"ഗവ. യു. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.364525, 76.781980 zoom=15}} | {{#multimaps:9.364525, 76.781980 |zoom=15}} |
14:47, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു. പി. എസ്. റാന്നി-വൈക്കം | |
---|---|
വിലാസം | |
വൈക്കം | |
സ്ഥാപിതം | ജൂണ്‍ ഒന്ന് - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | 38549 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1800 കാലഘട്ടത്തില്‍ ജീവീച്ചിരുന്ന പൗവ്വത്ത് കുടുംബക്കാരനായ വലിയ കുഞ്ഞുവൈദ്യന്‍ റാന്നി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായ് അദ്ദേഹത്തിന്റെ ആനപ്പാറ മലയിലുളള ഭവനതില്‍ ഒരു കുടിപളളിക്കുടം നടത്തിയിരുന്നു. അവിടെ പഠിക്കാന്‍ എത്തിയ കുട്ടി സര്‍പ്പ ദംശനം ഏറ്റ് മരണപെട്ടു. മേലില്‍ ഇത്തരം അപകടം ഉണ്ടാകാതിരിക്കാന്‍ വേണ്ടീ പൗവ്വത്ത് കാരണവര്‍ വഴിയരികിലേക്കു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടീ ഭൂമി ദാനം ചെയ്തു . തുടര്‍ന്നു നാട്ടു പ്രമാണിമാരായ വയലാ ഇടുക്കള ഇടുക്കള, കേശവന്‍, കൈമൂട്ടില്‍ ക്യഷ്ണന്‍, യാക്കൊബായ സുറിയാനി ഉണ്ണിട്ടന്‍ തുടങ്ങിയവരുടെ നേത്രത്വത്തില്‍ ഇതു നാട്ടു പള്ളിക്കുടമായി തുടര്‍ന്നു വന്നു. 1909 ല്‍ ഈ സ്കൂള്‍ തിരുവിതംകൂര്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു . കൊല്ലവര്‍ഷം 1099 ല്‍ ഉണ്ടായ അതിഭയങ്കര വെള്ളപൊക്കത്തില്‍ സ്കൂള് പൂര്‍ണമായും ഒലിച്ചു പോയങ്കിലും നല്ലവരായ നാട്ടുകാരുടെ സഹായത്താല്‍ ഓല ഷെഡ് നിര്‍മ്മിക്കുകയും സ്കൂള്‍ പുനരാരംഭിക്കുകയും ചയ്തു. ആക്കാലത്ത് 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായ് 250 ഓളം കുട്ടികള്‍ പഠനം നടത്തിയിരുന്നു. സമൂഹ്യപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ 1961 ല്‍ യു. പി . സ്കള്‍ ആയി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
- വാഹനസൗകര്യം
- സ്മാര്‍ട്ട് റൂം
- കളിയുപകരണങ്ങള്‍
- മികച്ച അടിസ്ഥാന സൗകര്യങ്ങള്‍
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
- കിഴക്കിന്‍റ വലിയ മെത്രാപ്പോലീത്ത ഏബ്രാഹാം മാര്‍ ക്ലീമീസ് തിരുമേനി
- വയലാ ഇടിക്കുള Ex M L A
- ജേക്കബ് സഖറിയ Ex M L A
- Dr. N ശശധരന്‍
- Prof. ഏബ്രാഹാം വയലാ
- Dr. V R മോഹനന്‍
- Dr. H സജീവ്
മുന്‍സാരഥികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിവിധക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍
- ആരോഗ്യവിദ്യാഭ്യാസം
- ന്യത്ത- സംഗീത - ചിത്രകലാപഠനം
- നല്ലപാഠംപ്രവര്‍ത്തനങ്ങള്‍
കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്ത് ഉന്നതസ്ഥാനം കരസഥമാക്കി
വഴികാട്ടി
{{#multimaps:9.364525, 76.781980 |zoom=15}}