"കൂടാളി യു പി എസ്‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍= രാജിക.കെ           
| പ്രധാന അദ്ധ്യാപകന്‍= രാജിക.കെ           
| പി.ടി.ഏ. പ്രസിഡണ്ട്= കരുണാകരന്‍.സി.പി           
| പി.ടി.ഏ. പ്രസിഡണ്ട്= കരുണാകരന്‍.സി.പി           
| സ്കൂള്‍ ചിത്രം= 14759-1.jpeg} ‎
| സ്കൂള്‍ ചിത്രം=[[ 14759-1.jpeg} ‎
}}
}}
== ചരിത്രം ==
== ചരിത്രം ==

10:51, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്ഥലപ്പേര്= കൂടാളി | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | റവന്യൂ ജില്ല= കണ്ണൂര്‍ | സ്കൂള്‍ കോഡ്= 14759 | സ്ഥാപിതവര്‍ഷം= 1925 | സ്കൂള്‍ വിലാസം= പി.ഒ,കൂടാളി,കൂടാളി | പിന്‍ കോഡ്= 670592 | സ്കൂള്‍ ഫോണ്‍= 04902858805 | സ്കൂള്‍ ഇമെയില്‍= koodaliupschool@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= മട്ടന്നൂര്‍ | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 107 | പെൺകുട്ടികളുടെ എണ്ണം= 103 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 210 | അദ്ധ്യാപകരുടെ എണ്ണം= 14 | പ്രധാന അദ്ധ്യാപകന്‍= രാജിക.കെ | പി.ടി.ഏ. പ്രസിഡണ്ട്= കരുണാകരന്‍.സി.പി | സ്കൂള്‍ ചിത്രം=[[ 14759-1.jpeg} ‎ }}

ചരിത്രം

കണ്ണൂര്‍ മൈസൂര്‍ റോഡില്‍ കൂടാളി ഗ്രാമപഞ്ചായത്തിന്‍റെ ഹൃദയ ഭാഗത്തായി കൂടാളി യു പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. കൂടാളിയിലും പരിസരത്തും ഉള്ള ആയിരകണക്കിന് ശിഷ്യരില്‍ വിജ്ഞാനത്തിന്‍റെ വെളിച്ചം പകര്‍ന്ന് ഗുരു മണ്ഡലത്തില്‍ അതികായനായി പ്രശോഭിച്ചിരുന്ന യശ:ശരീരനായ പൂത്തട്ട കുഞ്ഞാമന്‍ ഗുരുക്കള്‍ കുംഭത്തില്‍ 1925ല്‍ ആരംഭിച്ച വിദ്യാലയം ശ്രീ കെ ടി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ഉടമസ്തതയില്‍ കൂടാളിയിലേക്ക്‌ മാറ്റുകയും 1945 വരെ അത് കൂടാളി എലിമെന്‍റെറി സ്കൂള്‍ ആയീ പ്രവര്‍ത്തിക്കുകയും ചെയ്തു. 1945ല്‍ കൂടാളി ഹൈ സ്കൂള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് 1953ല്‍ എല്‍ പി വിഭാഗംശ്രീ കെ ടി ഗോവിന്ദന്‍ നമ്പ്യാരുടെ ഉടമസ്തതയിലേക്ക് മാറ്റി. തുടര്‍ന്ന് 1954ല്‍ യു പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.ശ്രീകെ ടി ഗോവിന്ദന്‍ നമ്പ്യാരുടെയും സഹധര്‍മിണി ശ്രീ മതി കെ കെ രോഹിണി അമ്മയുടെയും മരണാനന്തരം മക്കളുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള ഒരു ട്രസ്റ്റില്‍ ശ്രീ കെ കെ ശ്രീനിവാസന്‍ മാനേജര്‍ആയി ആണ് ഇന്ന് ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നത് .

         യശ:ശരീരനായ ശ്രീ കെ നാരായണന്‍,ശ്രീ മതി എ കെ ജാനകി,ശ്രീ സി കുഞ്ഞികണ്ണന്‍ നമ്പ്യാര്‍,യശ: ശരീരനായ എം കുഞ്ഞികണ്ണന്‍ നമ്പ്യാര്‍,യശ:ശരീരനായശ്രീ എം വി നാരായണന്‍,ശ്രീ മതി കെ ഗിരിജ ,ശ്രീ മതി വി എന്‍ ശാന്തമ്മ,ശ്രീ മതി പി ഗീത എന്നിവര്‍ ഈ സ്കൂളിന്റെ സാരഥ്യം വഹിക്കുകയുണ്ടായി.ഇപ്പോള്‍ ഹെട്മിസ്ട്രെസ് ആയി കെ രാജികയും,14അധ്യാപകരും ഒരു അനധ്യാപകനും2പ്രീ-പ്രൈമറി അധ്യാപകരും  ഈ വിദ്യലയത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. 2010ല്‍ പ്രീ-പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.ഇന്ന് നമ്മുടെ വിദ്യാലയത്തില്‍ സാമ്പത്തികമായും സാമൂഹിക മായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് പഠിച്ചുകൊണ്ടിരിക്കുന്നത്.അവരുടെ ഉന്നമനത്തിനു വേണ്ടി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കൂടാളി_യു_പി_എസ്‍‍‍‍&oldid=318531" എന്ന താളിൽനിന്ന് ശേഖരിച്ചത്