"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
             കണ്ണൂര്‍ നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ആരവങ്ങളില്‍ നിന്നും അകന്ന് കടലില്‍ നിന്നും വരുന്ന കുളിര്‍മയുള്ള കാറ്റേറ്റ് ബര്‍ണശ്ശേരി എന്ന കൊച്ചു പ്രദേശത്ത് ഞങ്ങളുടെ വിദ്യാലയം നില കൊള്ള‌ുന്നു. ഒട്ടേറെ ചരിത്ര വസ്‌തുതകള്‍ ഉറങ്ങിക്കിടക്കുന്ന സ്ഥലമാണ് ബര്‍ണ്ണശ്ശേരി.

               പല ഭാഷകള‌ുടേയും വര്‍ണ്ണങ്ങള‌ുടേയും സമ‌ൂഹം ഇവിടെ വസിക്ക‌ുന്നതിനാല്‍ വര്‍ണ്ണശ്ശേരിയായി അറിയപ്പെട‌ുകയും ക്രമേണ അത് ബര്‍ണ്ണശ്ശേരിയാവ‌ുകയും ചെയ്‌ത‌ു.

               പോര്‍ച്ചുഗീസുകാരില്‍ നിന്ന് ക്രിസ്‌തീയ വിശ്വാസം സ്വീകരിച്ചവര‌ുടെ പിന്‍തലമുറക്കാര‌ും പോര്‍ച്ചുഗീസുകാര‌ും മറ്റ് യൂറോപ്യന്‍
               പോര്‍ച്ചുഗീസുകാരില്‍ നിന്ന് ക്രിസ്‌തീയ വിശ്വാസം സ്വീകരിച്ചവര‌ുടെ പിന്‍തലമുറക്കാര‌ും പോര്‍ച്ചുഗീസുകാര‌ും മറ്റ് യൂറോപ്യന്‍ വംശജര‌ുടെ പിന്‍തലമ‌ുറക്കാരായ ആംഗ്ളോ ഇന്ത്യന്‍സും കാനറ (മംഗലാപുരം) ക്രിസ്ത്യാനികള‌ുടെ പിന്‍തലമുറക്കാര‌േയും നമുക്ക് ഇവിടെ കാണാനാക‌ും.  മലയാളം, പോര്‍ച്ചുഗീസ്, ഇംഗ്ളീഷ്, കൊങ്കിണി എന്നീ ഭാഷകള്‍ സംസാരിക്കുന്ന ഒരു ജനസമൂഹമാണ് ഇവിടെ അധിവസിക്കുന്നത്.  ബര്‍ണ്ണശ്ശേരിയിലെ കത്തോലിക്കാ കുട‌ുംബങ്ങള്‍ക്ക് ഡിക്ര‌ൂസ്, ഫെര്‍ണാണ്ടസ് എന്നീ കുടുംബ പേരുകളാണ് ഉള്ളത്.  ആംഗ്ളോ ഇന്ത്യന്‍സിന് അവരുടെ പൂര്‍വികരായ പോര്‍ച്ചുഗീസുകാരുടേയും ഡച്ചുകാരുടേയും ബ്രിട്ടീഷുകാരുടേയും കുടുംബ പേരുകളാണ് ഉള്ളത്. 
            കേനന്ന‌ൂര്‍ കന്റോണ്‍മെന്റിലെ സിവില്‍ ഏരിയയാണ് ബര്‍ണ്ണശ്ശേരി,  32-ഏക്കര്‍.  400-ല്‍ അധികം കുട‌ുംബങ്ങളിലായി 1700-ഓളം ജനങ്ങള്‍ താമസിക്കുന്നു.

15:21, 8 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം