"വെള്ളക്കാട് എം എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 32: | വരി 32: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാ സാഹിത്യ വേദി ,കബ്ബ് പാക്ക്,ശുചിത്വ ക്ലബ്. | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാ സാഹിത്യ വേദി ,കബ്ബ് പാക്ക്,ശുചിത്വ ക്ലബ്. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് ==1982 ല്‍ .നാട്ടുകാരുടെ കൂട്ടായ്മയിലൂടെ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ മെമ്മോറിയല്‍ എജുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചു. സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. | ||
സ്ഥാപക മാനേജര്‍: ശ്രീ കമാലുദ്ദീന്‍ ഹാജി, | |||
പിന്നീട് വന്ന വര്‍ഷങ്ങളില്‍ ശ്രീ കെ നൂറുദ്ദീന്‍ ഹാജി,ശ്രീ ടി വി .കുഞ്ഞിക്കൃഷ്ണന്‍,ശ്രീ,കെ.ജി.നമ്പ്യാര്‍,( ഇവര്‍ നമ്മെ വിട്ടു പിരിഞ്ഞു.സ്കൂളിന്‍റെ നന്മയ്ക്ക് വേണ്ടി ചെയ്ത ഇവരുടെ സേവന പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ആദരപൂര്‍വ്വം സ്മരിക്കുന്നു.)മാനേജര്‍ ആയി സേവനം ചെയ്തു. | |||
തുടര്‍ന്ന് ശ്രീ ,കെ എസ് കുര്യാക്കോസ്,ശ്രീ,എ.ജെ.തോമസ്,എന്നിവരും മനജര്‍മരായി പ്രവര്‍ത്തിച്ചു, ഇപ്പോള്‍ ശ്രീ,ജോസഫ് കട്ടത്തറ ഇതിന്‍റെ മാനേജര്‍ ആയി സേവനമനുഷ്ടിക്കുന്നു. | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||