"എസ്. എച്ച്. സി. എൽ. പി. എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
   1961-1967 സി.ആ
   1961-1967
  1967-1971
  1971-1984
  1984-1985
  1985-1998
  1998-2003
  2003-210
  2010-2011
  2011
 


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

14:40, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എച്ച്. സി. എൽ. പി. എസ്. തൃശ്ശൂർ
വിലാസം
തൃശ്ശൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ിഷ്
അവസാനം തിരുത്തിയത്
08-02-201722424




ചരിത്രം

കേരളത്തി൯െ്റ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര്‍ ജിലയക്ക് ഒരു തിലകകുുറി എന്നപോലെ തിളങി (പകാശിക്കുന്ന , ദിവൃജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ാ‍നത്തി൯െറ (പഭോധാരണി ലോകത്തി൯െറ എല്ലാ കോണിലേ‍ക്കും (പസരിപ്പിക്കുന്ന ഒരു കൊച്ചു വിദൃാലയമാണ് എ. എച്ച്. സി. എല്‍. പി. എസ്.തൃശ്ശൂര്‍‍ പട്ടണത്തി൯െറ ഹൃദയഭാഗത്ത് സ്വരാജ് റൗഡിന് കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ‍‍‍‍ൃാലയം പിന്നിട്ട 98 വ൪ഷങളിലേക്ക് കണ്ണോടിക്കുബോള് ഏറെ അഭിമാന പുളകിതയാണ്.20-) നൂറ്റാണ്ഡി൯െറ അന്തൃഘട്ടത്തിലേക്കെത്തി നോക്കുബോള് കേരളം സാംസ്ക്കാരികമായും വിദൃാഭ‍‍ൃാസപരമായും ഒരു നവോത്ഥാനത്തിന് ഒരുങി നിൽക്കുന്നതായി കാണാം.നവ തലമുറയെ വാ൪ത്തെടുക്കുന്നതിൽ വിദൃാഭൃാസത്തിന് ഒരു വലിയ പങ്ക് നി൪വ്വഹിക്കാനുണ്ടെന്ന് ദീ൪ഘദ‍‌‌‌ൃഷ്ട‌ൃാ മനസ്സിലാക്കിയ വി.ചാവറ പിതാവി൯െ്റ ഹീത കരങ്ങളാൽ രൂപപ്പെട്ട സി.എം.സി സനൃസിനി സഭ‌ വിദൃഭൃാസ രംഗത്ത് വെന്നിക്കൊടി പാറിച്ചുക്കൊണ്ട്തൃശ്ശൂരിലുമെത്തി.ഒരു സ്ക്കൂള്‍ ഉണ്ടായുക്കാണണമെന്ന ആ(ഗഹത്തോടെ പെരിയ ബഹുമാന ജോണ്൯ മേനാച്ചാരി പിതാവ് 1907-ൽ സ്ഥാപിച്ച തൃശ്ശൂര്‍ രൂപതയിലെ മൂന്നാമത്തെ കന‍‍‍‍‌ൃകാലയമാണ് സേ(കഡ് ഹാ൪ട്ട് കോണവെ൯െ്റ.ഭാവിയിൽ സ്ക്കൂള്‍ ആക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി പണി കഴിപ്പിച്ച

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറി 16 ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് ,സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ,ശുദ്ധീകരിച്ച വെള്ളം ,ചുറ്റുമതിൽ ,കളിസ്ഥലം, ,ക്ലാസ്സ്മുറിയിൽ റാമ്പ് ,ഹാൻഡ് ,വൈദ്യുദീകരണം ,ഇടച്ചുമർ ,ലൈബ്രറി,ലൈബ്രറി പുസ്തകങ്ങൾ ,ഐ സി ടി സൗകര്യം ,പച്ചക്കറിത്തോട്ടം ,കമ്പ്യൂട്ടർലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   1. കബ് ബുൾബുൾ
   2. ക്ലബ് പ്രവർത്തനങ്ങൾ
   3. ഡാൻസ് പരിശീലനം
   4. സംഗീത പരിശീലനം
   5. ഡ്രോയിങ് പരിശീലനം
   6. സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
   7. കമ്പ്യൂട്ടർ പരിശീലനം
   8. പ്രവർത്തി പരിചയമേള
   9. കായക പരിശീലനം

മുന്‍ സാരഥികള്‍

 1961-1967
 1967-1971
 1971-1984
 1984-1985
 1985-1998
 1998-2003
 2003-210
 2010-2011
 2011
  

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.52624,76.21928|ZOOM=15}}