"ഗവ എൽ പി എസ് പാലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42619palode (സംവാദം | സംഭാവനകൾ)
No edit summary
42619palode (സംവാദം | സംഭാവനകൾ)
No edit summary
വരി 91: വരി 91:


==മികവുകള്‍ ==
==മികവുകള്‍ ==
      2015-2016അധൃയനവര്‍ഷം  നിലവിലെ ഹെഡ്മാസ്റ്ററായ  ശ്രീ. ഹംസയുടെയും സഹപ്രവര്‍ത്തകരുടെയും
  2015-2016അധൃയനവര്‍ഷം  നിലവിലെ ഹെഡ്മാസ്റ്ററായ  ശ്രീ. ഹംസയുടെയും സഹപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനഫലമായി സ്‌കൂളിനെ അണ്‍ എക്കണോമിക് വിഭാഗത്തില്‍ നിന്നും എക്കണോമിക് വിഭാഗത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. 2015-2016 അധ്യയനവര്‍ഷം നന്ദിയോട് പഞ്ചായത്ത്തല മികവുത്സവത്തില്‍ ഒന്നാം സ്ഥാനം. 2015-2016 ലും 2016-2017 ലും പാലോട് ഉപജില്ലാ  ശാസ്ത്ര മേളയില്‍ സയന്‍സ് വിഭാഗില്‍ ഓവറോള്‍ സെക്കന്റ്.  2016-2017ല്‍ തിരുവനന്തപുരം ജില്ലയില്‍ ജൈവ കൃഷിയില്‍ മൂന്നാം സ്ഥാനം(ഹെഡ് ഓഫ് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ അവാര്‍ഡ്). സ്‌കൂളിനെ മികവിലേക്ക് ഉയര്‍ത്തിയ ഹെഡ്മാസ്റ്ററിനും സഹപ്രവര്‍ത്തകര്‍ക്കും ഗ്രീന്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ ,പാലോട്  ഉപഹാരം നല്‍കി ആദരിച്ചു.
പ്രവര്‍ത്തനഫലമായി സ്‌കൂളിനെ അണ്‍ എക്കണോമിക് വിഭാഗത്തില്‍ നിന്നും എക്കണോമിക് വിഭാഗത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു.
2015-2016 അധ്യയനവര്‍ഷം നന്ദിയോട് പഞ്ചായത്ത്തല മികവുത്സവത്തില്‍ ഒന്നാം സ്ഥാനം. 2015-2016 ലും 2016-2017 ലും
പാലോട് ഉപജില്ലാ  ശാസ്ത്ര മേളയില്‍ സയന്‍സ് വിഭാഗില്‍ ഓവറോള്‍ സെക്കന്റ്.  2016-2017ല്‍ തിരുവനന്തപുരം ജില്ലയില്‍
ജൈവ കൃഷിയില്‍ മൂന്നാം സ്ഥാനം(ഹെഡ് ഓഫ് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ അവാര്‍ഡ്). സ്‌കൂളിനെ മികവിലേക്ക് ഉയര്‍ത്തിയ  
ഹെഡ്മാസ്റ്ററിനും സഹപ്രവര്‍ത്തകര്‍ക്കും ഗ്രീന്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ ,പാലോട്  ഉപഹാരം നല്‍കി ആദരിച്ചു.






"https://schoolwiki.in/ഗവ_എൽ_പി_എസ്_പാലോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്