"സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Infobox AEOSchool
{{Infobox AEOSchool
| പേര്= സെന്റ്. സേവ്യര്‍സ് എല്‍ പി എസ് എസ്. താണിശ്ശേരി
| പേര്= സെന്റ്. സേവ്യര്‍സ് എല്‍ പി എസ് എസ്. താണിശ്ശേരി
| സ്ഥലപ്പേര്= എസ്. താണിശ്ശേരി
| സ്ഥലപ്പേര്= തെക്കന്‍ താണിശ്ശേരി
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂര്‍
വരി 9: വരി 9:
| സ്ഥാപിതമാസം= june
| സ്ഥാപിതമാസം= june
| സ്ഥാപിതവര്‍ഷം= 1927
| സ്ഥാപിതവര്‍ഷം= 1927
| സ്കൂള്‍ വിലാസം= എസ്. താണിശ്ശേരി
| സ്കൂള്‍ വിലാസം= തെക്കന്‍ താണിശ്ശേരി
| പിന്‍ കോഡ്= 680734
| പിന്‍ കോഡ്= 680734
| സ്കൂള്‍ ഫോണ്‍= 0480-2776292
| സ്കൂള്‍ ഫോണ്‍= 0480-2776292

15:31, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി
വിലാസം
തെക്കന്‍ താണിശ്ശേരി
സ്ഥാപിതം01 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201723521





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സെന്‍റ് സേവിയേഴ്സ് എല്‍ പി സ്കൂള്‍ തെക്കന്‍ താണിശ്ശേരി

ത്രിശ്ശുര്‍ ജില്ലയുടെ തെക്കുഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് താണിശ്ശേരി.ഹൈദവരും ക്രൈസ്തവരും ധാരാളമായി തിങ്ങിപാര്‍ക്കുന്ന ഒരു പ്രദേശമാണിത്. 1927 ല്‍ സ്ഥാപിതമായ സെന്‍റ് സേവിയേഴ്സ് എല്‍ പി സ്കൂളിെന്‍റ ചരിത്രം എഴുത്തുന്നതിനു മുന്പായി നാം ഈ സ്കൂള്‍ സ്ഥാപിക്കാനുണ്ടായ ചരിത്രം പരിശോധിക്കുന്നത് ഉചിതമാണ്. ഈ ചരിത്രം മനസ്സിലാക്കണമെങ്കില്‍ സ്കൂള്ന്‍റ രക്ഷാധിക്കാരികൂടിയായ സെന്‍റ് സേവിയേഴ്സ് പള്ളിയുടെ ചരിത്രംപരിശോധിക്കേണ്ടതാണ്. ജാതിവ്യവസ്ഥ ഏറ്റവും പരമോനതമായ അവസ്ഥയില്‍ നിന്നിരുന്ന സ​മയത്ത് വി.ഫ്രാന്‍സിസ് സേവ്യാറിന്‍റെ നാമധേയത്തില്‍ പള്ളി സ്ഥാപിച്ചു. തുടര്‍ന്ന് വിശ്വാസികളുടെ സാമൂഹികമായ വളര്‍ച്ചയ്ക്കു വേണ്ടി ബഹു. പുതുശ്ശേരി ജോര്‍ജ്ജ് കത്തനാര്‍ പള്ളിയോടു ചേര്‍ന്ന് പള്ളികൂടം സ്ഥാപിച്ചു. കാലക്രമേണ ഇടവക മദ്ധ്യസ്ഥനായ വി. ഫ്രാന്‍സിസി സേവ്യാറിന്‍റെ പേരും സ്കൂളിനു കൊടുത്തു. കാലകാലങ്ങളില്‍ സ്കൂളിന്‍റെ ലോക്കല്‍ മാനേജര്‍മാര്‍ സ്കൂളിന്‍റെ പുരോഗതിക്കു വേണ്ടി പരിശ്രമിക്കുകയും ഇന്നു കാണുന്ന രൂപത്തില്‍ ആക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ശ്രീ. ടി. സി ഗോവിന്ദന്‍ 1927-37

ശ്രീ. വി. പി. പരമേശ്വരന്‍ നന്പ്യാര്‍ 1937-58 

ശ്രീ. വി. പി. ഗോവിന്ദന്‍ നന്പ്യാര്‍ 1958-59
ശ്രീ. എ. ഐ. കുര്യയപ്പന്‍ 1959-69
ശ്രീ. ഒ. ടി. ഔസേഫ് 1969-80
ശ്രീ. എം. വി. പൗലോസ് 1980-86
ശ്രീ. സി. ഒ. തോമന്‍ 1986-87
ശ്രീ. വി. പി. ഗോവിന്ദന്‍ നന്പ്യാര്‍ 1987-92
ശ്രീ. പി എ. ദേവസ്സികുട്ടി 1992-01
ശ്രീമതി. പി. എം. റോസിലി 2001-02
ശ്രീമതി.പി. ഐ. സിസിലി 2002-04
ശ്രീമതി.എം. കെ. ആലിസ് 2004-07
ശ്രീ. പി. യൂ. വിത്സന്‍ 2007- മുതല്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.21394,76.27830|zoom=100}}