"എസ്.ഐ.എൽ.പി.എസ് പള്ളിപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24528 (സംവാദം | സംഭാവനകൾ)
No edit summary
24528 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിച്ചു വരുന്നു. കൂടാതെ കുട്ടികളെ കലാ കായിക ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ പങ്കെടുപ്പിക്കാറുണ്ട്. കൃഷിയെപ്പറ്റി ബോധ വൽക്കരിക്കുകയും കുട്ടികൾ പച്ചക്കറികൽ നടുകയും സ്കൂളിലും വീട്ടിലും പരിപാലിക്കുകയും ചെയ്തുവരുന്നു.  ഇത് കൂടാതെ പൂന്തോട്ടപരിപാലനം കുട്ടികൾ ഏറ്റെടുത്തു നടത്തുന്നു. പരിസരശുചിത്വം, പ്ലാസ്റ്റിക് നിർമാർജനം എന്നിവയും സ്കൂളിലെ മികച്ച പ്രവർത്തനങ്ങളാണ്.


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
"https://schoolwiki.in/എസ്.ഐ.എൽ.പി.എസ്_പള്ളിപ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്