"ഉപയോക്താവ്:Hfhsskottayam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രമാണം:IMG 20170128 090728.jpg|600*600px|ലഘുചിത്രം|നടുവിൽ|school suraksha y...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(school suraksha yatnam) |
||
വരി 1: | വരി 1: | ||
[[പ്രമാണം:IMG 20170128 090728.jpg|600*600px|ലഘുചിത്രം|നടുവിൽ|school suraksha yatnam]] | [[പ്രമാണം:IMG 20170128 090728.jpg|600*600px|ലഘുചിത്രം|നടുവിൽ|school suraksha yatnam]] | ||
സ്കൂൾ സുരക്ഷാ യത്‌നം സ്കൂളിൽ ആഘോഷിക്കുകയുണ്ടായി . 9 .30 നു ആരംഭിച്ച പരിപാടി സ്കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ.ജോസ്‌കുട്ടി ജോസഫ് സർ ഉദ്‌ഘാടനം ചെയ്തു . സ്കൂൾ ശാസ്ത്ര അദ്ധ്യാപിക ശ്രീമതി സാറാമ്മ ജോൺ കുട്ടികൾക്കായുള്ള പ്രതിജ്ഞാ ചൊല്ലി .പ്രസ്തുത യോഗത്തിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ സാം സകരിയ , സ്കൂൾ സാമൂഹിക ശാസ്ത്ര അദ്ധ്യാപിക ശ്രീമതി ജയിനമ്മ പി.ഡി തുടങ്ങിയവർ പ്രസംഗിച്ചു . കുട്ടികൾ സ്കൂളിന് ചുറ്റും വലയം തീർത്തു. സ്കൂളിന്റെ സുരക്ഷയെ പറ്റിയുള്ള ബോധം കുട്ടികളുടെ മനസ്സിൽ ആഴമായി പതിയുകയുണ്ടായി . |
13:35, 3 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം
സ്കൂൾ സുരക്ഷാ യത്‌നം സ്കൂളിൽ ആഘോഷിക്കുകയുണ്ടായി . 9 .30 നു ആരംഭിച്ച പരിപാടി സ്കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ.ജോസ്‌കുട്ടി ജോസഫ് സർ ഉദ്‌ഘാടനം ചെയ്തു . സ്കൂൾ ശാസ്ത്ര അദ്ധ്യാപിക ശ്രീമതി സാറാമ്മ ജോൺ കുട്ടികൾക്കായുള്ള പ്രതിജ്ഞാ ചൊല്ലി .പ്രസ്തുത യോഗത്തിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ സാം സകരിയ , സ്കൂൾ സാമൂഹിക ശാസ്ത്ര അദ്ധ്യാപിക ശ്രീമതി ജയിനമ്മ പി.ഡി തുടങ്ങിയവർ പ്രസംഗിച്ചു . കുട്ടികൾ സ്കൂളിന് ചുറ്റും വലയം തീർത്തു. സ്കൂളിന്റെ സുരക്ഷയെ പറ്റിയുള്ള ബോധം കുട്ടികളുടെ മനസ്സിൽ ആഴമായി പതിയുകയുണ്ടായി .