"എം ജി റ്റി എച്ച് എസ്സ് മുഖത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 57: വരി 57:
{| class="wikitable sortable"
{| class="wikitable sortable"
|-
|-
!ജീവനക്കാരുട പേരേ
!ജീവനക്കാരുട പേര്
|-
|-
<span style="color:#008000;">
{| class="wikitable sortable"
 
|<span style="color:#008000;">
 
#പ്രതിഭാകുമാരി.വി ഹെഡ്മിസ്ട്രസ്സ്
#പ്രതിഭാകുമാരി.വി ഹെഡ്മിസ്ട്രസ്സ്
#പ്രസാദ് കുമാര്‍.കെ.ജ,എച്ച്.എസ്.എ
#പ്രസാദ് കുമാര്‍.കെ.ജ,എച്ച്.എസ്.എ
വരി 81: വരി 84:
#രഞ്ജിത്ത.ആർ,ഓഫീസ് അറ്റെൻഡെർ
#രഞ്ജിത്ത.ആർ,ഓഫീസ് അറ്റെൻഡെർ


|-}
|}


==പൂർവ്വ വിദ്യാർത്ഥികൾ==
==പൂർവ്വ വിദ്യാർത്ഥികൾ==

14:01, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം ജി റ്റി എച്ച് എസ്സ് മുഖത്തല
വിലാസം
മുഖത്തല

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌=ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-02-2017Mgths




ചരിത്രം

മുഖത്തലയുടെ സാംസ്ക്കാരികമായ ഉന്നമനത്തിനായി രാഷ്ടീയ സാംസ്ക്കാരിക രംഗത്ത് പ്രവറ്ത്തിക്കുന്ന ഏതാനും വ്യക്തികള്‍ ചേര്‍ന്ന് മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എന്ന പേരില്‍ 1968-ല് സ്ഥാപിച്ചതാണ് മുഖത്തല എം.ജി.റ്റി.എച്ച്.എസ്.ഈ സ്ഥാപനം തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഏക ഹൈസ്കൂളാണ് == ഭൗതികസൗകര്യങ്ങള്‍ ==ഏകദേശം 5 ഏക്കറിലധികം ഭൂമിയിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ചെല്ലപ്പന്‍പിള്ളൈ ,കെ.വിജന്‍ ,മയ്യനാട്,കെ.കെ.തോമസ്കുട്ടി,മുളവന,കെ.പുഷ്പവല്ലി,സി.രവീന്ദ്രനാഥ്,മുഖത്തല,റ്റി.സി.മേരികുട്ടി ഇരുമ്പനങ്ങാട്,കെ.കെ.ജോര്‍ജ്ജ്.മുളവന,കെ.അന്നമ്മ,മുഖത്തല എന്നിവര്‍ പ്രഥമാദ്ധ്യപകര്‍ ആയിരുന്നു


സ്റ്റാഫ്:

ജീവനക്കാരുട പേര്
  1. പ്രതിഭാകുമാരി.വി ഹെഡ്മിസ്ട്രസ്സ്
  2. പ്രസാദ് കുമാര്‍.കെ.ജ,എച്ച്.എസ്.എ
  3. കുമാരി.റ്റി.സുധ ,എച്ച്.എസ്.എ
  4. സുധാദേവി.എസ്,എച്ച്.എസ്.എ
  5. ബീന.റ്റി.ജെ,എച്ച്.എസ്.എ
  6. സുധാദേവി.കെ
  7. സിന്ധു.വി
  8. ഷിജി.സി.എസ്
  9. സുധാദേവി.എസ്
  10. വിദ്യ.എസ്,എച്ച്.എസ്.എ
  11. ശിവഗണേശ്.ആർ,കായികാദ്ധ്യാപകൻ
  12. ശാന്തികൃഷ്ണ.ആർ,എച്ച്.എസ്.എ
  13. സുനിതകുമാരി,,എച്ച്.എസ്.എ
  14. പാർവതി.ആർ.കൃഷ്ണൻ,,എച്ച്.എസ്.എ
  15. ദൃശ്യ.എം.ജെ,എച്ച്.എസ്.എ
  16. സുമ.എസ്,എച്ച്.എസ്.എ
  17. ദിനേഷ്,ക്ലാർക്ക്
  18. സുരേഷ് ബാബു.എം,ഓഫീസ് അറ്റെൻഡെർ
  19. രാജശേഖരൻ.എസ്, ,ഓഫീസ് അറ്റെൻഡെർ
  20. രഞ്ജിത്ത.ആർ,ഓഫീസ് അറ്റെൻഡെർ

പൂർവ്വ വിദ്യാർത്ഥികൾ

പ്രധാന ആരാധനാലയങ്ങൾ

<tbody>

മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.

കൊല്ലം ജില്ലയിൽ തൃക്കോവിൽവട്ടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി ഈ ദേശത്തിന്റെ ചരിത്രം ഇഴപിരിയാതെ കിടക്കുന്നു.ഏകദേശം 5000 വർഷങ്ങൾക്ക് മുൻപാണ് ഈ ക്ഷേത്രത്തിലെ മൂലവിഗ്രഹ പ്രതിഷ്ഠ നടന്നത് എന്ന് കരുതപ്പെടുന്നു.കേരളത്തലെ ഏക വിഗ്രഹ പ്രതിഷ്ഠയു ള്ളവിഷ്ണു ക്ഷേത്രങ്ങളിൽ അപൂർവ്വം ഒന്നാണ് ഇത്.ഒരുകാലത്ത് വിശലമായ വയലോലകളിൽ സമ്പന്നമായിരുന്ന മുഖത്തല,മുഖത്തലയിലെ ഏലകളിൽ ഏറ്റവും വലുത് പെരുങ്കുളം എലയായിരുന്ന,ഇത് കുട്ടനാടും പലക്കാടുംകഴിഞ്ഞുള്ള ഏലകളിൽ പ്രധാനമായ ഒന്നായിരുന്നു.ഇന്ന് വിശാലമായ ഏലകളിൽ 4 ൽ മൂന്ന് ഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുന്നു