുടിവെള്ളത്തിന് പൈപ്പും കിണറും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}