"എ.യു.പി.എസ്. വേങ്ങേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

VUPS (സംവാദം | സംഭാവനകൾ)
No edit summary
VUPS (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:
  <gallery>
  <gallery>
<font size="2" colour="blue"><center><b>പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ,വേങ്ങേരി യു പി സ്കൂൾ

vengeri up samrakshan
</gallery>
</gallery>
വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം 27.01.2017 വെള്ളിയാഴ്ച രാവിലെ 11മണിക്ക് വാർഡ് കൗൺസിലർ കെ .രതീദേവി നിർവഹിച്ചു .അന്നേ ദിവസം രാവിലെ  10മണിക്ക് സ്കൂൾ അസംബ്ലി വിളിച്ചു ചേർത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംപരിപാടികൾ സംബന്ധിച്ച ലഘു വിവരണം ഹെഡ് മാസ്റ്റർ സി .വിജയൻ നടത്തി .വിദ്യാർത്ഥികളും അധ്യാപകരും ഗ്രീൻ പ്രോടോകോൾ പ്രതിജ്ഞ എടുത്തു .തുടർന്ന്  ഗ്രീൻ പ്രോടോകോൾ പ്രഖ്യാപനത്തിനുശേഷം എന്താണ് ഗ്രീൻ പ്രോടോകോൾ എന്ന് വിശദമാക്കുന്ന കുറിപ്പ് സ്കൂൾ അസംബ്ലിയിൽ വായിച്ചു .അസംബ്ലിക്കു ശേഷം സാധാരണപോലെ ക്ലാസുകൾ ആരംഭിച്ചു .പി ടി എ അംഗങ്ങൾ ,വികസനസമിതി അംഗങ്ങൾ ,. രക്ഷിതാക്കൾ, സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, പൂര്‍വ വിദ്യാര്‍ഥികൾ, പൂര്‍വ അധ്യാപകർ, തുടങ്ങിയവർ ക്യാമ്പസിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്‌തു.ശേഷം സ്കൂളിന് ചുറ്റും മനുഷ്യമതിൽ തീർത്തുകൊണ്ടു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കി തന്ന പ്രതിജ്ഞ എടുത്തു  .പി ടി എ പ്രസിഡന്റ്  ജരീർ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു .പ്രസ്തുത ദിവസം പദ്ധതിയുമായി ബന്ധപ്പെട്ടു .സ്കൂളിൽ എത്തിയ മുഴുവൻ ആളുകൾക്കും ചായയും ലഘു കടിയും വിതരണം ചെയതു

"https://schoolwiki.in/എ.യു.പി.എസ്._വേങ്ങേരി." എന്ന താളിൽനിന്ന് ശേഖരിച്ചത്