"എൽ.എം.യു.പി.എസ് പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= ത്രിശ്ശൂര്‍ | | റവന്യൂ ജില്ല= ത്രിശ്ശൂര്‍ | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 24357 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 |
21:19, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ.എം.യു.പി.എസ് പെരുമ്പിലാവ് | |
---|---|
വിലാസം | |
പെരുമ്പിലാവ് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ത്രിശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്1930ലാണ്. ത്രിശ്ശൂര്‍ ജീല്ലയിലെ കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവ് -ആല്‍ത്തറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.പരേതനായ ശ്രീ കൊടവംപറമ്പില്‍ മാധവന്‍അവര്‍കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുുക എന്ന ലക്ഷ്യത്തോടെ ലേബര്‍മലയാളം എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം ആദ്യം ഒന്നു മുതല്‍ നാലുവരെയും പിന്നീട് 1955ല്‍ 7ാം ക്ലാസ്സുവരെയും അപ്ഗ്രേഡ് ചെയ്ത് ഇപ്പോഴും തുടര്‍ന്നുവരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.