"എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിസ്ഥിതി) |
(/* അന്തരീക്ഷമലിനീകരണം,വായുമലിനീകരണം,വാഹനങ്ങലുടെ ബാഹുല്യം ,ശബ്ദമലിനീകരണം മുതലായവ ഇല്ലാത്ത സ്...) |
||
വരി 144: | വരി 144: | ||
== പരിസ്ഥിതി == | == പരിസ്ഥിതി == | ||
==അന്തരീക്ഷമലിനീകരണം,വായുമലിനീകരണം, | ==അന്തരീക്ഷമലിനീകരണം,വായുമലിനീകരണം,വാഹനങ്ങളുടെ ബാഹുല്യം ,ശബ്ദമലിനീകരണം മുതലായവ ഇല്ലാത്ത സ്വച്ഛപ്രകൃതിയായ കുന്നിന്‍ചരുവിലാണ് സ്കൂള്‍സ്ഥാപിതമായിരിക്കുന്നത്. മേഘാവൃതമായകുറ്റ്യാടിമലനിരകളുടെ മനോഹരമായ കാഴ്ച ീ വിദ്യാലയത്തിന്റെ പശ്ചാത്തലത്തിന് കൂടുതല്‍ മിഴവേകുന്നുവെന്നതും എടുത്തുപറയേണ്ടവസ്തുതയാണ്..== | ||
== ചിത്രശാല == | == ചിത്രശാല == |
16:48, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട് | |
---|---|
വിലാസം | |
കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
04-02-2017 | Vadakara16035 |
==
എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട് | |
---|---|
വിലാസം | |
പേരോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 12 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-02-2017 | Vadakara16035 |
l==
=പേരോട് ==
എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട് | |
---|---|
വിലാസം | |
പേരോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 12 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-02-2017 | Vadakara16035 |
events
please update this page adequately
വിനിമയോപാധികള്‍
please update this page adequately
STUDENTS WRITTINGS
ഷിബില. സി .ടി 8.M a.jpg
Teachers Writings
HOW TO ACHIEVE A HAPPY SATISFYING AND WORTHWHILE LIFE
Nygil Mathew Varghese
Our website
www.mimhss.org
wikimapiya
<googlemap version="0.9" lat="11.041288" lon="75.915356" zoom="13"hight=50, width = 250> 11.053219, 75.907888 </googlemap>
വിജ്ഞാന കോശം
please update this page adequately
ചരിത്രം, രൂപീകരണം
1995 ജൂണ്‍ പന്ത്രണ്ടാം തീയതി പ്രവര്‍ത്തനമാരംഭിച്ച പേരോട് എം.ഐ.എം.ഹയര്സെക്കണ്ടറിസ്കൂള് ഇരുപത്തിഒന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടില്‍ മൂന്ന് കി.മി. അകലെ മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . രണ്ടായിരാമാണ്ടില്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നിലവിലിവിടെ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ്, കോമേഴ്സ് , ഹ്യുമാനിറ്റീസ് എന്നിവയിലായി ആറ് ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആയിരത്തിഇരുനൂറിനടുത്ത് കുട്ടികള്‍ പഠിക്കുന്നു.
സാംസ്കാരികപ്രാധാന്യം
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമാണ് പേരോഡ്. തൂണേരി പഞ്ചായത്തില്‍ ഉള്‍പെടുന്ന ഇവിടുത്തെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടാതെ സ്വന്തം വീട്ടുമുറ്റത്തെ സ്കൂളായി പേരോട് എം.ഐ.എം.ഹൈസ്കൂള്‍ സ്ഥാപിതമായപ്പോള്‍ തിരുത്തിക്കുറിക്കപ്പെട്ടത് മൊത്തം ജനതയുടെ അന്ധകാരത്തിന്റെ നാള്‍വഴികളായിരുന്നുവെന്നത് കാലം തെളിയിച്ച സത്യമാകുന്നു.
പ്രത്യേകതകള്‍
വിദ്യാഭ്യാസപരമായി ഏറെ പിന്നില്‍ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പേരോട്. 1995 വരെയും ഏറ്റവും അടുത്ത ഹൈസ്കൂളിലെത്തണമൊങ്കില്‍ ചുരുങ്ങിയത് ആറ് കി.മി.എങ്കിലും യാത്രചെയ്യേണ്ടിയിരുന്നു വിദ്യാര്‍ഥികള്‍ക്ക്. അത്തരം ദു:സ്ഥിതികളെ പരിഹരിക്കുന്നതിനും ഒരുപ്രദേശത്തിന്റെ വിദ്യാഭ്യാസഭൂപടത്തെ സമൂലമായിപൊളിച്ചെഴുതുവാനും പേരോട് എം.ഐ.എം ഹയര്‍സെക്കണ്ടറി സ്കൂളിനു സാധിച്ചിട്ടുണ്ട്. എന്നത് തര്‍ക്കമില്ലാത്ത് വസ്തുതയാണ്.
പരിസ്ഥിതി
അന്തരീക്ഷമലിനീകരണം,വായുമലിനീകരണം,വാഹനങ്ങളുടെ ബാഹുല്യം ,ശബ്ദമലിനീകരണം മുതലായവ ഇല്ലാത്ത സ്വച്ഛപ്രകൃതിയായ കുന്നിന്‍ചരുവിലാണ് സ്കൂള്‍സ്ഥാപിതമായിരിക്കുന്നത്. മേഘാവൃതമായകുറ്റ്യാടിമലനിരകളുടെ മനോഹരമായ കാഴ്ച ീ വിദ്യാലയത്തിന്റെ പശ്ചാത്തലത്തിന് കൂടുതല്‍ മിഴവേകുന്നുവെന്നതും എടുത്തുപറയേണ്ടവസ്തുതയാണ്..
ചിത്രശാല
<googlemap version="0.9" lat="11.688381" lon="75.6528" zoom="14"> 11.052576, 75.910378 11.688874, 75.656619 </googlemap>