"പി ആർ എം എൽ പി എസ് പാണ്ടിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വീതം മൂത്രപ്പുരകൾ  
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വീതം മൂത്രപ്പുരകൾ  
*ഓരോന്നുവീതം കക്കൂസും
*ഓരോന്നുവീതം കക്കൂസും


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==അക്കാദമിക പ്രവർത്തനം  
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==അക്കാദമിക പ്രവർത്തനം  
Hello English
ശിശു സൗഹൃദവിദ്യാഭാസം  
ശിശു സൗഹൃദവിദ്യാഭാസം  
*കല പരിശീലനം ,
*കല പരിശീലനം ,

10:11, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി ആർ എം എൽ പി എസ് പാണ്ടിക്കടവ്
വിലാസം
പാണ്ടിക്കടവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201715403




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ പാണ്ടിക്കടവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് പി ആർ എം എൽ പി എസ് പാണ്ടിക്കടവ് . ഇവിടെ 18 ആണ്‍ കുട്ടികളും 16പെണ്‍കുട്ടികളും അടക്കം 34 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==കബനി നദിയാൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികൾക്കു  മാനന്തവാടി  ആയീരുന്നു അറിവ് നേടുന്നതിന് ഏക മാർഗം .പക്ഷെ കടത്തു കടത്തി അത്രയും ദൂരെ കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയാറായില്ല  ഇത്തരമൊരു സാഹചര്യത്തിൽ മാനന്തവാടി റോഡിനു സമീപത്തായി ശ്രീ പി ടി കുഞ്ഞിരാമൻ നായർ , അലിഹസൻ എന്നിവർ സൗജന്യമായി  നൽകിയ പ്രകൃതിരമണീയമായ ഒന്നര ഏക്കർ സ്ഥലം  ശ്രീ കുഞ്ഞിരാമൻ നായർ ഏറ്റുഎടുക്കുകയും  വീര പഴശിയുടെ നാമദേയത്തിൽ 1964 സ്ഥാപിക്കുകയുംചെയ്തു

ഭൗതികസൗകര്യങ്ങള്‍

  • വിശാലമായ കളിസ്ഥലം
  • കോൺക്രീറ്റ് ചെയ്ത 2 ക്ലാസ്സ്‌റൂം
  • വിശാലമായ ഹാൾ അതിനോട് അനുബന്ധിച്ചു തന്നെ ഓഫീസ റൂം
  • ഇലക്രട്രിഫിക്കേഷൻ നടത്തിയ ക്ലാസ്സ്‌റൂമുകൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വീതം മൂത്രപ്പുരകൾ
  • ഓരോന്നുവീതം കക്കൂസും


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==അക്കാദമിക പ്രവർത്തനം Hello English ശിശു സൗഹൃദവിദ്യാഭാസം

  • കല പരിശീലനം ,

ആഴ്ചയിൽ ഒരിക്കൽ നടത്തിവരുന്നു കായിക പരിശീലനം ആഴ്ചയിൽ ഒരു പീരീഡ് അവസരം നൽകുന്നു

  • പരിശീലനത്തിനുള്ള കളി ഉപകരണങ്ങൾ സ്കൂളിൽ നിന്ന് നൽകുന്നു

ഐ ടി വിദ്യാഭാസം

  • ഇതിനായീ സ്കൂളിൽ 1 കമ്പ്യൂട്ടർ മാത്രമേ ഉള്ളു നാമദേയ

ലൈബ്രറി

  • ആയിരത്തി മൂന്നുറോളം പുസ്തകങ്ങൾ സൂക്ഷിക്കാൻ ആവിശ്യ യമായ അലമാരകൾ ഇല്ല .
  • സയൻസ് ലാബ് ഉപകാരങ്ങളുടെ കുറവുമൂലം വീർപ് മുട്ടുന്നു
  • ആരോഗ്യ ക്ലബ് ,ഹെൽത്ത് ക്ലബ് സാമൂഹ്യ ക്ലബ് ഗണിത ക്ലബ് എന്നിവയും നിലവിൽ പ്രവർത്തന സജ്ജമാണ്

== മുന്‍ സാരഥികള്‍ ==N Sankaran , M Pocker , M Isha , K M Lillykutty സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. Madhavan Nambiar
  2. K Velappan
  3. K P Sekharan Nair
  4. V Padmavathy
  5. K R Saraswathi Amma
  6. M C Varkey
  7. T N Padamanaba Pillai
  8. E S Narayanan
  9. T Kunhabdulla
  10. V C Mary
  11. K M Vijayan
  12. K N Sarasamma
  13. T Moidu
  14. T P Seethalakshmy
  15. Gracy Kurian
  16. M J Mary
  17. V P Lathika
  18. E Muhammed
  19. V Satheesh kumar

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. K Indira (Rt. FTCM)
  2. Abubakker (Police Dept.)
  3. C U Saleem (Typist)
  4. Anil kumar (Forst Dept)
  5. Aji Kumar (Police Dept)
  6. Kombi Kunjammed (Rt.J S)
  7. Usman C U (Police Dt.)
  8. Sadanandan K R (A D T O )
  9. Haridas V J (Ex. Miltry)
  10. Arun George (Miltry)
  11. Kombi Usman (Rt. Senior Cleark)
  12. Mary Kavanamaly (Clerk Kerala Sahithya Accadamy)
  13. M R Ratheesh (Fire Forse)
  14. K R Jayaprakash (Politics)
  15. K Balakrishnan (Politics)
  16. Rafeequ P P (Health dpt.)
  17. Dinashan (Forest dpt.)



വഴികാട്ടി

{{#multimaps:11.795403, 75.996569 |zoom=13}}