"എ.യു.പി.എസ്. പുത്തൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചരിത്രം1)
(ചെ.) (ചരിത്രം)
വരി 32: വരി 32:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
മികച്ച ഭൗതികസാഹചര്യങ്ങള്‍ പുത്തൂര്‍ യു.പി സ്കൂളില്‍ ലഭ്യമാണ്. 6 ക്ലാസ്സുകള്‍ ഉള്‍കൊളളുന്ന ബഹുതല കോണ്‍ക്രീറ്റ് കെട്ടിടവും ,  KER കെട്ടിടങ്ങളും 12 Pvt- KER കെട്ടിടങ്ങളും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 4000 പുസ്തകങ്ങളുളള റഫറന്‍സ് ലൈബ്രറി, കുട്ടികളുടെ വായനയും അമ്മമാരുടെ വായനയ്ക്കും വേണ്ടി വായനപ്പുരയും ഉണ്ടാക്കി. സ്മാര്‍ട്ട് ക്ലാസ്സ്റൂം , കംപ്യൂട്ടര്‍ ലാബ് , എല്ലാ ക്ലാസ്സിലും ക്ലാസ്സ്  ലൈബ്രറി, എന്നിവ നിലവിലുണ്ട്.  കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് മാനേജര്‍ 32 സീറ്റുകളുളള ഒരു വാഹനം  ഏര്‍പ്പെടുത്തുകയും ചെയ്തു. സ്കൂള്‍ അസംബ്ലി കൂടാന്‍ മുറ്റം തണല്‍ വല വിരിച്ചിരിക്കുന്നു കൂടാതെ LKG ,UKG വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കിഡ്സ് പാര്‍ക്ക് 25/02/2017 ന് ഉദ്ഘാടനം ചെയ്യുന്നു.
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

15:01, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ്. പുത്തൂർ‍‍
വിലാസം
പുതിയങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201717454

................................

ചരിത്രം

ആരാധ്യനായ കൊയിലോത്ത് പരിയങ്ങാട്ട് രാരിച്ചന്‍ മാസ്റ്ററുടെ പരിശ്രമത്തിന്‍െറ ഫലമായി അക്കാലത്ത് അത്രയൊന്നും വിദ്യാഭ്യാസ സൗകര്യം ഇല്ലാതിരുന്ന ഈ പ്രദേശത്ത് 1923ല്‍ സ്ഥാപിച്ചതാണ് പുത്തൂര്‍ യു.പി സ്കൂള്‍ . അന്നിതിന്‍െറ പേര്‍ പുത്തൂര്‍ ഹിന്ദു ഹയര്‍ എലിമെന്‍റ്ററി സ്ക്കൂള്‍ എന്നായിരുന്നു . അന്ന് സമീപ പ്രദേശങ്ങളില്‍ എട്ടാം തരം വരെയുളള സ്ക്കൂളുകള്‍ ഉണ്ടായിരുന്നില്ല . ദൂരദിക്കുകളില്‍ നിന്നുളള കുട്ടികള്‍ പോലും ഇവിടെ പഠിച്ചിരുന്നു. വളരെ പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് . 1942 ല്‍ രാരിച്ചന്‍ മാസ്റ്ററുടെ മരണശേഷം മകന്‍ കൊയിലോത്ത് പരിയങ്ങാട്ട് ശങ്കരന്‍ മാസ്റ്റര്‍ മാനേജരും പിന്നീട് ഹെ‍ഡ്മാസ്റ്ററുമായും ചുമതലയേറ്റു.

ഭൗതികസൗകര്യങ്ങള്‍

മികച്ച ഭൗതികസാഹചര്യങ്ങള്‍ പുത്തൂര്‍ യു.പി സ്കൂളില്‍ ലഭ്യമാണ്. 6 ക്ലാസ്സുകള്‍ ഉള്‍കൊളളുന്ന ബഹുതല കോണ്‍ക്രീറ്റ് കെട്ടിടവും , KER കെട്ടിടങ്ങളും 12 Pvt- KER കെട്ടിടങ്ങളും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 4000 പുസ്തകങ്ങളുളള റഫറന്‍സ് ലൈബ്രറി, കുട്ടികളുടെ വായനയും അമ്മമാരുടെ വായനയ്ക്കും വേണ്ടി വായനപ്പുരയും ഉണ്ടാക്കി. സ്മാര്‍ട്ട് ക്ലാസ്സ്റൂം , കംപ്യൂട്ടര്‍ ലാബ് , എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി, എന്നിവ നിലവിലുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് മാനേജര്‍ 32 സീറ്റുകളുളള ഒരു വാഹനം ഏര്‍പ്പെടുത്തുകയും ചെയ്തു. സ്കൂള്‍ അസംബ്ലി കൂടാന്‍ മുറ്റം തണല്‍ വല വിരിച്ചിരിക്കുന്നു കൂടാതെ LKG ,UKG വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കിഡ്സ് പാര്‍ക്ക് 25/02/2017 ന് ഉദ്ഘാടനം ചെയ്യുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്._പുത്തൂർ‍‍&oldid=327541" എന്ന താളിൽനിന്ന് ശേഖരിച്ചത്