"ജി എൽ പി എസ് കുന്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
'''നെന്മേനി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കുന്താണി എന്ന സ്തലത്താണ് കുന്താണി ജി.എല്‍.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രീ പ്രൈമറി അടക്കം ഈ വിദ്യാലയത്തില്‍ 106വിദ്യാര്‍ഥികളും 6അധ്യാപകരും ഒരു പാര്‍ട്ട് ടൈം സ്വീപ്പറും ഒരു ആയയും ഉണ്ട്.വിദ്യാര്‍ഥികളില്‍ 40% പട്ടിക ജാതി പട്ടികവര്‍ഗത്തില്‍ പെട്ടവരാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍,ഡയറ്റ്,എസ്.എസ്.എ എന്നിവയുടെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നുണ്ട്.പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു വിദ്യാലയമാണിത്.''' | '''നെന്മേനി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കുന്താണി എന്ന സ്തലത്താണ് കുന്താണി ജി.എല്‍.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രീ പ്രൈമറി അടക്കം ഈ വിദ്യാലയത്തില്‍ 106വിദ്യാര്‍ഥികളും 6അധ്യാപകരും ഒരു പാര്‍ട്ട് ടൈം സ്വീപ്പറും ഒരു ആയയും ഉണ്ട്.വിദ്യാര്‍ഥികളില്‍ 40% പട്ടിക ജാതി പട്ടികവര്‍ഗത്തില്‍ പെട്ടവരാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍,ഡയറ്റ്,എസ്.എസ്.എ എന്നിവയുടെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നുണ്ട്.പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു വിദ്യാലയമാണിത്.''' | ||
'''വിദ്യാലയങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കുന്താണി പ്രദേശത്ത് മറ്റത്തില്‍ ജോണ്‍ എന്നയാളുടെ സ്ഥലത്ത് ഒരു ഷേഡ്ഡില്‍ അഞ്ചാറ് കുട്ടികളുമായി കുുടിപ്പള്ളിക്കൂടം തുടങ്ങി.പി.ആര് .കൃഷ്ണനായിരുന്നു അധ്യാപകന്.പിന്നീട് കുടുതല്‍ കുട്ടികളെത്തിയപ്പോള്‍ സോളമന് മാസ്റ്റര്‍ പ്രതിഫലം പറ്റാതെ തേനുങ്കല്‍ കുഞ്ഞ് എന്നയാളുടെ വാടക കെട്ടിടത്തില്‍ അധ്യാപനം തുടര്‍ന്നു. | '''വിദ്യാലയങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കുന്താണി പ്രദേശത്ത് മറ്റത്തില്‍ ജോണ്‍ എന്നയാളുടെ സ്ഥലത്ത് ഒരു ഷേഡ്ഡില്‍ അഞ്ചാറ് കുട്ടികളുമായി കുുടിപ്പള്ളിക്കൂടം തുടങ്ങി.പി.ആര് .കൃഷ്ണനായിരുന്നു അധ്യാപകന്.പിന്നീട് കുടുതല്‍ കുട്ടികളെത്തിയപ്പോള്‍ സോളമന് മാസ്റ്റര്‍ പ്രതിഫലം പറ്റാതെ തേനുങ്കല്‍ കുഞ്ഞ് എന്നയാളുടെ വാടക കെട്ടിടത്തില്‍ അധ്യാപനം തുടര്‍ന്നു.1950ല്‍ ഈ കുടിപ്പള്ളിക്കുടത്തിന് ഗവഃഅംഗീകാരം ലഭിച്ചു.അംഗികാരം ലഭിച്ചതിനു ശേഷമുള്ള ആദ്യ പ്രധാന അധ്യാപകന് സോളമന് മാസ്റ്ററും ആദ്യ വിദ്യാര്‍ഥി മറ്റത്തില്‍ ജോര്‍ജും ആയിരുന്നു.കുന്താണിയില്‍ ഗവഃ അനുവദിച്ച 1.5ഏക്കര്‍ സ്ഥലത്ത് 1962ല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും കുന്താണി ഗവഃഎല്‍.പി.സ്കുള് പ്രവര്‍ത്തനം ഇവിടേക്ക് മാറ്റുകയും ചെയ്തു.''' | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
06:55, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് കുന്താണി | |
---|---|
വിലാസം | |
സുൽത്താൻ ബത്തേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | 15380 |
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് കുന്താണി. ഇവിടെ 44 ആണ് കുട്ടികളും 43 പെണ്‍കുട്ടികളും അടക്കം ആകെ 87 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
നെന്മേനി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കുന്താണി എന്ന സ്തലത്താണ് കുന്താണി ജി.എല്‍.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രീ പ്രൈമറി അടക്കം ഈ വിദ്യാലയത്തില്‍ 106വിദ്യാര്‍ഥികളും 6അധ്യാപകരും ഒരു പാര്‍ട്ട് ടൈം സ്വീപ്പറും ഒരു ആയയും ഉണ്ട്.വിദ്യാര്‍ഥികളില്‍ 40% പട്ടിക ജാതി പട്ടികവര്‍ഗത്തില്‍ പെട്ടവരാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍,ഡയറ്റ്,എസ്.എസ്.എ എന്നിവയുടെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നുണ്ട്.പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു വിദ്യാലയമാണിത്. വിദ്യാലയങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കുന്താണി പ്രദേശത്ത് മറ്റത്തില്‍ ജോണ്‍ എന്നയാളുടെ സ്ഥലത്ത് ഒരു ഷേഡ്ഡില്‍ അഞ്ചാറ് കുട്ടികളുമായി കുുടിപ്പള്ളിക്കൂടം തുടങ്ങി.പി.ആര് .കൃഷ്ണനായിരുന്നു അധ്യാപകന്.പിന്നീട് കുടുതല്‍ കുട്ടികളെത്തിയപ്പോള്‍ സോളമന് മാസ്റ്റര്‍ പ്രതിഫലം പറ്റാതെ തേനുങ്കല്‍ കുഞ്ഞ് എന്നയാളുടെ വാടക കെട്ടിടത്തില്‍ അധ്യാപനം തുടര്‍ന്നു.1950ല്‍ ഈ കുടിപ്പള്ളിക്കുടത്തിന് ഗവഃഅംഗീകാരം ലഭിച്ചു.അംഗികാരം ലഭിച്ചതിനു ശേഷമുള്ള ആദ്യ പ്രധാന അധ്യാപകന് സോളമന് മാസ്റ്ററും ആദ്യ വിദ്യാര്‍ഥി മറ്റത്തില്‍ ജോര്‍ജും ആയിരുന്നു.കുന്താണിയില്‍ ഗവഃ അനുവദിച്ച 1.5ഏക്കര്‍ സ്ഥലത്ത് 1962ല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും കുന്താണി ഗവഃഎല്‍.പി.സ്കുള് പ്രവര്‍ത്തനം ഇവിടേക്ക് മാറ്റുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ജി എൽ പി എസ് കുന്താണി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- N .K.ABRAHAM
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.631409, 76.259663zoom=13}}