"എ. എൻ. എം. യു. പി. എസ്. മണിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
photo |
|||
| വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == '''പനമ്പിള്ളി ഗോവിന്ദ മേനോന്റെ''' പരിശ്രമംകൊണ്ട് 1951ൽ സർക്കാരിൽനിന്ന് അംഗീകാരം കിട്ടിയ '''''അച്യുതൻനായർ മെമ്മോറിയൽ അപ്പെർപ്രൈമറി സ്കൂൾ''''' 1952 ജൂൺ 2ന് ആരംഭിച്ചു. '''ശ്രീ എ.ജെ.ജോൺ''' വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലം. ഈ നാട്ടിലെ വിദ്യാർത്ഥികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് കിലോമീറ്ററുകൾ താണ്ടേണ്ടിവരുന്ന അവസ്ഥ. ഇതിന് അറുതിവരുത്തുവാൻ ശ്രീ '''അരങ്ങത്തു അച്യുതൻനായർ''' നടത്തിയ പരിശ്രമങ്ങൾ വിജയം കണ്ടപ്പോൾ ഈ നാട്ടിലെ അറിവുതേടിയുള്ള ജനങ്ങളുടെ പ്രയാണം സുഗമമായി. 55 വിദ്യാർത്ഥികളുമായി ഒരു 5ആം ക്ലാസ്സ്. സുരഭിലമായ ഈ വിദ്യാലയത്തിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു. == | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||