"ആർ.എ.എൽ.പി.എസ്. മൗവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
}}
}}
==ചരിത്രം==
==ചരിത്രം==
കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തില്‍ മവ്വല്‍ എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.നാട്ടുകാരുടെ പരിശ്രമ ഫലമായി 1983ല്‍ മവ്വല്‍ രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിറ്റിയ്ക്ക് കീഴിലായി ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.സ്കൂള്‍ ഭരണഘടനയനുസരിച്ച് ജമാഅത്ത് പ്രസിഡണ്ടാണ് മാനേജറാവുന്നത്. 132വിദ്യാ൪ത്ഥികളടക്കം3ഡിവി‍ഷമനുകളിലായി ആരംഭിച്ച സ്കൂളിന്റെ പ്രധമ മാനേജറായി പരേതനായ എം അബ്ദുല്ല സാഹിബും പ്രധമ അദ്ധ്യാപകനായി കുഞ്ഞഹമ്മദ്.ടി.ടി എന്നവരും ഉത്തരവാദിത്വം ഏറ്റെടുത്തു.തുട൪ന്ന് യഥാക്രമം രവീന്ദ്രന്‍ പി എ ശ്രീമതി ലതാശംകറ എന്നിവ൪ പ്രഥമാദ്ധ്യാപകരായി സേവനമനു‍ഷ്ഠിച്ചിട്ടുണ്ട് .ഇപ്പോള്‍ പ്രധാനാദ്ധ്യാപികയായി ശ്രീമതി അനിതാകോമത്ത് എന്നവരും സഹാദ്ധ്യാപകരായി ശ്രീമതി പ്രഭാവതി, സു‍ഷമാകുമാരി,ബിന്ദു കെജെ,
മോളി.വി എ,ലാലിയമ്മാ സെബാസ്റ്റ്യന്‍, ബിനു ജോസഫ്,ലൈലാമ്മാ സെബാസ്ററ്യ൯ എന്നിവരും അറബി അദ്ധ്യാപകരായി ശ്രീ അബ്ദുല്‍ അസീസ് പി കെ, അബ്ദുല്‍ ജലീല്‍ കെ.ടി എന്നിവരും സേവനം അനുഷ്ഠിച്ച് വരുന്നു.പ്രൈമറിയില്‍ 10 അദ്ധ്യാപകരും പ്രീ പ്രൈമറിയില്‍ 2 അദ്ധ്യാപകരും 2 ആയമാരും ഒരു പാചകത്തൊഴിലാളിയുമടക്കം 15 ജീവനക്കാ൪ നിലവില്‍ ഈസ്കൂളില്‍ ജോലി ചെയ്തു വരുന്നു.
  രണ്ട് ഡിവിഷനുകളിലായി പഠനം നടക്കുന്ന ഈസ്കൂളില്‍ ഒരു ഡിവിഷന്‍ഇംഗ്ലീഷ് മീഡിയം ക്ലാസായി നടന്നു വരുന്നു.2010-11മുതല്‍ എല്ലാ വിദ്ധ്യാ൪ത്ഥികള്‍ ക്കും ക൩്യൂട്ട൪ പരിശീലനം മല്‍കി വരുന്നു.ഏകദേശം ഒരേക്ക൪ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജ൪ കെ.എം.മൊയ്തീന്‍ കുഞ്ഞി ഹാജി സാഹിബാണ്.


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==  
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==  

16:08, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.എ.എൽ.പി.എസ്. മൗവൽ
വിലാസം
മവ്വല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീ‍ഷ്
അവസാനം തിരുത്തിയത്
03-02-201712224




ചരിത്രം

കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തില്‍ മവ്വല്‍ എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.നാട്ടുകാരുടെ പരിശ്രമ ഫലമായി 1983ല്‍ മവ്വല്‍ രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിറ്റിയ്ക്ക് കീഴിലായി ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.സ്കൂള്‍ ഭരണഘടനയനുസരിച്ച് ജമാഅത്ത് പ്രസിഡണ്ടാണ് മാനേജറാവുന്നത്. 132വിദ്യാ൪ത്ഥികളടക്കം3ഡിവി‍ഷമനുകളിലായി ആരംഭിച്ച സ്കൂളിന്റെ പ്രധമ മാനേജറായി പരേതനായ എം അബ്ദുല്ല സാഹിബും പ്രധമ അദ്ധ്യാപകനായി കുഞ്ഞഹമ്മദ്.ടി.ടി എന്നവരും ഉത്തരവാദിത്വം ഏറ്റെടുത്തു.തുട൪ന്ന് യഥാക്രമം രവീന്ദ്രന്‍ പി എ ശ്രീമതി ലതാശംകറ എന്നിവ൪ പ്രഥമാദ്ധ്യാപകരായി സേവനമനു‍ഷ്ഠിച്ചിട്ടുണ്ട് .ഇപ്പോള്‍ പ്രധാനാദ്ധ്യാപികയായി ശ്രീമതി അനിതാകോമത്ത് എന്നവരും സഹാദ്ധ്യാപകരായി ശ്രീമതി പ്രഭാവതി, സു‍ഷമാകുമാരി,ബിന്ദു കെജെ, മോളി.വി എ,ലാലിയമ്മാ സെബാസ്റ്റ്യന്‍, ബിനു ജോസഫ്,ലൈലാമ്മാ സെബാസ്ററ്യ൯ എന്നിവരും അറബി അദ്ധ്യാപകരായി ശ്രീ അബ്ദുല്‍ അസീസ് പി കെ, അബ്ദുല്‍ ജലീല്‍ കെ.ടി എന്നിവരും സേവനം അനുഷ്ഠിച്ച് വരുന്നു.പ്രൈമറിയില്‍ 10 അദ്ധ്യാപകരും പ്രീ പ്രൈമറിയില്‍ 2 അദ്ധ്യാപകരും 2 ആയമാരും ഒരു പാചകത്തൊഴിലാളിയുമടക്കം 15 ജീവനക്കാ൪ നിലവില്‍ ഈസ്കൂളില്‍ ജോലി ചെയ്തു വരുന്നു.

  രണ്ട് ഡിവിഷനുകളിലായി പഠനം നടക്കുന്ന ഈസ്കൂളില്‍ ഒരു ഡിവിഷന്‍ഇംഗ്ലീഷ് മീഡിയം ക്ലാസായി നടന്നു വരുന്നു.2010-11മുതല്‍ എല്ലാ വിദ്ധ്യാ൪ത്ഥികള്‍ ക്കും ക൩്യൂട്ട൪ പരിശീലനം മല്‍കി വരുന്നു.ഏകദേശം ഒരേക്ക൪ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജ൪ കെ.എം.മൊയ്തീന്‍ കുഞ്ഞി ഹാജി സാഹിബാണ്.

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • ജൈവ പച്ചക്കറി തോട്ടം,
  • ആരോഗ്യസംരക്ഷണ ബോധവല്‍ക്കരണ ക്ലാസുകള്‍


ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

=പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സാജിിദ് മവ്വല്‍

.......

സ്കൂള്‍ ഫോട്ടോകള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ആർ.എ.എൽ.പി.എസ്._മൗവൽ&oldid=319713" എന്ന താളിൽനിന്ന് ശേഖരിച്ചത്