"മടോലിൽ മോപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
ദാമോദരന്‍ മാസ്റ്റര്‍
ജോര്‍ജ്ജ് മാസ്റ്റര്‍
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==

15:40, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മടോലിൽ മോപ്പിള എൽ പി എസ്
വിലാസം
പരിമഠം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Byju




ചരിത്രം

ന്യൂ മാഹി പഞ്ചായത്തിലെ 11 വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് പരിമഠം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് മാടോളിൽ എം.എൽ.പി സ്കൂൾ. ഏകദേശം നൂറിലേറെ വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന്റെ മാനേജർ അത്യന്നൂർ കുഞ്ഞാ ഹമ്മദ്ക്കയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിമഠം പ്രദേശത്തെ ഒരു കൂട്ടം മുസ്ലീംങ്ങളുടെ സഹായത്തോടെ മതപഠനം നടത്താൻ വേണ്ടിയായിരുന്നു ഈ വിദ്യാലയം തുടങ്ങിയത്.ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തോടു കൂടി 1 മുതൽ 5 വരെ ക്ലാസ്സുകൾ എന്ന നിലയിൽ എയ്ഡഡ് വിദ്യാലയമായി തുടർന്നു പ്രവർത്തിച്ചു വന്നു. വിദ്യാലയം തുടങ്ങിയ ആദ്യ കുറേ വർഷങ്ങളിൽ ഡിവിഷനോടെ 8 ക്ലാസ്സുകൾ വീതം പ്രവർത്തിച്ചു വന്ന ചരിത്രവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഈ വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. കുഞ്ഞഹമ്മദ്ക്കായുടെ മരണശേഷം അനുജനായ കുഞ്ഞിമൂസക്ക മാനേജർ സ്ഥാനം ഏറ്റെടുക്കുകയും വിദ്യാലയത്തിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ.മുജീബ് മാനേജർ സ്ഥാനം ഏറ്റെടുത്തു

ഭൗതികസൗകര്യങ്ങള്‍

5 ക്ലാസ്സുമുറികളും, ഒരു ഓഫീസ് മുറിയും, പാചക ശാലയും, കക്കൂസും ഉണ്ട്.കൂടാതെ വായനാ മൂല, ലൈബ്രറി, എന്നിവയും കളിസ്ഥലം, വാഹന സൗകര്യം എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാള ഭാഷ പരിജ്ഞാനം വർദ്ധിപ്പിക്കാനുള്ള പരിപാടി

മാനേജ്‌മെന്റ്

മുജീബ് എ

മുന്‍സാരഥികള്‍

ദാമോദരന്‍ മാസ്റ്റര്‍ ജോര്‍ജ്ജ് മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=മടോലിൽ_മോപ്പിള_എൽ_പി_എസ്&oldid=324299" എന്ന താളിൽനിന്ന് ശേഖരിച്ചത്