"ഗവ. എൽ. പി. എസ്. നെടുവൻതറട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 61: | വരി 61: | ||
[[പ്രമാണം:ശിശുദിനറാലി.JPG|thumb|ശിശുദിനറാലി]] | [[പ്രമാണം:ശിശുദിനറാലി.JPG|thumb|ശിശുദിനറാലി]] | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
[[പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷം.JPG|thumb|സ്വാതന്ത്ര്യ ദിനാഘോഷം]] | |||
</gallery> | </gallery> |
12:42, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
44317(1)
ഗവ. എൽ. പി. എസ്. നെടുവൻതറട്ട | |
---|---|
വിലാസം | |
നെടുവന്‍തറട്ട തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
10-02-2017 | 44317 |
ചരിത്രം
ഗവ. എല്. പി. എസ്. നെടുവന്‍തറട്ട വീരണകാവ്, അരുവിക്കുഴി, വീരണകാവ് പി.ഒ. സ്ഥാപിതം - 04-10-1123 (1948)
തിരുവനന്തപുരം റവന്യൂ ജില്ലയില്‍ നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ല, കാട്ടാക്കട ഉപജില്ല ഗവ . എല്.പി.എസ്. നെടുവന്‍തറട്ട പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പെട്ടതാണ്. കള്ളിക്കാടിന് സമീപം അരുവിക്കുഴിയില്‍ നെയ്യാര്‍ നദിയുടെ സമീപത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിലുടനീളം സ്ഥാപിതമായ കുടിപള്ളിക്കൂട സമ്പ്രദായ പ്രകാരം "കാച്ചാനംചേരി വാര്യ"ത്താണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. 1948 ല്‍ ശ്രീമതി ചെല്ലമ്മയില്‍ നിന്നും വാങ്ങിയ 46 സെന്‍റ് സ്ഥലത്ത് ഓലകെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ വേലുപ്പിള്ളയായിരുന്നു ആദ്യ പ്രഥമ അദ്ധ്യാപകന്‍. വീരണകാവ് കിഴക്കേമുരിക്കറത്തല വീട്ടില്‍ നാരായണന്‍ നായരുടെ മകന്‍ കൃഷ്ണന്‍ കുട്ടി നായര്‍ ആയിരുന്നു ആദ്യ വിദ്യാര്‍ത്ഥി. (ജനന തീയതി 18-02-1118) ഇപ്പോള്‍ 2016, 34 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളും ഉള്‍പ്പെടെ 63 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ശ്രീമതി സനൂബ ബീവി ആണ് പ്രഥമാദ്ധ്യാപിക. ശ്രീമതി പ്രേമലത, ഗീത, റെക്സാലിന്‍ ലീന എന്നീ അദ്ധ്യാപകരും ശ്രീമതി അംബിക പി.റ്റി.സി.എം., ഇന്ദിരാമ്മ പാചകതൊഴിലാളിയുംആയി പ്രവര്‍ത്തിക്കുന്നു. പി.റ്റി.എ. യുടെ സഹായത്തോടെ ശ്രീമതി ദീനാറാണി കംപൂട്ടര്‍ പഠനത്തില്‍ സഹായിക്കുന്നു. ശ്രീ.ദീപു വി.എസ്. പി.റ്റി.എ. പ്രസിഡന്‍റാണ്. ശ്രീമതി രജിത മാതൃസംഗമം പ്രസിഡന്‍റ്.
ഭൗതികസൗകര്യങ്ങള്‍
-
കുട്ടികളുടെ കൃഷി
-
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
</gallery> 44317(4).jpg ഗാന്ധി ദര്‍ശന്‍ POTHUVIDYABYASA YATHJAM
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== ഗാന്ധി ദര്‍ശന്‍ ==
ശാന്തിസേന ഗവ. എല് പി എസ്സ് നെടുവന്‍തറട്ട
- ജെ.ആര്‍.സി
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.504872, 77.1755567 | zoom=12 }}