"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം -കൊല്ലം ദേശീയപാതയില്‍ആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂള്‍. | തിരുവനന്തപുരം -കൊല്ലം ദേശീയപാതയില്‍ആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂള്‍. | ||
കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററര്‍ ചുററളവില്‍ | കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററര്‍ ചുററളവില്‍ മുമ്പ്സ്കൂളുകള്‍ ഉണ്ടായിരുന്നില്ല.സഞ്ചാരസൌകര്യ മില്ലാതിരുന്ന ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂളിന്‍െറ അഭാവം മനസ്സിലാക്കി ആറ്റിങ്ങലിലെ പ്രശസ്ത പുസ്തകവ്യാപാരിയായിരുന്ന '''എന്‍.ചെല്ലപ്പന്‍ പിള്ള''' സ്വന്തം വസ്തുവില്‍ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ഒരു വിദ്യാലയത്തിന് അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ സ്കൂളിനു അധികാരം നല്‍കുകയും ചെയ്തു. <big>1.7.1957</big> ല്‍ '''ന്യൂ എല്‍ പി എസ്''' എന്ന പേരില്‍ സ്കൂള്‍ സ്ഥാപിതമായി.ആദ്യം ഒന്നും രണ്ടും ക്ലാസുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്.തുടര്‍ പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കി സ്കൂള്‍ അപ്ഗ്രേഡു ചെയ്യുന്നതിനായുള്ള നടപടികള്‍ മാനേജരുടേയും അന്നത്തെ പ്രഥമാധ്യാപകനായിരുന്ന വി.കേശവപിള്ളഅവറുകളുടേയൂം അധ്യാപകനായിരുന്ന ആര്‍.വാസുദേവന്‍പിള്ള അവറുകളുടേയൂം നേതൃത്വത്തില്‍ ആരംഭിക്കുകയും <big>30.6.1966</big>ല്‍ സ്കൂള്‍ [[അപ്ഗ്രേഡു]] ചെയ്യുകയും ചെയ്തു. | ||
ഈ വിദ്യാഭ്യാസ സ്ഥാപനം യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടതോടെ, സ്പോട്സ്,യുവജനക്ഷേമം എന്നിവയുടെ പൂരോഗതിയ്ക്ക വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന യശശരീരനായ [[ഗോദവര്‍മരാജ തിരുമേനി]]യുടെസ്മരണയെ നിലനിര്‍ത്തുന്നതിനു വേണ്ടി സ്കൂളിന്‍െറ [[പേര്]] ലഫ്റ്റനന്റ് കേണല്‍ ഗോദവര്‍മ രാജ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ (ജി.വി.ആര്‍.എം.യു.പി സ്കൂള്‍) എന്നാക്കി മാറ്റി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||