"ജി എച്ച് എസ് എസ് പ്രാപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കണ്ണൂര്‍ ജില്ലയിലെ പ്രധാന വിദ്യാലയം. | |||
== ചരിത്രം == | == ചരിത്രം == |
20:21, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് എസ് എസ് പ്രാപ്പൊയിൽ | |
---|---|
വിലാസം | |
പ്രാപ്പൊയില്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-12-2009 | Satheesan |
കണ്ണൂര്‍ ജില്ലയിലെ പ്രധാന വിദ്യാലയം.
ചരിത്രം
ഇതു ചെറൂപുഴ പഞ്ചായതിലെ പ്രാപ്പൊയില്‍ ആണ്.1952 -ല്‍ പ്രാപ്പൊയില്‍ പ്രദേശ്തിലെ കുട്ടികളൂടേ വിദ്യാഭ്യാസാവശ്യതിനു ശ്രീ കെ. വി.രാഘവന് ഗുരു 38 കുട്ടികളൂമായി വയനാട്ടു കുലവന് ക്ഷേത്രക്കമ്മറ്റിയുടെ കീഴില്‍ തുടങി.
ഭൗതികസൗകര്യങ്ങള്
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്.പതിനഞ്ച് കമ്പ്യൂട്ടറുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവര്‍മെന്റ് സ്കൂള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി.എം.രാഘവന്, എം.വി.ഗോവിന്ദന് നായര്‍,സി.എം.രാഘവന് നായര്‍,എ.എം.നാരായണന് നമ്പീശന്, റ്റി.ഡീ.ശോശാമ്മ, അച്ചാമ്മ.കെ.വി, ശാരദാ കുമാരി,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.104117" lon="75.433502" width="350" height="350" selector="no" controls="none"> 12.103445, 75.433846, ghss Prapoil Prapoil 12.122915, 75.443115 </googlemap>