"ആർ.സി. അമല ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
<font color="# | <font color="#FF0000"> | ||
12:35, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ആർ.സി. അമല ബി.യു.പി.എസ് | |
---|---|
വിലാസം | |
പിണറായി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-02-2017 | 14368 |
ചരിത്രം
1919ല്‍ സ്ഥാപിതമായ ആര്‍.സി.അമല ബേസിക് യു.പി.സ്കൂളിന് പിണറായിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ധാരാളം കഥകള്‍ പറയാനുണ്ട്.മത പ്രചാരത്തിന്റെ ഭാഗമായി ക്രിസ്ത്യന്‍ പുരോഹിതനായ ഫാദര്‍ ഫെര്‍ണാണ്ടസ് പിണറായില്‍ വന്ന് താമസിക്കൂകയും സ്കൂള്‍ ആരംഭിക്കുകയും ചെയ്തു.പിന്നീട് അവര്‍ എം.പി കുഞ്ഞിരാമന്‍ മാസ്റററെ സ്കൂള്‍ ഏല്‍പ്പിച്ചു.അദ്ദേഹം വളരെക്കാലം ഹെഡ്മാസ്റററായും മാനേജറായും ജോലി ചെയ്തു.അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി പി.സി. മീനാക്ഷിയമ്മ മാനേജരായി.ഇപ്പോഴത്തെ മാനേജര്‍ പി.സി മാധവിക്കുട്ടിയാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.810909, 75.495590 | zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|