"ജി.എച്ച്.എസ്.എസ് നാവായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:
ഹരിഹരസസുബ്രഹ്മണ്യ അയ്യര്.എം.പി.അപ്പന്,ജമാല് മുഹമ്മദ്, കുമാരപിള്ള, കെ.സി.ഫിലിപ്പ്,സി.കെ.ശ്രീവത്സന് കൊച്ചുനാരായണപിളള,ശ്രീമതിമാ൪ കെ.സുഭാഷിണിഅമ്മ, ഡോ.സ്വ൪ണ്ണമ്മ, ഇന്ദിരാഭായിഅമ്മ, ജെ..ശ്രീമതി.....
ഹരിഹരസസുബ്രഹ്മണ്യ അയ്യര്.എം.പി.അപ്പന്,ജമാല് മുഹമ്മദ്, കുമാരപിള്ള, കെ.സി.ഫിലിപ്പ്,സി.കെ.ശ്രീവത്സന് കൊച്ചുനാരായണപിളള,ശ്രീമതിമാ൪ കെ.സുഭാഷിണിഅമ്മ, ഡോ.സ്വ൪ണ്ണമ്മ, ഇന്ദിരാഭായിഅമ്മ, ജെ..ശ്രീമതി.....
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.|-
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.|-
||-
|1905 - 13
|1905 - 13
| റ
| റ
വരി 121: വരി 122:
*
*
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
|-
|1905 - 13
| റ
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
|
|-
|1929 - 41
|
|-
|1941 - 42
|-
|1942 - 51
|
|-
|1951 - 55
|
|-
|1955- 58
|
|-
|1958 - 61
|
|-
|1961 - 72
|
|
|-
|1972 - 8
|-
|1983 - 87


=
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1987 - 8
|
|-
|1989 - 90
|
|-
|1990 - 92
|
|-
|1999-01
|നുസൈബാബീവി
|-
|2001 - 02
|ററി.പി.വിജയമ്മ
|-
|2002- 07
|എസ്സ്.മുരളീധരന്
|2007-
|-എം.ലൈലാബീവി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  ബഹു. ജലവകുപ്പ് മന്ത്രി ശ്രീ എന്‍‍.കെ. പ്രേമചന്ദ്ര൯, എം.പി. ശ്രീ പീതാംബരകുറുപ്പ്, നാടകകൃത്ത് ശ്രീ എന്‍. കൃഷ്ണപിളള......
*
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==

11:23, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ് നാവായിക്കുളം
വിലാസം
നാവായിക്കുളം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആററിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2009Sitcghssnavaikulam




നാവായിക്കുളം ത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ഗവണ്‍മെന്‍റ്, എച്ച്.എസ്. നാവായിക്കുളം. 1910-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1ചരിത്രം 1910 ല്‍ പ്രൈമറി സ്കൂളായി ആരംഭിച്ചു .1947ല്‍ മിഡില്സ്കൂളായി.1951ല്‍ ഹൈസ്കൂള്‍ ക്ളാസുകള്‍ ആരംഭിച്ചു .1954 SSLC യുടെ ആദ്യബാച്ച് പുറത്തുവന്നു. 1960 Lpവിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001ല്ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. 2010 സ്കൂള്‍ ശതാബ്ദിയായി ആഘോഷിക്കുന്നു. ഭൗതിക സൗകര്യങ്ങള്‍ 2 ITLabs,Multi Medea Room,Science lab, Bore well,Classroom fan,Communicative EnglishLab തുടങ്ങിയവ പ്രവ൪ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

== മുന്‍ സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. സ൪വശ്രി. ലക്ഷ്മിനാരായണര്,അയ്യര് ശന്കരനാരായണഅയ്യര്, ഹരിഹരസസുബ്രഹ്മണ്യ അയ്യര്.എം.പി.അപ്പന്,ജമാല് മുഹമ്മദ്, കുമാരപിള്ള, കെ.സി.ഫിലിപ്പ്,സി.കെ.ശ്രീവത്സന് കൊച്ചുനാരായണപിളള,ശ്രീമതിമാ൪ കെ.സുഭാഷിണിഅമ്മ, ഡോ.സ്വ൪ണ്ണമ്മ, ഇന്ദിരാഭായിഅമ്മ, ജെ..ശ്രീമതി..... സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.|- ||- |1905 - 13 | റ |- |1913 - 23 | (വിവരം ലഭ്യമല്ല) |- |1923 - 29 | |- |1929 - 41 | |- |1941 - 42 |- |1942 - 51 | |- |1951 - 55 | |- |1955- 58 | |- |1958 - 61 | |- |1961 - 72 | |- |1972 - 8 |- |1983 - 87

|- |1987 - 8 | |- |1989 - 90 | |- |1990 - 92 | |- |1999-01 |നുസൈബാബീവി |- |2001 - 02 |ററി.പി.വിജയമ്മ |- |2002- 07 |എസ്സ്.മുരളീധരന് |2007- |-എം.ലൈലാബീവി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ബഹു. ജലവകുപ്പ് മന്ത്രി ശ്രീ എന്‍‍.കെ. പ്രേമചന്ദ്ര൯, എം.പി. ശ്രീ പീതാംബരകുറുപ്പ്, നാടകകൃത്ത് ശ്രീ എന്‍. കൃഷ്ണപിളള......

  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

|

=

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.