ഉപയോക്താവ്:Hfhsskottayam

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:IMG 20170128 090728.jpg
school suraksha yatnam

സ്കൂൾ സുരക്ഷാ യത്‌നം സ്കൂളിൽ ആഘോഷിക്കുകയുണ്ടായി . 9 .30 നു ആരംഭിച്ച പരിപാടി സ്കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ.ജോസ്‌കുട്ടി ജോസഫ് സർ ഉദ്‌ഘാടനം ചെയ്തു . സ്കൂൾ ശാസ്ത്ര അദ്ധ്യാപിക ശ്രീമതി സാറാമ്മ ജോൺ കുട്ടികൾക്കായുള്ള പ്രതിജ്ഞാ ചൊല്ലി .പ്രസ്തുത യോഗത്തിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ സാം സകരിയ , സ്കൂൾ സാമൂഹിക ശാസ്ത്ര അദ്ധ്യാപിക ശ്രീമതി ജയിനമ്മ പി.ഡി തുടങ്ങിയവർ പ്രസംഗിച്ചു . കുട്ടികൾ സ്കൂളിന് ചുറ്റും വലയം തീർത്തു. സ്കൂളിന്റെ സുരക്ഷയെ പറ്റിയുള്ള ബോധം കുട്ടികളുടെ മനസ്സിൽ ആഴമായി പതിയുകയുണ്ടായി .

"https://schoolwiki.in/index.php?title=ഉപയോക്താവ്:Hfhsskottayam&oldid=318989" എന്ന താളിൽനിന്ന് ശേഖരിച്ചത്