"സെന്റ്. ആന്റണീസ് എ. യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==
അറബിക്കടലിന്റെ ഒരു തീരപ്രദേശമായ കോഴിക്കോട് നഗരം. സാമൂഹികമായും സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ക്രിസ്ത്യ൯ മിഷണറിമാരാല്‍1936-ല്‍ സെന്റ് ആന്റണീസ്  എ.യു.പി സ്ക്കൂള്‍ സ്ഥാപിതമായി
അറബിക്കടലിന്റെ ഒരു തീരപ്രദേശമായ കോഴിക്കോട് നഗരം. സാമൂഹികമായും സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ക്രിസ്ത്യ൯ മിഷണറിമാരാല്‍1936-ല്‍ സെന്റ് ആന്റണീസ്  എ.യു.പി സ്ക്കൂള്‍ സ്ഥാപിതമായി
സമൂഹത്തില്‍ പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞവ൪ക്ക് ജാതിമതഭേദമെന്യേ ആയിരക്കണക്കിന് പിഞ്ചുകുുഞ്ഞുങ്ങള്‍ക്ക്
സമൂഹത്തില്‍ പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞവ൪ക്ക് ജാതിമതഭേദമെന്യേ ആയിരക്കണക്കിന് പിഞ്ചുകുുഞ്ഞുങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകര്‍ന്നുകൊണ്ട് സമൂഹത്തിന്റെ ഭാഗമാകുുകയാണ്.ഈ വിദ്യാലയം ഇന്ന് മികച്ച സേവനപാതയിലെത്തി അതിന്റെ 80-വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
അന്നത്തെ കോഴിക്കോട് രൂപത മെത്രാന്‍ പോള്‍ പെരിനീ എസ്.ജെ. യുടെ സഹായത്തോടെ കേവലം 3 ക്ലാസ്സുകളും 68 കൂട്ടികളുമായി പ്രവര്‍ത്തനം ആരംഭിച്ച
ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാന അദ്ധ്യാപകന്‍ ശ്രീ.സി.സി. ലാസറും,മാനേജര്‍ ബഹു.ഫാ.മാര്‍ക്കില്‍ മാത്യൂ എസ്.ജെയും ആയിരുന്നു.
പ്രാരംഭഘട്ടത്തില്‍ സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിന്റെ പ്രൈമറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ ഈ വിദ്യാലയം 1956-ല്‍ ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു.




55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/310584" എന്ന താളിൽനിന്ന് ശേഖരിച്ചത്