"കടമ്പൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍ =  പ്രവീണ വി  
| പ്രധാന അദ്ധ്യാപകന്‍ =  പ്രവീണ വി  
| പി.ടി.ഏ. പ്രസിഡണ്ട്=  മിനി എ         
| പി.ടി.ഏ. പ്രസിഡണ്ട്=  മിനി എ         
| സ്കൂള്‍ ചിത്രം= 13157.jpg‎ ‎|
 
}}
== ചരിത്രം ==
== ചരിത്രം ==
കടമ്പൂര് പൂങ്കാവ് പ്രദേശത്തെ ജനങ്ങള്‍ക്ക് അറിവിന്‍റെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂര്‍ സൗത്ത് എല്‍ പി സ്കൂള്‍.  ശ്രീ വക്കിരിക്കുന്നത്ത് കുഞ്ഞമ്പു ഗുരുക്കള്‍ സ്ഥാപകനായ ഈ വിദ്യാലയം 1916ല്‍  ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. ആദ്യകാല കെട്ടിടം കളരി പോലെ ഒരു ഷെഡ്‌ ആയിരുന്നു. 1950ല്‍ മാനേജ്‌മെന്‍റ്  കൈമാറ്റം നടന്നതോടെ കെട്ടിടം ഓടുമേഞ്ഞു. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം അറിവിന്റെ തിരിനാളമായി ഇന്നും കടമ്പൂർ പ്രദേശത്ത് ശോഭിച്ചു നിൽക്കുന്നു

09:46, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കടമ്പൂർ സൗത്ത് എൽ പി എസ്
വിലാസം
കടമ്പൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2017Manasjukunu

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 പ്രസന്നൻ പിസി  (സയന്റിസ്റ്റ്)
 മനോജ് കോമത്ത്  (സയന്റിസ്റ്റ്)
 അനുശ്രീ വി  (ഡോക്ടർ)

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 21/01/2017

      കടമ്പൂർ സൗത്ത് എൽ പി സ്‌കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂൾ അസംബ്ലി രാവിലെ 10 മണിക്ക് ചേർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി വി പ്രവീണ ടീച്ചർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
      പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, പൂർവ അദ്ധ്യാപിക, നാട്ടുകാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീ എ ദിനേശൻ അവർകൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പി ടി എ യുടെ വകയായുള്ള സ്റ്റീൽ ഗ്ലാസ് സ്കൂളിന് കൈമാറി.

വഴികാട്ടി

{{#multimaps: 11.813081, 75.4450273 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കടമ്പൂർ_സൗത്ത്_എൽ_പി_എസ്&oldid=328112" എന്ന താളിൽനിന്ന് ശേഖരിച്ചത്