"ഗവ എൽ പി എസ് പാലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42619palode (സംവാദം | സംഭാവനകൾ)
No edit summary
42619palode (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:
നേടാനുംകഴിഞ്ഞു. ഇപ്പോള്‍ രണ്ടാം ഘട്ടമായി ചീരകൃഷി ചെയ്തുകൊണ്ടിരിക്കുന്നു
നേടാനുംകഴിഞ്ഞു. ഇപ്പോള്‍ രണ്ടാം ഘട്ടമായി ചീരകൃഷി ചെയ്തുകൊണ്ടിരിക്കുന്നു


ബാന്റ് പരിശീലനം:
സ്‌കൂളിലെ എസ്. എം.സി ചെയര്‍മാനായ ശ്രീ. നാഷിദ്  മൂന്ന്, നാല് ക്ലാസിലെ  കുട്ടികള്‍ക്ക് ബാന്റ് പരിശീലനം
നല്‍കി വരുന്നു. വിശേഷാവസരങ്ങളിലും  ഘോഷയാത്രകളിലും  ബാന്റ്‌മേളം  നടത്താനും ബാന്റിന്റെ അകമ്പടിയോടെ
പാട്ടുകള്‍ പാടാനും കുട്ടികള്‍ക്ക് കഴിയുന്നു.


സിനിമാ നിര്‍മ്മാണം:
പാലോട്  ബി.ആര്‍.സി യുടെ സഹായത്തോടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എസ് .എം.സി അംഗങ്ങളെയും
ഉള്‍പ്പെടുത്തി  2013-2014 ല്‍ അണയാത്ത വിളക്കുകള്‍ എന്ന സിനിമയും 2015-2016 ല്‍ മൈ ക്ലാസ്‌റൂം എന്ന സിനിമയും നിര്‍മ്മിച്ചു.
ചിത്രരചനാ പരിശീലനം:
സ്‌കൂളിലെ എസ്.എം.സി ചെയര്‍മാനായ ശ്രീ.നാഷിദ്  ആഴ്ചയില്‍ ഒരു ദിവസം കുട്ടികള്‍ക്ക് ചിത്രരചനാപരിശീലനം
നല്‍കിവരുന്നു.
യോഗാ പരിശീലനം:
നന്ദിയോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് യോഗാപരിശീലനം നല്‍കി വരുന്നു.
   
       




"https://schoolwiki.in/ഗവ_എൽ_പി_എസ്_പാലോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്