ജി.എം.എൽ.പി.എസ് പുന്നയൂർ നോർത്ത് (മൂലരൂപം കാണുക)
12:17, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
== ചരിത്രം == | == ചരിത്രം == | ||
പുന്നയൂർ പഞ്ചായത്തിൻടെ വടക്കേഅറ്റത്തുള്ള വടക്കേ പുന്നയൂർ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1902 ലാണ് സ്കൂൾ സ്ഥാപിതമായത്.അമ്മു മുസ്‍ലിയാരും അദ്ദേഹത്തിന്ടെ കൂട്ടുകാരനും നാട്ടുപ്രമാണിയുമായ രാവുണ്ണിനായരും ചേർന്നാണ് സ്കൂളിനെ രൂപംനൽകിയത്. പിന്നീട് സ്കൂളിൻഡ് ഉടമസ്ഥാവകാശം മൊയ്തുണ്ണിഎന്നായാൾ ഏറ്റെടുത്തു.1928 ൽ മുള്ളാച്ചാംവീട്ടിൽ പറമ്പിൽ വാടകക്കെട്ടിടത്തിൽ ഈ സ്കൂൾ ആരംഭിച്ചു.1960 ൽ സ്ഥലത്തെ പൗരപ്രമുഖനായ ശ്രീ മോനുട്ടിഹാജിയാരുടെ വീടിനോട് ചേർന്ന് കൈയ്യാലയിൽ താല്ക്കാലികമായി അദ്ധ്യായനം നടത്തിവന്നിരുന്ന സമയത്തു സ്കൂളിൻഡ് ചുമതല അദ്ദേഹം ഏറ്റെടുത്തു. കൈയ്യാലയിൽ അസൗകര്യമായപ്പോൾ 1962 ൽ പുന്നയൂർ പഞ്ചായത്തിൻടെ മൂന്നാം വാർഡിൽ 54 ആം കെട്ടിടത്തിലേക്ക് സ്കൂൾമാറ്റി.അന്ന് ഇത് ഓലമേഞ്ഞ കെട്ടിടമായിരുന്നു.2007 മെയ് മാസത്തിലാണ് നാട്ടുകാരുടെ കാരുണ്യംകൊണ്ട് ഉപയോഗപ്പെടുത്തി ഓലമേഞ്ഞ കെട്ടിടം ഷീറ്റ് ആക്കിമാറ്റി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |