"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

{| class="wikitable" style="text-align: Justify; width:850px; height:100px" border="1"

| കാണാതായവരുടെ

ആത്മഗതങ്ങള്‍

ഞങ്ങള്‍

പെയ്തൊഴിയാതെ

മഴനിഴല്‍പ്രദേശങ്ങളിലെ

പാറിപ്പറിഞ്ഞു പോയ

മേഘങ്ങള്‍ക്കുള്ളിലാണോ?

അടിയൊഴുക്കുകളില്‍

ജീര്‍ണിച്ച് ഞങ്ങളെ

പുറം തള്ളിയ

അതേ കരയില്‍

വീണ്ടും ?

ഭൂമി ഉറഞ്ഞ് തള്ളി ഉറച്ച്

പോയ

മലയിടുക്കിലെ

മഞ്ഞുപാളിയില്‍

മരവിച്ച് ?

ശീതീകരിക്കപ്പെട്ട

ശവ മുറിയിലെ

പെട്ടകങ്ങളില്‍

ഉടലും തലയും

വേര്‍പെട്ടാണോ?

ചതുപ്പുകളില്‍ '

പൂണ്ടൊടുങ്ങിയ ഉടലിന്റെ

അറ്റത്തെ

തായ് വേരുകള്‍

പിടിച്ചു വലിക്കുമ്പോള്‍

നിങ്ങളാരും

എന്താ മിണ്ടാതിരിക്കുന്നത്?

ഉടലില്‍ നിന്നും

വേര്‍പെടാത്ത

ആത്മാക്കളാകയാല്‍

ഉദകക്രിയ

ചെയ്യാനാവാതെ

പീള കൊണ്ട് വേലി കെട്ടിയ

കണ്ണുമായി

കാത്തിരിക്കുന്നവരോട്

നിങ്ങളെന്ത് പറയും?.

അന്വേഷണത്തിന്റെ

യാഗശാലകളിലെ

അഗ്നി കുണ്ഡങ്ങള്‍

തെളിവുകളെ

നക്കി വെളുപ്പിക്കും

എന്ന് പറയുമോ?

ശിലാലിഖിതങ്ങള്‍

പോലെ

അധികാരത്തിന്റെ

അച്ചുകൂടങ്ങള്‍

ദൃഢമാണെന്ന്

നിങ്ങളവരോട്

പറയുമോ?

കാണാതായവരുടെ

കാണാതായവരുടെ

ആത്മഗതങ്ങള്‍

ആത്മഗതങ്ങള്‍

22:12, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാണാതായവരുടെ

ആത്മഗതങ്ങള്‍
ഞങ്ങള്‍
പെയ്തൊഴിയാതെ
മഴനിഴല്‍പ്രദേശങ്ങളിലെ
പാറിപ്പറിഞ്ഞു പോയ
മേഘങ്ങള്‍ക്കുള്ളിലാണോ?
അടിയൊഴുക്കുകളില്‍
ജീര്‍ണിച്ച് ഞങ്ങളെ
പുറം തള്ളിയ
അതേ കരയില്‍
വീണ്ടും ?
ഭൂമി ഉറഞ്ഞ് തള്ളി ഉറച്ച്
പോയ
മലയിടുക്കിലെ
മഞ്ഞുപാളിയില്‍
മരവിച്ച് ?
ശീതീകരിക്കപ്പെട്ട
ശവ മുറിയിലെ
പെട്ടകങ്ങളില്‍
ഉടലും തലയും
വേര്‍പെട്ടാണോ?
ചതുപ്പുകളില്‍ '
പൂണ്ടൊടുങ്ങിയ ഉടലിന്റെ
അറ്റത്തെ
തായ് വേരുകള്‍
പിടിച്ചു വലിക്കുമ്പോള്‍
നിങ്ങളാരും
എന്താ മിണ്ടാതിരിക്കുന്നത്?
ഉടലില്‍ നിന്നും
വേര്‍പെടാത്ത
ആത്മാക്കളാകയാല്‍
ഉദകക്രിയ
ചെയ്യാനാവാതെ
പീള കൊണ്ട് വേലി കെട്ടിയ
കണ്ണുമായി
കാത്തിരിക്കുന്നവരോട്
നിങ്ങളെന്ത് പറയും?.
അന്വേഷണത്തിന്റെ
യാഗശാലകളിലെ
അഗ്നി കുണ്ഡങ്ങള്‍
തെളിവുകളെ
നക്കി വെളുപ്പിക്കും
എന്ന് പറയുമോ?
ശിലാലിഖിതങ്ങള്‍
പോലെ
അധികാരത്തിന്റെ
അച്ചുകൂടങ്ങള്‍
ദൃഢമാണെന്ന്
നിങ്ങളവരോട്
പറയുമോ?

കാണാതായവരുടെ
ആത്മഗതങ്ങള്‍
ഞങ്ങള്‍
പെയ്തൊഴിയാതെ
മഴനിഴല്‍പ്രദേശങ്ങളിലെ
പാറിപ്പറിഞ്ഞു പോയ
മേഘങ്ങള്‍ക്കുള്ളിലാണോ?
അടിയൊഴുക്കുകളില്‍
ജീര്‍ണിച്ച് ഞങ്ങളെ
പുറം തള്ളിയ
അതേ കരയില്‍
വീണ്ടും ?
ഭൂമി ഉറഞ്ഞ് തള്ളി ഉറച്ച്
പോയ
മലയിടുക്കിലെ
മഞ്ഞുപാളിയില്‍
മരവിച്ച് ?
ശീതീകരിക്കപ്പെട്ട
ശവ മുറിയിലെ
പെട്ടകങ്ങളില്‍
ഉടലും തലയും
വേര്‍പെട്ടാണോ?
ചതുപ്പുകളില്‍ '
പൂണ്ടൊടുങ്ങിയ ഉടലിന്റെ
അറ്റത്തെ
തായ് വേരുകള്‍
പിടിച്ചു വലിക്കുമ്പോള്‍
നിങ്ങളാരും
എന്താ മിണ്ടാതിരിക്കുന്നത്?
ഉടലില്‍ നിന്നും
വേര്‍പെടാത്ത
ആത്മാക്കളാകയാല്‍
ഉദകക്രിയ
ചെയ്യാനാവാതെ
പീള കൊണ്ട് വേലി കെട്ടിയ
കണ്ണുമായി
കാത്തിരിക്കുന്നവരോട്
നിങ്ങളെന്ത് പറയും?.
അന്വേഷണത്തിന്റെ
യാഗശാലകളിലെ
അഗ്നി കുണ്ഡങ്ങള്‍
തെളിവുകളെ
നക്കി വെളുപ്പിക്കും
എന്ന് പറയുമോ?
ശിലാലിഖിതങ്ങള്‍
പോലെ
അധികാരത്തിന്റെ
അച്ചുകൂടങ്ങള്‍
ദൃഢമാണെന്ന്
നിങ്ങളവരോട്
പറയുമോ?