"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
  [[ചിത്രം:Sci2.jpg]]   
  [[ചിത്രം:Sci2.jpg]]   
   2016 ഡിസംബര്‍ 7 മുതല്‍ 11 വരെ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ നമ്മുടെ സ്കൂളിലെ സയന്‍സ് അധ്യാപകനായ സ്റ്റാന്‍ലി സാറും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ രാമകൃഷ്ണന്‍, ജൈഷ്ണുു.ജെ.എം,അഭിനവ്.എസ്.കൃഷ്ണന്‍,അജിന്‍ റോയ്,സൂരജ്.എസ് എന്നീ കുട്ടികളും പങ്കെടുത്തു. കേന്ദ്ര ഗവണ്‍മന്റിന്റെ ആദര്‍ശ ഗ്രാമം പദ്ധതിയുടെ ഭാഗമായി ബഹുമാനപ്പെട്ട എം.പി.ശ്രീ സുരേഷ് ഗോപിയും ഗ്രാമപഞ്ചായത്തുമാണ് ഇതിന് അവസരം നല്‍കിയത്.അവരുടെ യാത്രഅയപ്പ് സമ്മേളനത്തില്‍ എച്ച്.എം, അധ്യാപകര്‍,ജന പ്രതിനിധികള്‍,പി.ടി.എ ഭാരവാഹികള്‍ എന്നവരോടൊപ്പം  

    [[ചിത്രം:pict03.jpg]]
[[ചിത്രം:pict03.jpg]]
നമ്മുടെ മുന്‍ രാഷ്ട്രപതിയും മിസൈല്‍ മാന്‍ ഓഫ് ഇന്ത്യയുമായ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം അനുസ്മരണം നടത്താന്‍ ഐ.എസ്.ആര്‍.ഒ.മുന്‍ചെയര്‍മാന്‍ ഡോ.ജി മാധവന്‍ നായര്‍ എത്തിയപ്പോള്‍ എച്ച്.എം,പ്രന്‍സിപ്പാള്‍,അധ്യാപകര്‍,എന്നിവരോടൊപ്പം.
 
മാത് സ് ക്ലബ്  
മാത് സ് ക്ലബ്  

12:23, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സയന്‍സ് ക്ലബ്

   കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളര്‍ത്തുന്നതിനായി ഏതാണ്ട് 75 ഒാളം കുട്ടികള്‍ അംഗങ്ങളായുള്ള "ശാസ്ത്രധ്വനി" എന്ന സയന്‍സ് ക്ലബ് വിജയകരമായി സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.എല്ലാ ബുധനാഴ്ച്ചയും ഉച്ചയ്ക്ക് 1.15 മുതല്‍ 1.45 വരെ അംഗങ്ങള്‍ യോഗം ചേര്‍ന്ന് അനുബന്ധകാര്യങ്ങള്‍ ചര്‍ച്ച ചെയ്യകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു.എല്ലാ വര്‍ഷവും സയന്‍സ് മാഗസീന്‍ തയ്യാറാക്കുന്നു.സബ് ജില്ലാ,ജില്ലാ,മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുകയയും ചെയ്യുന്നു.
  
 2016 ഡിസംബര്‍ 7 മുതല്‍ 11 വരെ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ നമ്മുടെ സ്കൂളിലെ സയന്‍സ് അധ്യാപകനായ സ്റ്റാന്‍ലി സാറും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ രാമകൃഷ്ണന്‍, ജൈഷ്ണുു.ജെ.എം,അഭിനവ്.എസ്.കൃഷ്ണന്‍,അജിന്‍ റോയ്,സൂരജ്.എസ് എന്നീ കുട്ടികളും പങ്കെടുത്തു. കേന്ദ്ര ഗവണ്‍മന്റിന്റെ ആദര്‍ശ ഗ്രാമം പദ്ധതിയുടെ ഭാഗമായി ബഹുമാനപ്പെട്ട എം.പി.ശ്രീ സുരേഷ് ഗോപിയും ഗ്രാമപഞ്ചായത്തുമാണ് ഇതിന് അവസരം നല്‍കിയത്.അവരുടെ യാത്രഅയപ്പ് സമ്മേളനത്തില്‍ എച്ച്.എം, അധ്യാപകര്‍,ജന പ്രതിനിധികള്‍,പി.ടി.എ ഭാരവാഹികള്‍ എന്നവരോടൊപ്പം 
   
നമ്മുടെ മുന്‍ രാഷ്ട്രപതിയും മിസൈല്‍ മാന്‍ ഓഫ് ഇന്ത്യയുമായ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം അനുസ്മരണം നടത്താന്‍ ഐ.എസ്.ആര്‍.ഒ.മുന്‍ചെയര്‍മാന്‍ ഡോ.ജി മാധവന്‍ നായര്‍ എത്തിയപ്പോള്‍ എച്ച്.എം,പ്രന്‍സിപ്പാള്‍,അധ്യാപകര്‍,എന്നിവരോടൊപ്പം.

മാത് സ് ക്ലബ്

     ഗണിത പഠനം രസകരമാക്കുന്നതിനും ഗണിതാസ്വാദന ശേഷി വളര്‍ത്തുന്നതിനും വേണ്ടി പരിശ്രമിക്കുന്ന ഒരു ഗണിത ക്ലബ് എല്ലാ വെള്ളിയാഴ്ച്ചകളിലും  ഉച്ചയ്ക്ക് 1.15 മുതല്‍ 1.45 വരെ പ്രവര്‍ത്തിക്കുന്നു.സബ്ജില്ലാ,ജില്ലാ തല ശാസ്ത്രമേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങള്‍ നേടുകയയും ചെയ്യുന്നു.എല്ലാ വര്‍ഷവും മാത് സ് മാഗസീന്‍ തയ്യാറാക്കുന്നു.
                                                                                                      
ഐ.ടി ക്ലബ്

       വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ തൊട്ടറിയുന്ന ഐ.ടി ക്ലബ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ എല്ലാ പരിപാടികളും,ദിനാചരണങ്ങളും ഹാന്റി ക്യാമ് ഉപയോഗിച്ച് ഡോക്കുമെന്റേഷന്‍ ചെയ്യുന്നുണ്ട്.ക്ലബിന്‍െറ നേതൃത്വത്തില്‍ ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കാനും കഴിഞ്ഞു.

സോ‍ഷ്യല്‍സയന്‍സ് ക്ലബ്

       കുട്ടികളില്‍ സാമൂഹിക ബോധം,സാമൂഹിക മൂല്യം എന്നിവ വളര്‍ത്തുന്നതിനും സാമൂഹ്യ ശാസ്ത്രം എന്ന വിഷയത്തോട് പ്രത്യേക താല്‍പര്യം ജനിപ്പിക്കുന്നതിനുമായി വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന "ആഡംസ്" എന്ന സോഷ്യല്‍ സയന്‍സ് ക്ലബ്ബില്‍ 111-ല്‍ പരം കുട്ടികള്‍ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോകജന സംഖ്യാദിനം,ഹിരോഷിമ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നു.ക്ലബ്ബിന്റെ വേറിട്ട പ്രവര്‍ത്തനമാണ് "അറിവ് തേടല്‍"എന്ന വിജ്ഞാനാധിഷ്ഠിത ഓപ്പണ്‍ ക്വിസ്. 

കുട്ടികളിലെ പത്രവായന പ്രോത്സാഹിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു.

ഇംഗ്ലീഷ് ക്ലബ്

       ഇംഗ്ലീഷ് ഭാഷ രസകരവും ലളിതവുമാണെന്ന് ബോധ്യപ്പെടുത്തികൊണ്ട് ഇംഗ്ലീഷ് ക്ലബ് സജീവമായി പ്രവര്‍ത്തിക്കുന്നു.റോള്‍പ്ലേ,ആക്ഷന്‍ സോംഗ്സ്,കവിതാ രചന തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ മികച്ച വിജയം നേടാന്‍ കഴിയുന്നു.

മലയാളം ക്ലബ്

       ഈ വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്. ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സബ്ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് പരിശീലനം നല്‍കിവരുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന കൈരളി വി‍ജ്ഞാന പരീക്ഷയില്‍ 82 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഹിന്ദി ക്ലബ്

       രാഷ്ട്രഭാഷയുടെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കാന്‍ സഹായിക്കുന്ന ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹിന്ദി അസംബ്ലി നടത്തുകയും ഹിന്ദി ദിനം ആചരിക്കുകയും ചെയ്യുന്നു.

ഇക്കോ ക്ലബ്

        വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി സ്നേഹം,കൃഷിയോട് താല്പര്യം എന്നിവ വളര്‍ത്തുന്നതിനുതകുന്ന വിധത്തില്‍ ഒരു ഇക്കോ ക്ലബ് പ്രവര്‍ത്തിക്കുന്നു.ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ വളപ്പില്‍ മാവിന്‍ തൈ നടുകയും 500 ചെടികള്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.തണല്‍ പദ്ധത്തിക്കു വേണ്ടി ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും കൃഷിവകുപ്പും സംയുക്തമായി നല്‍കിയ 'ബംഗനഹള്ളി' മാവിന്‍ തൈകള്‍ യു.പി മുതല്‍ എച്ച്.എസ്.എസ്  വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്തു.