"പുളിയഞ്ചേരി സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
കൊയിലാണ്ടി താലൂക്കിലെ വിയ്യൂ൪ വില്ലേജില്‍ പുളിയ‍‍‍ഞ്ചേരി  പ്രദേശത്തെ സാധാരണക്കാരുടെ മക്കള്‍ പഠിച്ച് ഉന്നതി നേടുക എന്ന ഉദ്ദേശത്തോടെ 1925 ല്‍ കലേക്കാട്ട് കുഞ്ഞിക്കേളു നായ൪ പറവക്കൊടി പറമ്പില്‍ സ്കൂള്‍ സ്ഥാപിച്ചു.അന്ന് 5ാം ക്ലാസുവരെ പഠിക്കുന്നതിന് സൗകര്യമുണ്ടായിരുന്നു.സ്കള്‍ മാനേജ൪ തന്നെയായിരുന്നു പ്രധാനാധ്യപകനും.കുുറചു വ൪ഷങ്ങള്‍ക്ക്  ശേഷം അവിടെ നിന്നും ഒരു കിലോമീറ്റ൪ അകലെയുളള കോറോത്ത് പറമ്പിലേക്ക് സ്ക്കൂള്‍ ഷെഡ് മാറ്റി. അതിനു ശേഷം സ്കൂളിന് സ്വന്തമായി കുനിയില്‍  താഴെ പറമ്പ് വാങ്ങി, അവിടെ നല്ല രണ്ട് കെട്ടിടങ്ങള്‍ പണിത് സ്കൂള്‍ പ്രവ൪ത്തനം തുട൪ന്നു. സ്കൂള്‍ സ്ഥാപകനായ കുഞ്ഞിക്കേളു നായ൪ക്ക് ശേഷംകേളോത്ത് കു‍ഞ്ഞികൃഷ്ണ൯ മാസ്റ്റ൪ തുട൪ന്ന് കാരഞ്ചേരി വാസു മാസ്റ്റ൪ ,എസ്.രവീന്ദ്രന്‍ മാസ്റ്റ൪ എന്നിവരായിരുന്നു സ്കൂള്‍ പ്രധാനാധ്യാപക൪.കുഞ്ഞിക്കേളുനായരുടെ മരണശേഷം ഭാര്യ മാനേജരായി.അവരുടെ മരണശേഷം മകള്‍ ദാക്ഷായണിഅമ്മ മാനേജരായി തുട൪ന്ന് വരുന്നു.2010 മുതല്‍ സ്കൂളില്‍ പ്രീപ്രൈമറി,ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു.അണ്‍എയ്ഡഡ് സ്കൂളുകളുടെ ശക്തമായ വെല്ലുവിളികള്‍ക്കിടയിലുംപാഠ്യപാഠ്യേതര വിഷയങ്ങളില്‍മികവു പുല൪ത്തിിപുളിയ‍ഞ്ചേരി പ്രദേശത്തെ ഈ പൊതുവിദ്യാലയം ഗ്രാമത്തിന്റെ വിളക്കായി നില്‍ക്കുന്നു.കാലോചിതമായപരിഷ്കാരങ്ങള്‍ വരുത്തികൊണ്ട് ഭൗതികസാഹചര്യം,അക്കാദമിനിലവാരം ഇവയില്‍ മുന്നേറി പുളിയഞ്ചേരിയിലെ മുഴുവന്‍ വിദ്യാ൪ത്ഥികളെയും ഉള്‍ക്കൊളളുന്ന രീതിയില്‍ ഈ സ്ഥാപനം മാറ്റിയെടുക്കാന്‍ ‍ഞങ്ങള്‍ പ്രതി‍‍‍ജ്ഞാബദ്ധരാണ്.
                                കൊയിലാണ്ടി താലൂക്കിലെ വിയ്യൂ൪ വില്ലേജില്‍ പുളിയ‍‍‍ഞ്ചേരി  പ്രദേശത്തെ സാധാരണക്കാരുടെ മക്കള്‍ പഠിച്ച് ഉന്നതി നേടുക എന്ന ഉദ്ദേശത്തോടെ 1925 ല്‍ കലേക്കാട്ട് കുഞ്ഞിക്കേളു നായ൪ പറവക്കൊടി പറമ്പില്‍ സ്കൂള്‍ സ്ഥാപിച്ചു.അന്ന് 5ാം ക്ലാസുവരെ പഠിക്കുന്നതിന് സൗകര്യമുണ്ടായിരുന്നു.സ്കള്‍ മാനേജ൪ തന്നെയായിരുന്നു പ്രധാനാധ്യപകനും.
                                കുുറചു വ൪ഷങ്ങള്‍ക്ക്  ശേഷം അവിടെ നിന്നും ഒരു കിലോമീറ്റ൪ അകലെയുളള കോറോത്ത് പറമ്പിലേക്ക് സ്ക്കൂള്‍ ഷെഡ് മാറ്റി. അതിനു ശേഷം സ്കൂളിന് സ്വന്തമായി കുനിയില്‍  താഴെ പറമ്പ് വാങ്ങി, അവിടെ നല്ല രണ്ട് കെട്ടിടങ്ങള്‍ പണിത് സ്കൂള്‍ പ്രവ൪ത്തനം തുട൪ന്നു.  
                                സ്കൂള്‍ സ്ഥാപകനായ കുഞ്ഞിക്കേളു നായ൪ക്ക് ശേഷംകേളോത്ത് കു‍ഞ്ഞികൃഷ്ണ൯ മാസ്റ്റ൪ തുട൪ന്ന് കാരഞ്ചേരി വാസു മാസ്റ്റ൪ ,എസ്.രവീന്ദ്രന്‍ മാസ്റ്റ൪ എന്നിവരായിരുന്നു സ്കൂള്‍ പ്രധാനാധ്യാപക൪.  
                                കുഞ്ഞിക്കേളുനായരുടെ മരണശേഷം ഭാര്യ മാനേജരായി.അവരുടെ മരണശേഷം മകള്‍ ദാക്ഷായണിഅമ്മ മാനേജരായി തുട൪ന്ന് വരുന്നു.
                                2010 മുതല്‍ സ്കൂളില്‍ പ്രീപ്രൈമറി,ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു.അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം  സ്കൂളുകളുടെ ശക്തമായ വെല്ലുവിളികള്‍ക്കിടയിലും പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവു പുല൪ത്തിി പുളിയ‍ഞ്ചേരി പ്രദേശത്തെ ഈ പൊതുവിദ്യാലയം ഗ്രാമത്തിന്റെ വിളക്കായി നില്‍ക്കുന്നു.
                                  കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തികൊണ്ട് ഭൗതികസാഹചര്യം,അക്കാദമിനിലവാരം ഇവയില്‍ മുന്നേറി പുളിയഞ്ചേരിയിലെ മുഴുവന്‍ വിദ്യാ൪ത്ഥികളെയും ഉള്‍ക്കൊളളുന്ന രീതിയില്‍ ഈ സ്ഥാപനം മാറ്റിയെടുക്കാന്‍ ‍ഞങ്ങള്‍ പ്രതി‍‍‍ജ്ഞാബദ്ധരാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:24, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുളിയഞ്ചേരി സൗത്ത് എൽ പി എസ്
വിലാസം
puliyancheri
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201716327

................................

ചരിത്രം

                                കൊയിലാണ്ടി താലൂക്കിലെ വിയ്യൂ൪ വില്ലേജില്‍ പുളിയ‍‍‍ഞ്ചേരി  പ്രദേശത്തെ സാധാരണക്കാരുടെ മക്കള്‍ പഠിച്ച് ഉന്നതി നേടുക എന്ന ഉദ്ദേശത്തോടെ 1925 ല്‍ കലേക്കാട്ട് കുഞ്ഞിക്കേളു നായ൪ പറവക്കൊടി പറമ്പില്‍ സ്കൂള്‍ സ്ഥാപിച്ചു.അന്ന് 5ാം ക്ലാസുവരെ പഠിക്കുന്നതിന് സൗകര്യമുണ്ടായിരുന്നു.സ്കള്‍ മാനേജ൪ തന്നെയായിരുന്നു പ്രധാനാധ്യപകനും.
                                കുുറചു വ൪ഷങ്ങള്‍ക്ക്  ശേഷം അവിടെ നിന്നും ഒരു കിലോമീറ്റ൪ അകലെയുളള കോറോത്ത് പറമ്പിലേക്ക് സ്ക്കൂള്‍ ഷെഡ് മാറ്റി. അതിനു ശേഷം സ്കൂളിന് സ്വന്തമായി കുനിയില്‍  താഴെ പറമ്പ് വാങ്ങി, അവിടെ നല്ല രണ്ട് കെട്ടിടങ്ങള്‍ പണിത് സ്കൂള്‍ പ്രവ൪ത്തനം തുട൪ന്നു. 
                                സ്കൂള്‍ സ്ഥാപകനായ കുഞ്ഞിക്കേളു നായ൪ക്ക് ശേഷംകേളോത്ത് കു‍ഞ്ഞികൃഷ്ണ൯ മാസ്റ്റ൪ തുട൪ന്ന് കാരഞ്ചേരി വാസു മാസ്റ്റ൪ ,എസ്.രവീന്ദ്രന്‍ മാസ്റ്റ൪ എന്നിവരായിരുന്നു സ്കൂള്‍ പ്രധാനാധ്യാപക൪. 
                                കുഞ്ഞിക്കേളുനായരുടെ മരണശേഷം ഭാര്യ മാനേജരായി.അവരുടെ മരണശേഷം മകള്‍ ദാക്ഷായണിഅമ്മ മാനേജരായി തുട൪ന്ന് വരുന്നു.
                                2010 മുതല്‍ സ്കൂളില്‍ പ്രീപ്രൈമറി,ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു.അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം  സ്കൂളുകളുടെ ശക്തമായ വെല്ലുവിളികള്‍ക്കിടയിലും പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവു പുല൪ത്തിി പുളിയ‍ഞ്ചേരി പ്രദേശത്തെ ഈ പൊതുവിദ്യാലയം ഗ്രാമത്തിന്റെ വിളക്കായി നില്‍ക്കുന്നു.
                                 കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തികൊണ്ട് ഭൗതികസാഹചര്യം,അക്കാദമിനിലവാരം ഇവയില്‍ മുന്നേറി പുളിയഞ്ചേരിയിലെ മുഴുവന്‍ വിദ്യാ൪ത്ഥികളെയും ഉള്‍ക്കൊളളുന്ന രീതിയില്‍ ഈ സ്ഥാപനം മാറ്റിയെടുക്കാന്‍ ‍ഞങ്ങള്‍ പ്രതി‍‍‍ജ്ഞാബദ്ധരാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. K kunhi Kelu Nair
  2. K vasu Nair
  3. M madhavi teacher
  4. S Raveendran
  5. U RAJEEVAN

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.4732, 75.6619 |zoom="13" width="350" height="350" selector="no" controls="large"}}