"ജി ജി യു പി എസ് കക്കറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==കക്കറയില്‍ 1930 കളുടെ അവസാനത്തിലും 40 കളുടെ ആദ്യ പകുതിയിലും ഒരു എലിമെന്ററി സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു.ശ്രീ.കുപ്പാടക്കന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു മാനേജര്‍... സ്കൂള്‍ സ്ഥാപിച്ചത് അദ്ദേഹമാണ്.ആദ്യകാലത്ത് S.S.L.C വിദ്യാഭ്യാസം നേടിയ ചില വ്യക്തികള്‍ അധ്യാപകരായി പ്രവര്‍ത്തിച്ചു. കക്കറ,ചേപ്പാത്തോട്,കൂമ്പറം പ്രദേശത്തെ അന്നത്തെ തലമുറയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ സ്കൂളിന്‍റെ പ്രവര്‍ത്തനം വിലപ്പെട്ടതായിരുന്നു.അംഗീകാരം ലഭിക്കുന്നതുവരെ സ്ക്കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകന് ശമ്പളം കൊടുക്കാന്‍ കമ്മിറ്റി മെമ്പര്‍മാര്‍ മാസം തോറും"3" രൂപ വീതം വിഹിതം നല്‍കിയിരുന്നു.53-54 വര്‍ഷത്തില്‍ സ്കൂളിനു അംഗീകാരം ലഭിച്ചു.1967ല്‍ സ്കൂള്‍ ഗവണ്മെന്‍റ് ഏറ്റെടുത്തു.നാടുകാരുടെ നിരന്തരമായ യത്നത്തിന്‍റെ ഫലമായി 1981ല്‍ U.P സ്കൂളായി ഉയര്‍ത്തപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:29, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി ജി യു പി എസ് കക്കറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201713971

== ചരിത്രം ==കക്കറയില്‍ 1930 കളുടെ അവസാനത്തിലും 40 കളുടെ ആദ്യ പകുതിയിലും ഒരു എലിമെന്ററി സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു.ശ്രീ.കുപ്പാടക്കന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു മാനേജര്‍... സ്കൂള്‍ സ്ഥാപിച്ചത് അദ്ദേഹമാണ്.ആദ്യകാലത്ത് S.S.L.C വിദ്യാഭ്യാസം നേടിയ ചില വ്യക്തികള്‍ അധ്യാപകരായി പ്രവര്‍ത്തിച്ചു. കക്കറ,ചേപ്പാത്തോട്,കൂമ്പറം പ്രദേശത്തെ അന്നത്തെ തലമുറയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ സ്കൂളിന്‍റെ പ്രവര്‍ത്തനം വിലപ്പെട്ടതായിരുന്നു.അംഗീകാരം ലഭിക്കുന്നതുവരെ സ്ക്കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകന് ശമ്പളം കൊടുക്കാന്‍ കമ്മിറ്റി മെമ്പര്‍മാര്‍ മാസം തോറും"3" രൂപ വീതം വിഹിതം നല്‍കിയിരുന്നു.53-54 വര്‍ഷത്തില്‍ സ്കൂളിനു അംഗീകാരം ലഭിച്ചു.1967ല്‍ സ്കൂള്‍ ഗവണ്മെന്‍റ് ഏറ്റെടുത്തു.നാടുകാരുടെ നിരന്തരമായ യത്നത്തിന്‍റെ ഫലമായി 1981ല്‍ U.P സ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_ജി_യു_പി_എസ്_കക്കറ&oldid=316881" എന്ന താളിൽനിന്ന് ശേഖരിച്ചത്