"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pr2470 (സംവാദം | സംഭാവനകൾ)
No edit summary
Pr2470 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  101
| ആൺകുട്ടികളുടെ എണ്ണം=  101
| പെൺകുട്ടികളുടെ എണ്ണം= 77
| പെൺകുട്ടികളുടെ എണ്ണം= 77
വരി 37: വരി 37:
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
മികച്ച നിലയില്‍ സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ നടന്നു വന്ന വിദ്യാലയമാണിത്.ഒരിക്കല്‍ മികച്ച നിലയില്‍ സ്കൗട്ടും ഗൈഡും പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കണ്ടെത്താന്‍ ഒരു അമേരിക്കന്‍ മലയാളി നടത്തിയ അന്വേഷണത്തില്‍ ഈ സ്കൂളാണ് കണ്ടെത്തിയത്.അതിന് പാരിതോഷികമായി അമ്പതിനായിരം രൂപ വിലമതിക്കുന്ന സ്കൗട്ട് യൂണിഫോമും സ്കൗട്ട് ഉപകരണങ്ങളും സ്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചു.ശ്രീമതി.എം.ജി.പ്രസന്നയായിരുന്നു അന്ന് ഗൈഡ് ക്യാപ്റ്റന്‍.പല തവണ സ്വാതന്ത്ര്യ ദിന-റിപ്പബ്ലിക് ദിന പരേഡുകളില്‍ സ്കൂളിലെ സ്കൗട്ട്-ഗൈഡ് വിഭാഗങ്ങള്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
മികച്ച നിലയില്‍ സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ നടന്നു വന്ന വിദ്യാലയമാണിത്.ഒരിക്കല്‍ മികച്ച നിലയില്‍ സ്കൗട്ടും ഗൈഡും പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കണ്ടെത്താന്‍ ഒരു അമേരിക്കന്‍ മലയാളി നടത്തിയ അന്വേഷണത്തില്‍ ഈ സ്കൂളാണ് കണ്ടെത്തിയത്.അതിന് പാരിതോഷികമായി അമ്പതിനായിരം രൂപ വില മതിക്കുന്ന സ്കൗട്ട് യൂണിഫോമും സ്കൗട്ട് ഉപകരണങ്ങളും സ്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചു.ശ്രീമതി.എം.ജി.പ്രസന്നയായിരുന്നു അന്ന് ഗൈഡ് ക്യാപ്റ്റന്‍.പല തവണ സ്വാതന്ത്ര്യ ദിന-റിപ്പബ്ലിക് ദിന പരേഡുകളില്‍ സ്കൂളിലെ സ്കൗട്ട്-ഗൈഡ് വിഭാഗങ്ങള്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
വരി 72: വരി 72:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
2000നവമ്പര്‍ മാസം ഒന്നാം തീയതി ഈ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ല്‍ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടര്‍ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ നല്‍കിയ പരിശീലവും പ്രോത്സാഹനവുമാണ് നിത്യമോളെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളര്‍ത്തിയെടുത്തത്.കയര്‍ - മത്സ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്കകാരുടെ മക്കളായിരുന്നു ഈ സ്കഊലില്‍ പഠിച്ചു പോയവരിലേറെയും.എന്നാല്‍ അവരില്‍ പലര്‍ക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാന്‍ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടര്‍ മേഖലയില്‍ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രന്‍,കാനറാബാങ്ക് മാനേജറായി വിരമിച്ച വിശ്വഭദ്രന്‍,ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച വി.ചന്ദ്രന്‍,പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് പി.പി.പവനന്‍,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദര്‍ശനന്‍,കെ.എന്‍.ഷൈന്‍,രാജന്‍ ബാബു.കേരള സെക്രട്ടേറിയറ്റില്‍ അഗ്രി പാര്‍ലമെന്റ് സെക്ഷനിലെ സെക്ഷന്‍ ഓഫീസര്‍ വിമല്‍ കുമാര്‍,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീര്‍ കോയാപറമ്പില്‍,ആലപ്പുഴ നഗരസഭാംഗം ശ്രീമതി സജീന ഹാരിസ്,എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ രമേശ്,ഗവണ്‍മെന്റ് തമ്പകച്ചുവട് യു.പി.സ്കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ എം.വി.സുരേന്ദ്രന്‍,ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് സബ്ബ് ഇന്‍സ്പെക്ടര്‍ .കെ.പ്രേംകുമാര്‍,മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ്,കാര്‍ടൂണ്‍ രചനയില്‍ സര്‍വകലാശാലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാജില്‍,ഭാരോദ്വഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാന്‍ പദവി ലഭിച്ച ഭാസുരന്‍,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന്ന ഡോ.കെ.സേതു,ദേശീയ തലത്തില്‍ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ളല്‍ മത്സരത്തില്‍ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജന്‍,കായികതാരമായിരുന്ന ദാസന്‍,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകന്‍ റ്റി.ജെ.യേശുദാസ്,തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.
2000നവമ്പര്‍ മാസം ഒന്നാം തീയതി ഈ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ല്‍ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടര്‍ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ നല്‍കിയ പരിശീലവും പ്രോത്സാഹനവുമാണ് നിത്യമോളെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളര്‍ത്തിയെടുത്തത്.കയര്‍ - മത്സ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്കകാരുടെ മക്കളായിരുന്നു ഈ സ്കഊലില്‍ പഠിച്ചു പോയവരിലേറെയും.എന്നാല്‍ അവരില്‍ പലര്‍ക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാന്‍ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടര്‍ മേഖലയില്‍ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രന്‍,കാനറാ ബാങ്ക് മാനേജറായി വിരമിച്ച എം.വി.വിശ്വഭദ്രന്‍,ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച വി.ചന്ദ്രന്‍,പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് പി.പി.പവനന്‍,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദര്‍ശനന്‍,കെ.എന്‍.ഷൈന്‍,രാജന്‍ ബാബു.കേരള സെക്രട്ടേറിയറ്റില്‍ അഗ്രി പാര്‍ലമെന്റ് സെക്ഷനിലെ സെക്ഷന്‍ ഓഫീസര്‍ വിമല്‍ കുമാര്‍,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീര്‍ കോയാപറമ്പില്‍,ആലപ്പുഴ നഗരസഭാംഗം ശ്രീമതി സജീന ഹാരിസ്,എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ രമേശ്,ഗവണ്‍മെന്റ് തമ്പകച്ചുവട് യു.പി.സ്കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ എം.വി.സുരേന്ദ്രന്‍,ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.കെ.പ്രേംകുമാര്‍,മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ്,കാര്‍ടൂണ്‍ രചനയില്‍ സര്‍വകലാശാലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാജില്‍,ഭാരോദ്വഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാന്‍ പദവി ലഭിച്ച ഭാസുരന്‍,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന്ന ഡോ.കെ.സേതു,ദേശീയ തലത്തില്‍ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ളല്‍ മത്സരത്തില്‍ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജന്‍,കായികതാരമായിരുന്ന ദാസന്‍,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകന്‍ റ്റി.ജെ.യേശുദാസ്,തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#ദേശീയ കായികതാരം നിത്യമോള്‍
#ദേശീയ കായികതാരം നിത്യമോള്‍
"https://schoolwiki.in/ടി_കെ_എം_എം_യു_പി_എസ്_വാടയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്