"ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,663 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
y
(RE)
(y)
വരി 10: വരി 10:
| സ്കൂള്‍ ഇമെയില്‍= alpscheruvannu916@gmail.com  
| സ്കൂള്‍ ഇമെയില്‍= alpscheruvannu916@gmail.com  
| സ്കൂള്‍ ബ്ലോഗ്= cheruvannuralps.blogspot.in  
| സ്കൂള്‍ ബ്ലോഗ്= cheruvannuralps.blogspot.in  
| ഉപ ജില്ല= മേലടി
| ഉപജില്ല= മേലടി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗം= പ്രൈമറി
| പഠന വിഭാഗം= പ്രൈമറി
വരി 26: വരി 26:


== <b> <font color="red">ചരിത്രം </font>    </b> ==
== <b> <font color="red">ചരിത്രം </font>    </b> ==
1914 ല്‍ ചെറുവണ്ണൂര്‍ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മല്‍ ഉണ്ണിനായരാണ് ചെറുവണ്ണൂര്‍ എ.എല്‍.പി സ്കൂള്‍ ആരംഭിക്കുന്നത്.ബ്രിട്ടീ‍ഷ് പൊതുഭരണത്തിന്‍െറ നടത്തിപ്പിനാവശ്യമായ ആളുകളെ സ‍‍‍‍ൃഷ്ടിക്കുന്നതിന് അവര്‍ ഇന്ത്യമുഴുവന്‍ പള്ളിക്കൂടങ്ങള്‍ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാന്‍ പ്രചോദനമായത്.ശ്രീ കുന്നമ്മല്‍ ഉണ്ണിനായരുടെ മാനേജ് മെന്‍റില്‍ കുുറേക്കാലം വിദ്യാലയം നിലനിന്നെങ്കിലും പിന്നീട് ശ്രീ മഞ്ചേരി കൊണ്ടയാട്ട് കു‍ു‍ഞ്ഞികൃ‍‍ഷ്ണന്‍ കിടാവ് മാലേജ് മെന്‍റ് ഏറ്റെടുക്കുകയും ഇപ്പോഴുള്ളസ്ഥലത്ത് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കുുഞ്ഞികൃഷ്ണന്‍ കിടാവിന്‍െറ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍െറ ഭാര്യ ശ്രീമതി ടി.പി കുുഞ്ഞിക്കല്ല്യാണി അമ്മ മാനേജര്‍ സ്ഥാനം വഹിക്കുകയും, തുടര്‍ന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.എം രാജീവന്‍ മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
<b> <font color="indigo">'''1914 ല്‍ ചെറുവണ്ണൂര്‍ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മല്‍ ഉണ്ണിനായരാണ് ചെറുവണ്ണൂര്‍ എ.എല്‍.പി സ്കൂള്‍ ആരംഭിക്കുന്നത്'''.ബ്രിട്ടീ‍ഷ് പൊതുഭരണത്തിന്‍െറ നടത്തിപ്പിനാവശ്യമായ ആളുകളെ സ‍‍‍‍ൃഷ്ടിക്കുന്നതിന് അവര്‍ ഇന്ത്യമുഴുവന്‍ പള്ളിക്കൂടങ്ങള്‍ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാന്‍ പ്രചോദനമായത്.ശ്രീ മ്മല്‍ ഉണ്ണിനായരുടെ മാനേജ് മെന്‍റില്‍ കുുറേക്കാലം വിദ്യാലയം നിലനിന്നെങ്കിലും പിന്നീട് '''ശ്രീ മഞ്ചേരി കൊണ്ടയാട്ട് കു‍ു‍ഞ്ഞികൃ‍‍ഷ്ണന്‍ കിടാവ്''' മാനേജ് മെന്‍റ് ഏറ്റെടുക്കുകയും ഇപ്പോഴുള്ളസ്ഥലത്ത് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കുുഞ്ഞികൃഷ്ണന്‍ കിടാവിന്‍െറ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍െറ ഭാര്യ '''ശ്രീമതി ടി.പി കുുഞ്ഞിക്കല്ല്യാണി അമ്മ''' മാനേജര്‍ സ്ഥാനം വഹിക്കുകയും, തുടര്‍ന്ന് ഇപ്പോഴത്തെ മാനേജരായ '''ശ്രീ.എം രാജീവന്‍''' മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
 
പ്രശസ്തരായ ഒട്ടേറെ അധ്യാപകര്‍ ഈ സ്ഥാപനത്തില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. <font color="black">''''സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഗാന്ധിജിയുടെ വിളികേട്ട് സമരരംഗത്തേക്ക് എടുത്തുചാടിയ കോണ്‍ഗ്രസ്സ് രാമക്കുറുപ്പ് എന്നപേരില്‍ അറിയപ്പെട്ട പി.രാമക്കുറുപ്പ് മാസ്റ്റര്‍ ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു.അദ്ദേഹം എ.കെ.ജി നയിച്ച പട്ടിണി ജാഥയില്‍ പങ്കെടുത്തു'''.സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്.</font>  സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍െറ സമുന്നത നേതാവായിരുന്ന ടി.കെ.ജി കിടാവ്,സാഹിത്യകാരനും കവിയുമായിരുന്ന പി.നാരായണന്‍ നായര്‍,കവനമഞ്ചരി എന്ന കവിതാസമാഹാരം അദ്ദേഹത്തിന്‍േറതാണ്.
മാരായി കുഞ്ഞിരാമന്‍ മാസ്റ്റര്‍,പൊയില്‍മീത്തല്‍ രാമന്‍ ഗുരുക്കള്‍,പണിക്കര്‍കണ്ടി കൃഷ്ണക്കുറുപ്പ്,പൈതല്‍ മാസ്റ്റര്‍,എടത്തില്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍,ശങ്കരന്‍ മാസ്റ്റര്‍,കൃഷ്ണക്കുറുപ്പ് മാസ്റ്റര്‍,എന്‍.കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍,സി.ചന്തുമാസ്റ്റര്‍,സി.മാതുടീച്ചര്‍,എന്‍.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മുതലായവര്‍ അവരില്‍ ചിലര്‍ മാത്രം.


1മുതൽ 4 വരെ ക്‌ളാസുകളുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ  4 ഡിവിഷനുകളുള്ള ഈ വിദ്യാലയം മേലടി സബ് ജില്ലയിലെ പാഠ്യ പാഠ്യേതര  രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .19 അധ്യാപകര്‍  ഇവിടെ ജോലി ചെയ്യുന്നു   
1മുതൽ 4 വരെ ക്‌ളാസുകളുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ  4 ഡിവിഷനുകളുള്ള ഈ വിദ്യാലയം മേലടി സബ് ജില്ലയിലെ പാഠ്യ പാഠ്യേതര  രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .19 അധ്യാപകര്‍  ഇവിടെ ജോലി ചെയ്യുന്നു   


രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോല്‍പ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂര്‍ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്  
രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോല്‍പ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂര്‍ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.</font>    </b>


== <b> <font color="purple">ഭൗതീക സൗകര്യങ്ങൾ </font>    </b>  ==
== <b> <font color="purple">ഭൗതീക സൗകര്യങ്ങൾ </font>    </b>  ==
#റീഡിംഗ്റും
#'''റീഡിംഗ്റും'''
# ലൈബ്രറി  
# '''ലൈബ്രറി'''
# കംപൃൂട്ട൪ ലാബ്  
# '''കംമ്പ്യൂട്ട൪ ലാബ്'''
# പാചകപ്പുര  
# '''പാചകപ്പുര'''
# സി ഡി ശേഖരം  
# '''സി ഡി ശേഖരം'''
# വാഹന സൗകര്യം  
# '''വാഹന സൗകര്യം'''
# സ്മാര്‍ട്ട് ക്ലാസ് റൂം
# '''സ്മാര്‍ട്ട് ക്ലാസ് റൂം'''


== <b> <font color="purple">ഞങ്ങളുടെ മികവുകള്‍ </font>    </b> ==
== <b> <font color="purple">ഞങ്ങളുടെ മികവുകള്‍ </font>    </b> ==


*ഉച്ചഭക്ഷണം വിഭവസമൃദ്ധം
*'''ഉച്ചഭക്ഷണം വിഭവസമൃദ്ധം'''
*സബ്ജില്ലാ കലാമേള ഓവറോള്‍
*'''സബ്ജില്ലാ കലാമേള ഓവറോള്‍'''
*സബ്ജില്ലാ കായികമേള ഓവറോള്‍ രണ്ടാംസ്ഥാനം
*'''സബ്ജില്ലാ കായികമേള ഓവറോള്‍ രണ്ടാംസ്ഥാനം'''
*സബ്ജില്ലാ ശാസ്ത്രമേള ഓവറോള്‍
*'''സബ്ജില്ലാ ശാസ്ത്രമേള ഓവറോള്‍'''


== <b> <font color="purple">തനതുപ്രവര്‍ത്തനങ്ങള്‍ </font>    </b> ==
== <b> <font color="purple">തനതുപ്രവര്‍ത്തനങ്ങള്‍ </font>    </b> ==
* പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
* '''പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം'''
* ജൈവ പച്ചക്കറിത്തോട്ടം
* '''ജൈവ പച്ചക്കറിത്തോട്ടം'''
[[പ്രമാണം:16507 school samraskshna yanjam1.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം...]]
[[പ്രമാണം:16507 school samraskshna yanjam1.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം...]]
==[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]==  
==[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]==  
വരി 69: വരി 72:


== <b> <font color="purple">പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍</font>    </b> ==
== <b> <font color="purple">പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍</font>    </b> ==
*
*'''രാജശ്രീ ആര്‍.എല്‍ (ഷോട്ട് പുട്ട് അഖിലേന്ത്യാതലം സില്‍വര്‍മെഡല്‍)
*'''അജയ് ഗോപാല്‍ (ഗായകന്‍,കൈരളി പട്ടുറമാല്‍ ജേതാവ്)'''
*'''പ്രദീപ് മുദ്ര (പ്രശസ്ത നാടകനടന്‍,സിനിമാ അഭിനേതാവ്,ചിത്രകാരന്‍)'''
*'''സത്യന്‍ മുദ്ര (പ്രശസ്ത നാടകനടന്‍,ചിത്രകാരന്‍)'''
*'''ബൈജു.കെ.സി (ചിത്രകാരന്‍)'''
*'''ലിനീഷ് കെ.പി (ചിത്രകാരന്‍)'''
*'''കെ.പി ബിജു (ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസി‍ഡണ്ട്)'''
*'''ഷംസു ചെറുവണ്ണൂര്‍'''
{| class="wikitable"
{| class="wikitable"
|-
|-
362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/324758" എന്ന താളിൽനിന്ന് ശേഖരിച്ചത്