"എം എം യു പി എസ്സ് പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

M42446 (സംവാദം | സംഭാവനകൾ)
(ചെ.) school website
M42446 (സംവാദം | സംഭാവനകൾ)
(ചെ.) സ്കൂള്‍ ചരിത്രം
വരി 45: വരി 45:




<font color=brown>തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ നഗരൂര്‍ ഗ്രാമപ‍ഞ്ചായത്ത് 1-ാം വാര്‍ഡില്‍ വെളളല്ലൂര്‍ വില്ലേജില്‍
<font color=brown>തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ നഗരൂര്‍ ഗ്രാമപ‍ഞ്ചായത്ത് 1-ാം വാര്‍ഡില്‍ വെളളല്ലൂര്‍ വില്ലേജില്‍
പേരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂര്‍.  1962 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്ലേ ക്ലാസ്, എല്‍.കെ.ജി., യു.കെ.ജി.,  1 മുതല്‍ 7വരെ ഇംഗ്ലീഷ് മീഡിയവും
പേരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂര്‍.  1962 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്ലേ ക്ലാസ്, എല്‍.കെ.ജി., യു.കെ.ജി.,  1 മുതല്‍ 7വരെ ഇംഗ്ലീഷ് മീഡിയവും
  മലയാളം മീഡിയവും ക്ലാസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കിളിമാനൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണിത്.
  മലയാളം മീഡിയവും ക്ലാസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കിളിമാനൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണിത്.
== ചരിത്രം ==  
== ചരിത്രം ==  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡില്‍ വെള്ളല്ലൂര്‍ വില്ലേജില്‍
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡില്‍ വെള്ളല്ലൂര്‍ വില്ലേജില്‍
പേരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂര്‍.  1962ലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂര്‍ ഭാസിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സില്‍ 3 ഡിവിഷനുകളും 6-ാം ക്ലാസില്‍ 1 ഡിവിഷനുമായാണ് തുടങ്ങിയത്.നസീറാ മന്‍സിലില്‍ എസ്. ഷംസുദ്ദീന്‍ ആദ്യ വിദ്യാര്‍ത്ഥിയും കൂനന്‍ചാലില്‍ വീട്ടില്‍ കുമാരി.സുബൈദാ ബീവി ആദ്യ വിദ്യാര്‍ത്ഥിനിയുമാണ്.  ആകെ 162 കുട്ടികളുമായാണ് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ശ്രീ. കെ.പി.വാസുദേവന്‍ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്ററര്‍. 1964-ല്‍ എല്‍.പി.ക്ലാസ്സുകള്‍ കൂടി അനുവദിച്ചു.  ആദ്യകാലങ്ങളില്‍ പേരൂര്‍ യു.പി.എസ്.എന്നായിരുന്നു സ്കൂളിന്റെ നാമം. ശ്രീ. മടവൂര്‍ ഭാസിയുടെ പിതാവിന്റെ സ്മരണാര്‍ത്ഥം കെ.പി.എം.യു.പി.എസ് ( ക്യഷ്ണപിളള മെമ്മോറിയല്‍ യു.പി.സ്കൂള്‍)
പേരൂരിന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂര്‍.  1962ലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂര്‍ ഭാസിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സില്‍ 3 ഡിവിഷനുകളും 6-ാം ക്ലാസില്‍ 1 ഡിവിഷനുമായാണ് തുടങ്ങിയത്.നസീറാ മന്‍സിലില്‍ എസ്. ഷംസുദ്ദീന്‍ ആദ്യ വിദ്യാര്‍ത്ഥിയും കൂനന്‍ചാലില്‍ വീട്ടില്‍ കുമാരി.സുബൈദാ ബീവി ആദ്യ വിദ്യാര്‍ത്ഥിനിയുമാണ്.  ആകെ 162 കുട്ടികളുമായാണ് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ശ്രീ. കെ.പി.വാസുദേവന്‍ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്ററര്‍. 1964-ല്‍ എല്‍.പി.ക്ലാസ്സുകള്‍ കൂടി അനുവദിച്ചു.  ആദ്യകാലങ്ങളില്‍ പേരൂര്‍ യു.പി.എസ്.എന്നായിരുന്നു സ്കൂളിന്റെ നാമം. ശ്രീ. മടവൂര്‍ ഭാസിയുടെ പിതാവിന്റെ സ്മരണാര്‍ത്ഥം കെ.പി.എം.യു.പി.എസ് ( ക്യഷ്ണപിളള മെമ്മോറിയല്‍ യു.പി.സ്കൂള്‍)
എന്ന് പുനര്‍നാമകരണം ചെയ്തു. 1970-കളില്‍ ശ്രീ. മടവൂര്‍ ഭാസി ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കല്ലറ ശ്രീ. ഗോപന്‍ മുതലാളിക്ക് കൈമാറി. 1980-ല്‍ ഇപ്പോഴത്തെ മാനേജര്‍ ശ്രീ. കാസിംകുഞ്ഞ് ഈ സ്കൂള്‍ ഏറെറടുക്കുകയും അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാറ്‍ത്ഥം ഈ സ്കൂളിന്റെ പേര് എം.എം.യു.പി.എസ്.(മുസ്തഫാ മെമ്മോറിയല്‍ യു.പി.സ്കൂള്‍) എന്നാക്കി മാററി. 1990കളില്‍ പൊതുവിദ്യാലയങ്ങളെ ബാധിച്ച മാന്ദ്യം ഈ സ്കൂളിനേയും ബാധിച്ചു. 27 ഡിവിഷനുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം  1997 ആയപ്പോഴേക്കും 200-ല്‍ താഴെ വിദ്യാര്‍ത്ഥികളും 10 -ല്‍ താഴെ അധ്യാപകരുമായി ചുരുങ്ങി.
എന്ന് പുനര്‍നാമകരണം ചെയ്തു. 1970-കളില്‍ ശ്രീ. മടവൂര്‍ ഭാസി ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കല്ലറ ശ്രീ. ഗോപന്‍ മുതലാളിക്ക് കൈമാറി. 1980-ല്‍ ഇപ്പോഴത്തെ മാനേജര്‍ ശ്രീ. കാസിംകുഞ്ഞ് ഈ സ്കൂള്‍ ഏറെറടുക്കുകയും അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാറ്‍ത്ഥം ഈ സ്കൂളിന്റെ പേര് എം.എം.യു.പി.എസ്.(മുസ്തഫാ മെമ്മോറിയല്‍ യു.പി.സ്കൂള്‍) എന്നാക്കി മാററി. 1990കളില്‍ പൊതുവിദ്യാലയങ്ങളെ ബാധിച്ച മാന്ദ്യം ഈ സ്കൂളിനേയും ബാധിച്ചു. 27 ഡിവിഷനുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം  1997 ആയപ്പോഴേക്കും 200-ല്‍ താഴെ വിദ്യാര്‍ത്ഥികളും 10 -ല്‍ താഴെ അധ്യാപകരുമായി ചുരുങ്ങി. 2001-ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. യു.പി ക്ലാസുകളായിരുന്നു ആദ്യം തുടങ്ങിയത്. 2004 ആയപ്പോള്‍ ഇംഗ്ലീഷ് മീഡിയം എല്‍.പി. ക്ലാസുകള്‍ക്ക് കൂടി അംഗീകാരം ലഭിച്ചു. ഇപ്പോള്‍ 30 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ 6 വാഹനങ്ങള്‍ ഉള്‍പ്പെടുത്തി വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ഒരുക്കി. എല്ലാ രംഗങ്ങളിലും പി.ടി.എ .യും മാനേജ്മെന്റും സവിശേഷ ശ്രദ്ധപുലര്‍ത്തിയതോടെ 2011-12 അധ്യയനവര്‍ഷമായപ്പോള്‍ ഒരു വലിയസ്ഥാപനമായി മാറി. നിലവില്‍ ശ്രീ.എം.ഐ.അജികുമാറാണ്. ജനപ്രതിനിധികളുടേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും സജീവ ശ്രദ്ധയില്‍ ഈ സ്കുള്‍ 2009-ല്‍ ദേശീയ മികവിലേക്കുയരുകയും ദേശീയ അധ്യാപക സംഗമത്തില്‍ പ്രബന്ധം അവതരിപ്പിക്കുവാനുളള അവസരം സ്കൂളിന് ലഭിക്കുകയും ചെയ്തു. പന്ത്രണ്ടോളം സവിശേഷമായ പഠനങ്ങള്‍ നടത്തി സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ തുടര്‍ച്ചയായി പ്രാതിനിധ്യം. 2011- 12-ല്‍ രാജസ്ഥാനിലെ ജയ്പൂരിലും, 2014-15-ല്‍ ബാംഗ്ളൂരിലും വച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
"https://schoolwiki.in/എം_എം_യു_പി_എസ്സ്_പേരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്