"ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 152: വരി 152:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  ................................  <!-- മാതൃക കാണുക:  കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടില്‍ കള്ളാര്‍ ബസ്‌സ്റ്റോപ്പില്‍  നിന്നും ........... കിലോമീറ്റര്‍ ദൂരം.  -->
*  ................................  <!-- കാഞ്ഞങ്ങാട് ആലാമാപ്പള്ളിയില് നിന്നും കൂളിയങ്കാല് റോഡില് ഇരുന്നൂറ് മീറ്റർ മാത്രമകലെ ഇടതുവശത്ത്  -->


|}
|}
|}
|}

21:55, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്
വിലാസം
തെരുവത്ത്, കാഞ്ഞങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201712306glpshosdurgtheruvath




ചരിത്രം

 കാഞ്ഞങ്ങാടിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് ഗവണ്‍മെന്‍ര് എല്‍ പി സ്കൂള്‍ ഹോസ്ദുര്‍ഗ് തെരുവത്ത്. ആലാമിപ്പള്ളി, കൂളിയങ്കാല്‍, തെരുവത്ത് എന്നീപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാഞ്ഞങ്ങാടിന്‍റെ ഹൃദയഭാഗത്തെ അതിപ്രശസ്തമായ ഒരു പ്രാഥമികകലാലയമാണ് തെരുവത്ത് സ്കൂള്‍.മുഴുവന്‍ ക്ലാസ്സ് റൂമുകളിലും എല്‍.സി.ഡി പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും സ്ഥാപിച്ച് പാഠങ്ങളുടെ ഐ.ടി.മൊഡ്യൂളുകള്‍ ഉപയോഗിച്ച് ക്ലാസ്സുകള്‍ നടത്തുന്ന ആദ്യത്തെ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമെന്ന ബഹുമതി രണ്ടായിരത്തിപ്പതിനഞ്ചില്‍ കരസ്ഥമാക്കി. ഒന്നാം തരം മുതല്‍ നാലാം തരം വരെ അധ്യയനം നടക്കുന്ന ഇവിടെ നിലവില്‍ പ്രീപ്രൈമറി ഉള്‍പ്പെടെ ഇരുനൂറോളം കുരുന്നുകള്‍ പഠിക്കുന്നു. ഇത്തിരി സ്ഥല സൗകര്യം മാത്രമുള്ള സ്കൂളില്‍ ഒത്തിര് വ്യത്യസ്ഥ പദ്ധതികളും പരിപാടികളും നടത്തി ജനകീയസമ്മതിനേടിയ വിദ്യാലയമെന്ന ഖ്യാതിയും തെരുവത്ത് സ്കൂളിന്‍റെ നെറുകയിലുണ്ട്..

ഹെഡ്മാസ്റ്റര്‍

 *കെ കെ രാഘവന്‍

സഹാധ്യാപകര്‍

 *അബ്ദുറഹ് മാന്‍. പി
 *അംബിക. ബി
 *രാധ. പി
 *പ്രമീള.കെ.വി
 *സുമ

ഭൗതികസൗകര്യങ്ങള്‍

 *പാചകപ്പുര 
 *കുടിവെളളം
 *ടോയ് ലറ്റ് സൗകര്യം
 *മൂന്ന് കെട്ടിടങ്ങള്‍        
 *സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍   
 *ലൈബ്രറി  
 *വാട്ടര്‍ പ്യൂരിഫയര്‍ -->

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • സവിശേഷപ്രവര്‍ത്തനങ്ങള്‍

07.01.2016 അന്താരാഷ്ട്ര പയറുവര്‍ഷവുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടത്തിയ പയറുവിളകളുടെ പ്രദര്‍ശനവും ഇരുപതോളം ഇനം നാടന്‍പയറുകളുടെ പ്രദര്‍ശനം നാട്ടുകാരിലും കുട്ടികളിലും പയറുകളെക്കുറിച്ച് അവബോധം നല്‍കാന്‍ സഹായിച്ചു.

26.01.2016 കുട്ടികള്‍ ഉണ്ടാക്കിയ ഖദര്‍ തൊപ്പി ധരിച്ച് നമ്മുടെ രാജ്യത്തിന്‍റെ 67 ാം റിപ്പബ്ലിക് ദിന പരിപാടി സമുചിതം ആഘോഷിച്ചു.റിപ്പബ്ലിക് ദിന സന്ദേശങ്ങളും മുദ്രാഗീതങ്ങളും കുട്ടികളുടെ റിപ്പബ്ലിക് ദിന പരിപാടികളും നടന്നു. റിപ്പബ്ലിക്ദിന ഉപഹാരമായി രണ്ടാംക്ലാസ്സിലെ കൂട്ടുകാരിയുടെ വീട്ടില്‍ സൗരോര്‍ജ്ജവിളക്ക് സമ്മാനിച്ചു.

25.02.2016 ഒരു കുട്ടിക്ക് ഒരു വാഴക്കന്ന് എന്ന പദ്ധതി കുട്ടികളെ കൃഷിയുമായി ബന്ധപ്പെടുത്താനും കര്‍ഷകവൃത്തിയുടെ പരിശുദ്ധി മനസ്സിലാക്കാനും വേണ്ടിയാണ്. കുലച്ച് പാകമായ കുലകളില്‍നിന്നും ഓരോ പടല നേന്ത്രക്കായ സ്കൂളിലെ ഉച്ചക്കഞ്ഞി സമൃദ്ധമാക്കാന്‍ കൊണ്ടുവരുന്നു.


05.03.2016 സംസഥാന മികവുത്സവത്തില്‍ തെരുവത്ത് സ്കൂളിന്‍റെ സാന്നിധ്യം മുനിസിപ്പല്‍, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാര്‍ന്ന പ്രകടനങ്ങള്‍ക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മള്‍ട്ടിമീഡിയ സ്കൂള്‍ എന്ന പ്രമേയവുമായി തെരുവത്ത് ഗവണ്‍മെന്‍റ് എല്‍ പി സ്കൂള്‍ സംസ്ഥാനത്തെ മികച്ച എല്‍ പി സ്കൂളുകളിലൊന്നായി.


09.03.2016 നാടിനെ അറിയല്‍ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ് ബോട്ടില്‍ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മില്‍, കടലാമസംരക്ഷണകേന്ദ്രം, മീന്‍ സംസ്കരണം, വനപരിചയത്തിന്‍റെ ഭാഗമായി ഗുരുവനം സന്ദര്‍ശനം എന്നിവ സംഘടിപ്പിച്ചു.

കപ്പ വിഭവങ്ങളുടെ പ്രദര്‍ശനവും കപ്പത്തൈ വിതരണവും വിവിധയിനം കപ്പത്തൈവര്‍ഗ്ഗങ്ങളെ പരിചയപ്പെടലും നാടിനും നാട്ടാര്‍ക്കും പുതിയൊരനുഭവമായി.

ക്ലബ്ബുകള്‍

  • ......................
  • ......................
  • ....................
  • ..............................

മുന്‍ അധ്യാപകര്‍

സ്കൂളിന്‍റെ നാള്‍വഴികളില്‍ വിളക്കുമാടങ്ങളായി വെട്ടം നല്‍കിയ ഒരുപാട് ഗുരുവന്ദ്യരില്‍ ചിലരുടെ പേരുകള്‍ ഇവിടെ കുറിക്കുന്നു...

 സി.എച്ച്.പാര്‍വ്വതി 27.02.1946മുതല്‍, 
 ടി.കെ.മാധവി 26.04.1946മുതല്‍,    
 ലില്ലി ഫെര്‍ണാണ്ടസ് 20.09.1947മുതല്‍,    
 കെ.ബി. ശാരദ 20.04.1946മുതല്‍,    
 ശ്രീദേവി 28.06.1946മുതല്‍,  
 കല്യാണിക്കുട്ടി 08.06.1948മുതല്‍,    
 ടി.കെ.ലക്ഷ്മിക്കുട്ടി 24.01.1949 ,    
 ശ്രീനിവാസഹെഗ്ഡെ 01.09.01951മുതല്‍,    
 ദേവകിഅമ്മ 01.09.1951 മുതല്‍,    
 ചപ്പില 12.10.1951 മുതല്‍,    
 ലളിതാഭായ് 05.10.1953 മുതല്‍,    
 ടി.കെ. ചന്ദ്രശേഖര്‍ ദാസ് 04.06.1963 മുതല്‍,     
 അച്യുതന്‍ 04.06.1963 മുതല്‍,    
 ഗുലാബി ഭായ് 04.06.1963 മുതല്‍ ,    
 കെ. അബ്ദുല്ല 04.06.1963 മുതല്‍,  
 വിഷ്ണു പുത്തലത്തായര്‍ 25.06.1963 മുതല്‍
 ജാനകി കുനിത്തല 25.10.1963 മുതല്‍
 പി. ബാലകൃഷ്ണന്‍ നമ്പ്യാര്‍ 12.06.1964മുതല്‍
 സഹദേവന്‍. സി.കെ 17.11.1964മുതല്‍
 കെ. വി. ഇബ് റാഹിം കുട്ടി (ഹെഡ്മാസ്ററര്‍)18.10.1965 മുതല്‍
 കെ. ഇന്ദിരാഭായ് 01.10.1967മുതല്‍
 എസ്.കെ. നാരായണി 04.12.1967മുതല്‍
 പി. വസുമതി 23.02.1968മുതല്‍
 പി.എം. ഗൗരി 05.08.1968മുതല്‍
 സരസമ്മ.ടി.പി 09.08.1968മുതല്‍
 കെ. സുഗുണാവതി 30.01.1969
 ടി.ലക്ഷ്മി 01.06.1960മുതല്‍
 പി. കേളു 16.09.1955മുതല്‍
 പി. കെ. തങ്കമ്മ 23.06.1959
 സി. പി. ദേവസ്സി 19.06.1959
 ടി. കുഞ്ഞാമു 26.06.1969മുതല്‍
 ജി. ഗോപിനാഥന്‍ പിള്ള 23.09.1970
 സി.എച്ച്. ചന്ദ്രശേഖര ഹെഗ്ഡെ 16.10.1970മുതല്‍
 കെ.കെ. മുഹമ്മദ് കുഞ്ഞി 02.02.1972
 എം.കൃഷ്ണന്‍കുട്ടി 16.06.1972മുതല്‍
 ടി. കുഞ്ഞാമന്‍ 26.06.1969മുതല്‍
 എം രാമന്‍ 14.09.1971മുതല്‍
 വി. നാരായണി 16.10.1973മുതല്‍
 റോസമ്മ മത്തായി 07.11.1973മുതല്‍
 യു.രാഘവന്‍ 11.07.1974മുതല്‍
 എ. വി. മീനാക്ഷി 23.06.1971മുതല്‍
 സി.ടി. മേരി 12.09.1974 മുതല്‍
 കെ. ബാലകൃഷ്ണന്‍ 11.09.1974മുതല്‍
 കെ. വി. കണ്ണന്‍ 01.06.1982മുതല്‍
 കെ. കൃഷ്ണന്‍ 01.06.1982മുതല്‍
 കെ.സി.ഔസേപ്പ് 01.06.1982മുതല്‍
 വി. അബ്ദുല്ലക്കുട്ടി 01.06.1982മുതല്‍
 ശ്യാമളകുമാരി. ആര്‍ 25.06.1982മുതല്‍
 എസ്. രാധമ്മ 30.11.1982മുതല്‍
 രതീദേവി. ടി. കെ 19.10.1983മുതല്‍
 ഷെര്‍ലി. കെ എം 20.07.1984മുതല്‍
 ആലീസ് ജോസഫ് 21.06.1984മുതല്‍
 കെ.വി.ലളിത 25.07.1984മുതല്‍
 കെ.കെ.സെയ്ദലവി 11.12.1984മുതല്‍
 ഷൈല. ടി എസ് 03.06.1985മുതല്‍
 രാജേന്ദ്രന്‍ 04.07.1985മുതല്‍
 സുഷമ. ടി ടി 02.01.1986മുതല്‍
 കെ.വി. കല്യാണി 23.01.1986

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 *ജസ്റ്റിസ് ചന്ദ്രശേഖരദാസ്
 *എഞ്ജിനീയര്‍ രാഘവന്‍
 *ഡോക്ടര്‍ നിത്യാനന്ദബാബു
 *പ്രൊഫസര്‍ വിജയന്‍

ചിത്രശാല

വഴികാട്ടി