"സെന്റ് തോമസ് യു പി എസ് പൂവത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
}}
}}
<font color=red>
<font color=red>
''''''ചരിത്രം :<br/>'''മീനച്ചില്‍ താലൂക്കിലെ പൂവരണി വില്ലേജിലെ  മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ 4-ം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1962 ജൂണ്‍ 4ാംതീയതി മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനി സ്കൂള്‍ ഉദ്ഘാടനം ചെയ്തു.2012 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച സ്കൂള്‍ ഇന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക മേളകളിലും മുന്‍പന്തിയില്‍ നില്ക്കുന്നു.'''
==ആമുഖം==
കോട്ടയം ജില്ലയില്‍ പൂവത്തോട് എന്ന സ്ഥലത്ത് സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ 1962-ല്‍ ആരംഭിച്ച  ഒരു വിദ്യാലയമാണിത്.
 
''''''ചരിത്രം :<br/>'''മീനച്ചില്‍ താലൂക്കിലെ പൂവരണി വില്ലേജിലെ  മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ 4-ം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1962 ജൂണ്‍ 4ാംതീയതി മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനി സ്കൂള്‍ ഉദ്ഘാടനം ചെയ്തു.2012 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച സ്കൂള്‍ ഇന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക മേളകളിലും മുന്‍പന്തിയില്‍ നില്ക്കുന്നു. പൂവത്തോട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ സ്കൂള്‍ ഇന്നും സ്ഥിതി ചെയ്യുന്നു'''
''''''
''''''
</font>
</font>

15:25, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് യു പി എസ് പൂവത്തോട്
വിലാസം
പൂവത്തോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
31-01-2017Stthomasupspoovathod




ആമുഖം

കോട്ടയം ജില്ലയില്‍ പൂവത്തോട് എന്ന സ്ഥലത്ത് സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ 1962-ല്‍ ആരംഭിച്ച ഒരു വിദ്യാലയമാണിത്.

'ചരിത്രം :
'
മീനച്ചില്‍ താലൂക്കിലെ പൂവരണി വില്ലേജിലെ മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ 4-ം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1962 ജൂണ്‍ 4ാംതീയതി മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനി സ്കൂള്‍ ഉദ്ഘാടനം ചെയ്തു.2012 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച സ്കൂള്‍ ഇന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക മേളകളിലും മുന്‍പന്തിയില്‍ നില്ക്കുന്നു. പൂവത്തോട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ സ്കൂള്‍ ഇന്നും സ്ഥിതി ചെയ്യുന്നു
'

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍ :
സബ്‍ജില്ലാതലത്തില്‍ മോണോആക്ട് നാടകം സംഘനൃത്തം ഓട്ടന്‍തുള്ളല്‍ പദ്യംചൊല്ലല്‍ നാടോടിനൃത്തം ചിത്രരചന ദേശഭക്തിഗാനം എന്നിവയില്‍ ഒന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു.റവന്യൂജില്ലാതലത്തില്‍ മോണോആക്ട് നാടകം എന്നിവയില്‍ രണ്ടാം സ്ഥാനവും എഗ്രേഡും ലഭിച്ചു.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മത്സരത്തില്‍ നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.

പ്രമാണം:ഡാന്‍സ്.JPG
സബ്‍ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
പ്രമാണം:‍‍ഡാന്‍സ് 2.JPG
‍‍ഡാന്‍സ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.686836,76.729373 |width=1100px|zoom=16}}