"വെള്ളക്കാട് എം എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 37: | വരി 37: | ||
തുടര്‍ന്ന് ശ്രീ ,കെ എസ് കുര്യാക്കോസ്,ശ്രീ,എ.ജെ.തോമസ്,എന്നിവരും മനജര്‍മരായി പ്രവര്‍ത്തിച്ചു, ഇപ്പോള്‍ ശ്രീ,ജോസഫ് കട്ടത്തറ ഇതിന്‍റെ മാനേജര്‍ ആയി സേവനമനുഷ്ടിക്കുന്നു. | തുടര്‍ന്ന് ശ്രീ ,കെ എസ് കുര്യാക്കോസ്,ശ്രീ,എ.ജെ.തോമസ്,എന്നിവരും മനജര്‍മരായി പ്രവര്‍ത്തിച്ചു, ഇപ്പോള്‍ ശ്രീ,ജോസഫ് കട്ടത്തറ ഇതിന്‍റെ മാനേജര്‍ ആയി സേവനമനുഷ്ടിക്കുന്നു. | ||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == മാനേജ്‌മെന്റ് ==1982 ല്‍ .നാട്ടുകാരുടെ കൂട്ടായ്മയിലൂടെ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ മെമ്മോറിയല്‍ എജുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചു. സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. | ||
സ്ഥാപക മാനേജര്‍: ശ്രീ കമാലുദ്ദീന്‍ ഹാജി, | |||
പിന്നീട് വന്ന വര്‍ഷങ്ങളില്‍ ശ്രീ കെ നൂറുദ്ദീന്‍ ഹാജി,ശ്രീ ടി വി .കുഞ്ഞിക്കൃഷ്ണന്‍,ശ്രീ,കെ.ജി.നമ്പ്യാര്‍,( ഇവര്‍ നമ്മെ വിട്ടു പിരിഞ്ഞു.സ്കൂളിന്‍റെ നന്മയ്ക്ക് വേണ്ടി ചെയ്ത ഇവരുടെ സേവന പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ആദരപൂര്‍വ്വം സ്മരിക്കുന്നു.)എന്നിവര്‍ സേവനം ചെയ്തു. | |||
തുടര്‍ന്ന് ശ്രീ ,കെ എസ് കുര്യാക്കോസ്,ശ്രീ,എ.ജെ.തോമസ്,എന്നിവരും മനജര്‍മരായി പ്രവര്‍ത്തിച്ചു, ഇപ്പോള്‍ ശ്രീ,ജോസഫ് കട്ടത്തറ ഇതിന്‍റെ മാനേജര്‍ ആയി സേവനമനുഷ്ടിക്കുന്നു. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== |
11:23, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വെള്ളക്കാട് എം എ എം എൽ പി സ്കൂൾ | |
---|---|
വിലാസം | |
വെള്ളക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | 13737 |
ചരിത്രം
1982 ല്‍ സ്ഥാപിതമായി, പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം-കുറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ വെള്ളോറ വില്ലേജില്‍ പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു.മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ എന്നതാണ് ഇതിന്‍റെ പൂര്‍ണ്ണ നാമം.ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു വെള്ളക്കാട് ദാറുസ്സലാം ജുമാ മസ്ജിദ് കമ്മറ്റി അമ്പതു സെന്‍റ് സ്ഥലം ദാനമായി നല്‍കിയതാണ്.നാട്ടുകാരുടെ കൂട്ടായ്മയിലൂടെ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ മെമ്മോറിയല്‍ എജുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചു. സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഈ വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ മഹാ ഭൂരിപക്ഷവും അന്നും ഇന്നും സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ കുട്ടികളാണ്.
ഭൗതികസൗകര്യങ്ങള്‍
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാ സാഹിത്യ വേദി ,കബ്ബ് പാക്ക്,ശുചിത്വ ക്ലബ്.
== മാനേജ്‌മെന്റ് ==1982 ല്‍ .നാട്ടുകാരുടെ കൂട്ടായ്മയിലൂടെ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ മെമ്മോറിയല്‍ എജുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചു. സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്ഥാപക മാനേജര്‍: ശ്രീ കമാലുദ്ദീന്‍ ഹാജി, പിന്നീട് വന്ന വര്‍ഷങ്ങളില്‍ ശ്രീ കെ നൂറുദ്ദീന്‍ ഹാജി,ശ്രീ ടി വി .കുഞ്ഞിക്കൃഷ്ണന്‍,ശ്രീ,കെ.ജി.നമ്പ്യാര്‍,( ഇവര്‍ നമ്മെ വിട്ടു പിരിഞ്ഞു.സ്കൂളിന്‍റെ നന്മയ്ക്ക് വേണ്ടി ചെയ്ത ഇവരുടെ സേവന പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ആദരപൂര്‍വ്വം സ്മരിക്കുന്നു.)മാനേജര്‍ ആയി സേവനം ചെയ്തു. തുടര്‍ന്ന് ശ്രീ ,കെ എസ് കുര്യാക്കോസ്,ശ്രീ,എ.ജെ.തോമസ്,എന്നിവരും മനജര്‍മരായി പ്രവര്‍ത്തിച്ചു, ഇപ്പോള്‍ ശ്രീ,ജോസഫ് കട്ടത്തറ ഇതിന്‍റെ മാനേജര്‍ ആയി സേവനമനുഷ്ടിക്കുന്നു.
== മുന്‍സാരഥികള്‍ == മാനേജ്‌മെന്റ് ==1982 ല്‍ .നാട്ടുകാരുടെ കൂട്ടായ്മയിലൂടെ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ മെമ്മോറിയല്‍ എജുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചു. സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്ഥാപക മാനേജര്‍: ശ്രീ കമാലുദ്ദീന്‍ ഹാജി, പിന്നീട് വന്ന വര്‍ഷങ്ങളില്‍ ശ്രീ കെ നൂറുദ്ദീന്‍ ഹാജി,ശ്രീ ടി വി .കുഞ്ഞിക്കൃഷ്ണന്‍,ശ്രീ,കെ.ജി.നമ്പ്യാര്‍,( ഇവര്‍ നമ്മെ വിട്ടു പിരിഞ്ഞു.സ്കൂളിന്‍റെ നന്മയ്ക്ക് വേണ്ടി ചെയ്ത ഇവരുടെ സേവന പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ആദരപൂര്‍വ്വം സ്മരിക്കുന്നു.)എന്നിവര്‍ സേവനം ചെയ്തു. തുടര്‍ന്ന് ശ്രീ ,കെ എസ് കുര്യാക്കോസ്,ശ്രീ,എ.ജെ.തോമസ്,എന്നിവരും മനജര്‍മരായി പ്രവര്‍ത്തിച്ചു, ഇപ്പോള്‍ ശ്രീ,ജോസഫ് കട്ടത്തറ ഇതിന്‍റെ മാനേജര്‍ ആയി സേവനമനുഷ്ടിക്കുന്നു.