"യു എം എൽ പി എസ് തുറവൻകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== | == | ||
== ഭൗതികസാഹചര്യങ്ങള്‍ == | == <big>ഭൗതികസാഹചര്യങ്ങള്‍ ==</big> | ||
പുതിയക്കെട്ടിടം - 10 ക്ളാസ്സ്മുറികള്‍ | പുതിയക്കെട്ടിടം - 10 ക്ളാസ്സ്മുറികള്‍ | ||
കൂടാതെ | കൂടാതെ |
19:33, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
യു എം എൽ പി എസ് തുറവൻകാട് | |
---|---|
വിലാസം | |
തുറവന്‍കാട് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-02-2017 | 23309 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==
ചരിത്രം'
വലിയ എഴുത്ത് തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ കിഴക്ക് മാറി മുരിയാട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുള്ള തുറവന്‍കാട് എന്ന പ്രദേശത്തെ അക്ഷരജ്ഞാനത്തിന്‍െറ പ്രകാശഗോപുരമാണ് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്ക്കൂള്‍. 1966-ല്‍ 10 പേര്‍ ചേര്‍ന്ന് യൂണിയന്‍എല്‍ പി സ്ക്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയത്തിന് ആരംഭം കുുറിച്ചു. ഇതിന്‍െറ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.സി.സി. ടോമിയും മാനേജര്‍ ശ്രീ.വാസുദേവനുമായിരുലന്നു.
1982-ല്‍ ചുക്കിരിയാന്‍ ഔസേപ്പ് മാസ്റ്റര്‍ ഈ സ്ക്കൂള്‍ വാങ്ങീ. പിന്നീട് മകന്‍ സി.ജെ. ജോയ് മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തില്‍ നിന്ന് ഈ സ്ക്കൂള്‍ "സിസ്റ്റേഴ്സ് ഓഫ് ചാരിററി"
എന്ന സന്യാസിനി സമൂഹം വാങ്ങുകയും കോണ്‍ഗ്രിഗേഷന്‍െറ സ്ഥാപകപിതാവായ ദൈവദാസന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍ അച്ചന്‍െറ അനുസ്മരണാര്‍ത്ഥം ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്ക്കൂള്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.2015-ല്‍ സ്ക്കുള്‍ പുതുക്കിപണിത് അധ്യയനം പുതിയകെട്ടിടത്തില്‍ ആരംഭിച്ചു. 2016-ല്‍ സ്ക്കുളിന്‍െറ 50-ാം വാര്‍ഷികം വളരെ സമുചിതമായി ആഘോഷിച്ചു.
==
== ഭൗതികസാഹചര്യങ്ങള്‍ ==
പുതിയക്കെട്ടിടം - 10 ക്ളാസ്സ്മുറികള്‍ കൂടാതെ
കംപ്യൂട്ടര്‍ ലാബ് സ്മാര്‍ട്ട്ക്ളാസ്സ് മുറികള്‍ സ്പോക്കണ്‍ ഇംഗ്ളീഷ് ചില്‍ഡ്രന്‍സ് പാര്‍ക്ക്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡാന്‍സ്, മ്യൂസിക്ക്, ഡ്രോയിംങ്ങ്, കരാട്ടെ ക്ളാസ്സുകള്‍
കാര്‍ഷിക ക്ളബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി
==
==മുന്‍ സാരഥികള്‍
ശ്രീ . സി.സി. ടോമി ശ്രീമതി കെ.വി.മേരി ശ്രീമതി പി.എം. മേഴ്സി സിസ്റ്റര്‍ ബെന്നറ്റ് സി.എസ്. സി.== സിസ്റ്റര്‍ സീമാ പോള്‍ സി.എസ്. സി.==