"കുറുമ്പക്കൽ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
മെരുവമ്പായി ഖിദ്മത്തുദീൻ സഭയാണ്  സ്കൂൾ നടത്തിവരുന്നത് .സഭയുടെ പ്രെസിഡൻഡ്  സ്കൂൾ മാനേജർ ആകുന്ന നിലയിൽ നിരവധി മഹത് വ്യക്തികൾ മാനേജര്മാരായിരുന്നു .ഇപ്പോഴത്തെ മാനേജർ  സി. പി അഷ്‌റഫ് ഹാജി ആണ്


== മുന്‍സാരഥികള്‍ ==         
== മുന്‍സാരഥികള്‍ ==         

15:36, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുറുമ്പക്കൽ മാപ്പിള എൽ പി എസ്
വിലാസം
കുറുമ്പുക്കൽ(മൂന്നാം പീടിക )
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201714616




ചരിത്രം

== ഭൗതികസൗകര്യങ്ങള്‍ ==സ്ഥലത്തിന്റെ പരിമിതികൾ ഉണ്ടെങ്കിലും പരമാവധി ഉപയോഗപെടുത്തിയാൽ ആവശ്യമായ ക്ലാസുകൾ, ഓഫീസിൽ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം ,പാചകപ്പുര ,ടോയ്ലറ്റ് തുടങ്ങിയവയും എല്ലാ ക്ലാസ്സിലും ഡെസ്ക് , ബെഞ്ച് , ഫാൻ ,സൗണ്ട് സിസ്റ്റം ,കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ . കൂടുതൽ സൗകര്യങ്ങൾക് വേണ്ടി കെട്ടിടം മാറ്റി സ്ഥാപിക്കാൻ ഉള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മെരുവമ്പായി ഖിദ്മത്തുദീൻ സഭയാണ് സ്കൂൾ നടത്തിവരുന്നത് .സഭയുടെ പ്രെസിഡൻഡ് സ്കൂൾ മാനേജർ ആകുന്ന നിലയിൽ നിരവധി മഹത് വ്യക്തികൾ മാനേജര്മാരായിരുന്നു .ഇപ്പോഴത്തെ മാനേജർ സി. പി അഷ്‌റഫ് ഹാജി ആണ്

മുന്‍സാരഥികള്‍

   മുൻ മാനേജർമാർ എന്ന നിലയിൽ ഖാദർ സീതി , കെ മുഹമ്മദ് 
   ഹാജി ,സി പി അബുബക്കർ , കെ കെ അബ്ദുട്ടി  എന്നിവരും 
   അധ്യാപകർ എന്ന നിലയിൽ രാഘവൻ , ദേവി, അബൂബക്കർ 
   വിജയലക്ഷ്മി , അബ്ദുൽ ഖാദർ ,ഗൗരി ടീച്ചർ , ജനാർദ്ദനൻ          
   മാസ്റ്റർ, സുധ ടീച്ചർ  എന്നിവർ മുൻ സാരഥികൾ ആണ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി