"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ ,സ്ക്കൂൾ ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍]] | |||
'''സ്ക്കൂള്‍ വായനശാല'''<br> | '''സ്ക്കൂള്‍ വായനശാല'''<br> | ||
അറിവിന്റെ അക്ഷരലോകം കുട്ടികള്‍ക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാന്‍ പ്രാപ്തമാക്കുകയാണ് സ്കൂള്‍ വായനശാല.ഏകദേശം 7035 പുസ്തകങ്ങളാം വര്‍ണ്ണപ്പൂമ്പാറ്റകള്‍ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മില്‍ ജ്വലിപ്പിക്കാന്‍ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊര് സുഹൃത്തായി പുസ്തങ്ങള്‍ മാറുന്നു.അറിവിന്റെ വര്‍ണ്ണച്ചിറകിലേറി പാറിപ്പറക്കാന്‍ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകള്‍ തുറക്കാനുള്ള താക്കോലാണ് സ്കൂള്‍ ലൈബ്രറി. | അറിവിന്റെ അക്ഷരലോകം കുട്ടികള്‍ക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാന്‍ പ്രാപ്തമാക്കുകയാണ് സ്കൂള്‍ വായനശാല.ഏകദേശം 7035 പുസ്തകങ്ങളാം വര്‍ണ്ണപ്പൂമ്പാറ്റകള്‍ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മില്‍ ജ്വലിപ്പിക്കാന്‍ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊര് സുഹൃത്തായി പുസ്തങ്ങള്‍ മാറുന്നു.അറിവിന്റെ വര്‍ണ്ണച്ചിറകിലേറി പാറിപ്പറക്കാന്‍ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകള്‍ തുറക്കാനുള്ള താക്കോലാണ് സ്കൂള്‍ ലൈബ്രറി. | ||
11:49, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍
സ്ക്കൂള്‍ വായനശാല
അറിവിന്റെ അക്ഷരലോകം കുട്ടികള്‍ക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാന്‍ പ്രാപ്തമാക്കുകയാണ് സ്കൂള്‍ വായനശാല.ഏകദേശം 7035 പുസ്തകങ്ങളാം വര്‍ണ്ണപ്പൂമ്പാറ്റകള്‍ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മില്‍ ജ്വലിപ്പിക്കാന്‍ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊര് സുഹൃത്തായി പുസ്തങ്ങള്‍ മാറുന്നു.അറിവിന്റെ വര്‍ണ്ണച്ചിറകിലേറി പാറിപ്പറക്കാന്‍ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകള്‍ തുറക്കാനുള്ള താക്കോലാണ് സ്കൂള്‍ ലൈബ്രറി.