1924-ല്‍ വെര്‍ണാക്കുലര്‍ പ്രൈമറിസ്കൂളായി തുടങ്ങി.1937- ല്‍. ആര്യനാട് എല്‍.പി.എസ് ആയി മാറി
തിരുവിതാംകൂര്‍ മഹാരാജാവ് അന്‍പത് ഏക്കര്‍ ഭൂമി സ്കൂളിന് പതിച്ച് നല്കി സ്കൂളില്‍ പവര്‍ത്തനങ്ങള്‍ക്ക്
തുടക്കം കുറിച്ചു
1950-ല്‍ ആര്യനാട് ഗവ.യൂ.പി.എസ് അനുവദിച്ചു . പസ്തുതസ്കൂള്‍ 1957-ല്‍ ഒന്നാമത്തെ കേരള മന്ത്രി സഭയുടെ
കാലത്ത് ഹൈസ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . യൂ.പി.എസ് ഹൈസ്കൂളായി മാറ്റുന്നതിനായി ഈ ഗാമത്തിലെ
ജനങ്ങളുടെ ഒരു കമ്മറ്റി അക്ഷീണം പവര്‍ത്തിച്ച് വന്നു.
ഭൗതികസൗകര്യങ്ങള്‍
.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.