"വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍= റജി രാജ്     
| പ്രധാന അദ്ധ്യാപകന്‍= റജി രാജ്     
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| സ്കൂള്‍ ചിത്രം=  ‎|
| സ്കൂള്‍ =ചരിത്രം=  ‎|
}}
}}
 
==ചരിത്രം==
1964ജൂണ്‍‍ മാസം ഒന്നാം തീയതി മുതല്‍ എയിഡഡ് സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.
1964ജൂണ്‍‍ മാസം ഒന്നാം തീയതി മുതല്‍ എയിഡഡ് സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.
ശ്രീ.അബ്ദുല്‍ ഹമീദ് ഘാന്‍ തന്റെ പിതാവിന്റെ സ്മരണയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണ്  
ശ്രീ.അബ്ദുല്‍ ഹമീദ് ഘാന്‍ തന്റെ പിതാവിന്റെ സ്മരണയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണ്  

12:30, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ
വിലാസം
കീഴാറ്റിങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
06-02-201742340




ചരിത്രം

1964ജൂണ്‍‍ മാസം ഒന്നാം തീയതി മുതല്‍ എയിഡഡ് സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ.അബ്ദുല്‍ ഹമീദ് ഘാന്‍ തന്റെ പിതാവിന്റെ സ്മരണയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണ് വൈ.എല്‍.എം.യു .പി .എസ്. കീഴാറ്റിങ്ങല്‍ ശ്രീ അബ്ദുല്‍ ഹമീദ് ഘാന്‍ [വടക്കെ ബംഗ്ലാവ് മണനാക്ക് ]ആയിരുന്നു ആദ്യ മാനേജര്‍. 1964-ല്‍ സ്കുള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോൾ മേല്‍കടയ്ക്കാവൂര്‍ കുഴിവിളവീട്ടില്‍ ശ്രീ.ശ്യാമളദാസ് ആയിരുന്നു പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥിനി മേല്‍കടയ്ക്കാവൂര്‍ കുഴിവിളവീട്ടില്‍ കെ.പത്മജയാണ്. 125 കുട്ടികളും 5 ക്ലാസ് ഡിവിഷനുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കുള്‍ 1975-76 കാലഘട്ടം എത്തിയപ്പോള്‍ 11ക്ലാസ്ഡിവിഷനുകളും 18 അധ്യാപകരുമുള്ള ഒരു സ്ഥാപനമായി വളര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}