ഉള്ളടക്കത്തിലേക്ക് പോവുക

"പട്ടുവം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
S13763 (സംവാദം | സംഭാവനകൾ)
No edit summary
S13763 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മികച്ച ലാബ്
കമ്പ്യൂട്ടര്‍ ലാബ്
ലൈബ്രറി റൂം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

15:10, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടുവം യു പി സ്കൂൾ
വിലാസം
പട്ടുവം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2017S13763




ചരിത്രം

                                                   നമ്മുടെ വിദ്യാലയം
       തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയുടെ ഭാഗമായ പട്ടുവം യു.പി സ്കൂള്‍. 1902- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പ്രകൃതിരമണീയമായ പട്ടുവം ഗ്രാമത്തില്‍ പുരാതനത്വം കുടികൊള്ളുന്ന
       ആരാധാലയമായ ശ്രീ പഞ്ചുരുളിക്കാവിന്റെ മുന്നിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചെറുകുന്ന് ഒതയമ്മാടത്ത് ശ്രീ . കൃഷ്ണന്‍ നമ്പ്യാര്‍ എലിമെന്ററി സ്കൂള്‍ ആയി ആരംഭിച്ച ഈ
       വിദ്യാലയം പട്ടുവം ഗ്രാമത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ്.സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപിതലക്ഷ്യം.
                                         2002 ല്‍ ശതാബ്ദിയാഘോഷിച്ച പട്ടുവം യു പി സ്കു്ള്‍ എന്ന മുത്തശ്ശി 2017 ആകുമ്പോഴേക്കും സുന്ദരിയായ യുവതിയെപ്പോലെ ,മനോഹരമായ രണ്ടുനിലകെട്ടിടമായി
       തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച എല്ലാവരിലും കൗതുകമുണര്‍ത്തുന്നു.ശിശു സൗഹൃദഅന്തരീക്ഷമൊരുക്കി വിദ്യാര്‍ത്ഥികളുടെ ഭാവിഭദ്രമാക്കുന്നതില്‍ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൂട്ടായ്മയോടെ
       പ്രവര്‍ത്തിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ ശക്തമായ അധ്യാപക-രക്ഷാകര്‍ത്തൃസംഘടന.
                       2002-ല്‍ വിപുലമായപരിപാടികളോടെ സ്കൂള്‍ ശതാബ്ദി ആഘോഷിച്ചു.പുതുതായിപണിത മനോഹരമായ രണ്ടുനില സ്കൂള്‍ കെട്ടിടം 2017 മാര്‍ച്ചില്‍ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.

ഭൗതികസൗകര്യങ്ങള്‍

മികച്ച ലാബ് കമ്പ്യൂട്ടര്‍ ലാബ്

ലൈബ്രറി റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പട്ടുവം_യു_പി_സ്കൂൾ&oldid=319426" എന്ന താളിൽനിന്ന് ശേഖരിച്ചത്