"ജി.എച്ച്.എസ്.എസ് നാവായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
1ചരിത്രം 1910 ല്‍ പ്രൈമറി സ്കൂളായി ആരംഭിച്ചു .1947ല്‍ മിഡില്സ്കൂളായി.1951ല്‍ ഹൈസ്കൂള്‍ ക്ളാസുകള്‍ ആരംഭിച്ചു .1954 SSLC യുടെ ആദ്യബാച്ച് പുറത്തുവന്നു. 1960 Lpവിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001ല്ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. | 1ചരിത്രം 1910 ല്‍ പ്രൈമറി സ്കൂളായി ആരംഭിച്ചു .1947ല്‍ മിഡില്സ്കൂളായി.1951ല്‍ ഹൈസ്കൂള്‍ ക്ളാസുകള്‍ ആരംഭിച്ചു .1954 SSLC യുടെ ആദ്യബാച്ച് പുറത്തുവന്നു. 1960 Lpവിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001ല്ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. | ||
2010 സ്കൂള്‍ ശതാബ്ദിയായി ആഘോഷിക്കുന്നു. | 2010 സ്കൂള്‍ ശതാബ്ദിയായി ആഘോഷിക്കുന്നു. | ||
ഭൗതിക സൗകര്യങ്ങള്‍ | ഭൗതിക സൗകര്യങ്ങള്‍ 2 ITLabs,Multi Medea Room,Science lab, Bore well,Classroom fan,Communicative | ||
EnglishLab തുടങ്ങിയവ പ്രവ൪ത്തിക്കുന്നു. | EnglishLab തുടങ്ങിയവ പ്രവ൪ത്തിക്കുന്നു. | ||
11:01, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ് നാവായിക്കുളം | |
---|---|
വിലാസം | |
നാവായിക്കുളം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആററിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-12-2009 | Sitcghssnavaikulam |
നാവായിക്കുളം ത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ഗവണ്‍മെന്‍റ്, എച്ച്.എസ്. നാവായിക്കുളം. 1910-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1ചരിത്രം 1910 ല്‍ പ്രൈമറി സ്കൂളായി ആരംഭിച്ചു .1947ല്‍ മിഡില്സ്കൂളായി.1951ല്‍ ഹൈസ്കൂള്‍ ക്ളാസുകള്‍ ആരംഭിച്ചു .1954 SSLC യുടെ ആദ്യബാച്ച് പുറത്തുവന്നു. 1960 Lpവിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001ല്ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. 2010 സ്കൂള്‍ ശതാബ്ദിയായി ആഘോഷിക്കുന്നു. ഭൗതിക സൗകര്യങ്ങള്‍ 2 ITLabs,Multi Medea Room,Science lab, Bore well,Classroom fan,Communicative EnglishLab തുടങ്ങിയവ പ്രവ൪ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
== മുന്‍ സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. സ൪വശ്രി. ലക്ഷ്മിനാരായണര്,അയ്യര് ശന്കരനാരായണഅയ്യര്, ഹരിഹരസസുബ്രഹ്മണ്യ അയ്യര്.എം.പി.അപ്പന്,ജമാല് മുഹമ്മദ്, കുമാരപിള്ള, കെ.സി.ഫിലിപ്പ്,സി.കെ.ശ്രീവത്സന് കൊച്ചുനാരായണപിളള,ശ്രീമതിമാ൪ കെ.സുഭാഷിണിഅമ്മ, ഡോ.സ്വ൪ണ്ണമ്മ, ഇന്ദിരാഭായിഅമ്മ, ജെ..ശ്രീമതി..... സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റ |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 8 | |
1983 - 87 | |
1987 - 8 | |
1989 - 90 | |
1990 - 92 | |
1992-01 | സ |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ബഹു. ജലവകുപ്പ് മന്ത്രി ശ്രീ എന്‍.കെ. പ്രേമചന്ദ്ര൯, എം.പി. ശ്രീ പീതാംബരകുറുപ്പ്, നാടകകൃത്ത് ശ്രീ എന്‍. കൃഷ്ണപിളള......
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.