"ഗവ. എൽ. പി. എസ്സ്.പുതുമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<body bgcolor=yellow></body>
<body bgcolor=yellow></body>
പേര്= |ഗവ. എല്‍. പി. എസ്സ്.പുതുമംഗലം |
പേര്= ഗവ. എല്‍. പി. എസ്സ്.പുതുമംഗലം |
സ്ഥലപ്പേര്= പുതുമംഗലം |
സ്ഥലപ്പേര്= പുതുമംഗലം |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42420|
സ്കൂള്‍ കോഡ്= 42420 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം=1926
സ്ഥാപിതവര്‍ഷം= 1926 |
സ്കൂള്‍ വിലാസം=മുളക്കലത്തുകാവ്‌.പി.ഓ, തട്ടത്തുമല, തിരുവനന്തപുരം |
സ്കൂള്‍ വിലാസം=മുളക്കലത്തുകാവ്‌.പി.ഓ, തട്ടത്തുമല, തിരുവനന്തപുരം |
പിന്‍ കോഡ്= 695614|
പിന്‍ കോഡ്= 695614|
സ്കൂള്‍ ഫോണ്‍=''04702652050|
സ്കൂള്‍ ഫോണ്‍=''04702652050|
സ്കൂള്‍ ഇമെയില്‍=glpsputhumangalam@gmail.com|
സ്കൂള്‍ ഇമെയില്‍= glpsputhumangalam@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂള്‍ വെബ് സൈറ്റ്=  |
ഉപ ജില്ല= കിളിമാനൂര്‍ ‌|  
ഉപ ജില്ല= കിളിമാനൂര്‍ ‌|  
<!-- സര്‍ക്കാര്‍-->
<!---->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം ‍ -  -->
<!--  ‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
വരി 29: വരി 29:
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങള്‍3=  |  
മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=28
ആൺകുട്ടികളുടെ എണ്ണം= 28|
പെൺകുട്ടികളുടെ എണ്ണം=43
പെൺകുട്ടികളുടെ എണ്ണം= 43|
വിദ്യാര്‍ത്ഥികളുടെ എണ്ണം=71|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 71|
അദ്ധ്യാപകരുടെ എണ്ണം=4
അദ്ധ്യാപകരുടെ എണ്ണം= 4|
പ്രിന്‍സിപ്പല്‍=  |
പ്രിന്‍സിപ്പല്‍=  |
പ്രധാന അദ്ധ്യാപകന്‍=ഷീല ആര്‍|
പ്രധാന അദ്ധ്യാപകന്‍= ഷീല ആര്‍|
പി.ടി.ഏ. പ്രസിഡണ്ട്=ജയകുമാർ |
പി.ടി.ഏ. പ്രസിഡണ്ട്= ജയകുമാർ |
ഗ്രേഡ് = 5|
ഗ്രേഡ് = 5|
സ്കൂള്‍ ചിത്രം=‎|}}
സ്കൂള്‍ ചിത്രം= ‎|}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:]]
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:]]

22:07, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്സ്.പുതുമംഗലം
വിലാസം
പുതുമംഗലം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-02-201742420



[[ചിത്രം:]]


തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയില്‍ പുതുമംഗലത്തിന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എല്‍. പി. എസ്സ്. പുതുമംഗലം

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയില്‍ പുതുമംഗലത്തിന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എല്‍. പി. എസ്സ്. പുതുമംഗലം. കിളിമാനൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ 1926ല്‍ പുതുമംഗലം മാധവവിലാസത്തില്‍ ശ്രീ.കേശവപിള്ള ഒറ്റമുറിയിലുള്ള ഓലപ്പുരയില്‍ ഒരു എയ്ഡഡ് സ്കൂളായി ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ധ്യാപകനും സ്ഥാപകനായിരുന്ന ശ്രീ.കേശവപിള്ള സാറായിരുന്നു. ആരൂർ ഇടയിലഴികത്തു വീട്ടിൽ ശ്രീ. കുട്ടനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി. 1948 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ രാധാകൃഷ്ണനുണ്ണിത്താൻ അമേരിക്കയിലെ ടെക്‌സാസ് സർവകലാശാലയിലെ പ്രൊഫസറായിരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

കിളിമാനൂർ, പോങ്ങനാട്, തകരപ്പറമ്പ്, പുതുമംഗലം.

{{#multimaps: 8.8158155,76.7859616 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.പുതുമംഗലം&oldid=329141" എന്ന താളിൽനിന്ന് ശേഖരിച്ചത്