"കുറ്റ്യാട്ടൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്= ഒ. എ൦.ശൈലജ | | പ്രധാന അദ്ധ്യാപകന്= ഒ. എ൦.ശൈലജ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി.പി. പ്രസന്നന് | | പി.ടി.ഏ. പ്രസിഡണ്ട്= പി.പി. പ്രസന്നന് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= IMG-20170129-WA0003 | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
16:38, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുറ്റ്യാട്ടൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ | |
---|---|
വിലാസം | |
കുറ്റ്യാട്ടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | 13815 |
ചരിത്രം
1916 ജനുവരി 30 നു കുറ്റ്യാട്ടൂർ പഞ്ചായത്തിലെ അയ്യപ്പൻചാൽ എന്ന സ്ഥാലത് കുറ്റ്യാട്ടൂർ ഈസ്റ്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി .ഗുരു സ്രേഷ്ടനും യോഗിയും സംസ്കൃത പണ്ഡിതനും ജ്യോതിഷിയും വിഷ വൈദ്യനുമായിരുന്ന ശ്രീ ആലിക്കുന്നത് ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു സ്ഥാപകൻ . എല്ലാ വിഭാഗം കുട്ടികളെയും അക്കാലത്തു സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നു. പാഠ്യപഠ്യേതര വിഷയങ്ങളിൽ അക്കാലത്തു ചിറക്കൽ ഫർക്കയിലെ ഏറ്റവും മികച്ച സ്കൂളായിരുന്നു ഇത്. 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു . 1945 ൽ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ആനിക്കുന്നിലേക്കു മാറ്റി . ആനിക്കുന്നത് സ്കൂൾ എന്നു കൂടി അറിയപ്പെടുന്നു . 1954 ൽ ഗുരുനാഥൻ പിരിഞ്ഞതിന് ശേഷം 1955 ൽ സ്കൂൾ മാനേജ്മെൻറ് ഇടവലത് രാമൻ നമ്പൂതിരിക്കു കൈമാറി . 2016 സ്കൂൾ മാനേജ്മെൻറ് സ്ഥാപകമാനേജറായിരുന്ന ഗുരുനാഥന്റെ മരുമകൾ ആനിക്കുന്നത് ദേവിയമ്മയുടെ പേരിൽ കൈമാറാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
2015 - 2016 തളിപ്പറമ്പ എം എൽ എ യുടെ സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്ക് നടപ്പാത ,റോഡ് , തുടങ്ഹിയ ബൗദ്ധിക സാഹചര്യൻഹാൽ ഉണ്ടാക്കാൻ കഴിഞ്ഞു . പ്രവേശന കവാടം ഇംഗ്ലീഷ് തീയേറ്റർ ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ ജൈവ പച്ചക്കറി തോട്ടം തുടനഹിയ പ്രവർത്തനങ്ങ്ൾ നടത്തിയിട്ടുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്മാർട്ട് ക്ലാസ്സ്റൂം ഇംഗ്ലീഷ് തിയേറ്റർ , ഇംഗ്ലീഷ് ലൈബ്രറി ,വിവിധ തരം ക്ലബുകൾ കലാകായിക രംഗത്തു മികച്ച നേട്ടം പിന്നോക്കക്കാർക്കു പരിശീലനം ,പഠനയാത്ര ,സ്കൂൾവാർഷികം , ജൈവ പച്ചക്കറി കൃഷി ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം ,വിവിധ തരം എന്റോമെൻറ്റുകൾ തുടർങ്ങനീയവ നടന്നു വരുന്നുണ്ട് .
മാനേജ്മെന്റ്
മുന്സാരഥികള്
ഗുരുനാഥനെ കൂടാതെ വി സി കരുണാകരൻ നമ്പ്യാർ , ഇ ഐ രാമൻ നമ്പൂതിരി , എം കുഞഹിരാമൻ മാസ്റ്റർ , കെ നാരായണൻ മാസ്റ്റർ എന്നിവരായിരുന്നു സാരഥികൾ . ഇപ്പോൾ ശ്രീമതി ഒ എം ശൈലജയാണ് സ്കൂൾ ഹെഡ്മിസ്ട്രസ് .