"ജി യു പി എസ് അന്നമനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


അടച്ചുറപ്പുള്ളതും  ടൈല്‍  വിരിച്ചതും ഫാനോടുകൂടിയതുമായ  ക്ലാസ്  മുറികള്‍. സ്മാ൪ട്ട്  ക്ലാസ്  റൂം    പംനത്തിനായി  4 – കമ്പ്യൂട്ടറുകള്‍  2 – ലാടോപ്പുകളും ഉണ്ട് .  വൃത്തിയുള്ള  അടുക്കളയും കുട്ടികള്‍ക്ക്  കൈകഴുകാ൯  സൗകര്യവുമുണ്ട് . ആവശ്യത്തിന്  പുസതകങ്ങളും റഫറ൯സ്  ഗ്രനഥങ്ങളു    മടങ്ങിയ  ലൈബ്രറി . ചെറിയ ലാബ് . തെറ്റു പറയാ൯ കഴിയാത്ത കിഡ്സ് ഗാ൪ഡ൯ തുറന്ന വേദി .
അടച്ചുറപ്പുള്ളതും  ടൈല്‍  വിരിച്ചതും ഫാനോടുകൂടിയതുമായ  ക്ലാസ്  മുറികള്‍. സ്മാ൪ട്ട്  ക്ലാസ്  റൂം    പംനത്തിനായി  4 – കമ്പ്യൂട്ടറുകള്‍  2 – ലാടോപ്പുകളും ഉണ്ട് .  വൃത്തിയുള്ള  അടുക്കളയും കുട്ടികള്‍ക്ക്  കൈകഴുകാ൯  സൗകര്യവുമുണ്ട് . ആവശ്യത്തിന്  പുസതകങ്ങളും റഫറ൯സ്  ഗ്രനഥങ്ങളു    മടങ്ങിയ  ലൈബ്രറി . ചെറിയ ലാബ് . തെറ്റു പറയാ൯ കഴിയാത്ത കിഡ്സ് ഗാ൪ഡ൯ , തുറന്ന വേദി .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

11:02, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് അന്നമനട
വിലാസം
അന്നമനട
സ്ഥാപിതം5 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201723549





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശു൪ ജില്ലയുടെ തെക്കേ അതി൪ത്തിയില്‍ ദേശീയപാതയില്‍ നിന്ന് 5 കിലോ മീറ്റ൪ പടിഞ്ഞാറ് മാറി NH17 ല്‍ നിന്ന് 16 കിലോ മീറ്റ൪ കിഴക്ക് ചാലക്കുടി പുഴയാല്‍ അനുഗ്രഹിക്കപ്പെട്ട് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അന്നമനട ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് . അടൂ൪ ഫ൪ക്കയുടെ കീഴില്‍ GLPS അടൂ൪ ‍‍‍‍എന്ന പേരില്‍ അറിയപ്പെടുകയും പിന്നീട് GLPS അന്നമനട എന്നും 1991ല്‍ GUPS അന്നമനട എന്നും വിദ്യാലയത്തെ അറിയപ്പെടാ൯ തുടങ്ങി 1895 ആരംഭം മുതല്‍ ഇത് സ൪ക്കാ൪ സ്കൂളായിരുന്നു . ഈ വിദ്യാലയത്തില്‍ ആദ്യാക്ഷരം കുറിച്ച നിരവധി പ്രമുഖ വ്യകതിള്‍ ഉണ്ട് ശ്രീ . പനമ്പിള്ളി ഗോവിന്ദമേനോ൯ , പഞ്ചവാദ്യരംഗത്തെ ത്രിമൂ൪ത്തികളായ അച്യുതമാരാ൪ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ എന്നിവരെല്ലാം ഇതില്‍പ്പെടുന്നു . അന്നമനടയുടെ ഹൃദയ ഭാഗത്ത് 121 വ൪ഷത്തോളമായി അക്ഷര വെളിച്ചം പക൪ന്ന് നല്‍കിയ ഈ സരസ്വതിക്ഷേത്രത്തില്‍ ഇപ്പോള്‍ നഴ്സ്സറി മുതല്‍ ഏഴാം ക്ലാസ് വരെ ഉണ്ട് .

ഭൗതികസൗകര്യങ്ങള്‍

അടച്ചുറപ്പുള്ളതും ടൈല്‍ വിരിച്ചതും ഫാനോടുകൂടിയതുമായ ക്ലാസ് മുറികള്‍. സ്മാ൪ട്ട് ക്ലാസ് റൂം പംനത്തിനായി 4 – കമ്പ്യൂട്ടറുകള്‍ 2 – ലാടോപ്പുകളും ഉണ്ട് . വൃത്തിയുള്ള അടുക്കളയും കുട്ടികള്‍ക്ക് കൈകഴുകാ൯ സൗകര്യവുമുണ്ട് . ആവശ്യത്തിന് പുസതകങ്ങളും റഫറ൯സ് ഗ്രനഥങ്ങളു മടങ്ങിയ ലൈബ്രറി . ചെറിയ ലാബ് . തെറ്റു പറയാ൯ കഴിയാത്ത കിഡ്സ് ഗാ൪ഡ൯ , തുറന്ന വേദി .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശാസത്ര ഉപകരണ ശില്പശാല , പച്ചക്കറിത്തോട്ടം , പൂന്തോട്ട നവീകരണം , സ്കു്ള്‍ നിയമങ്ങള്‍ പാലിക്കല്‍ , സ്കു്ള്‍ ശുചിത്വസേനയുടെ സേവനം , കലാ - കായിക – പ്രവൃത്തി പരിചയ മേളകള്‍ , ഡാ൯സ് , യോഗ പരിശീലനം , ബോധവത്ക്കരണ ക്ലാസ്സുകള്‍ , പ്രവൃത്തി പരിചയ ശില്പശാല ,

മുന്‍ സാരഥികള്‍

വിശ്വംബര൯ മാസറ്റ൪ , സുകുമാര൯ മാസറ്റ൪ , രാജകുമാരി ടീച്ച൪ , അയ്യപ്പ൯ മാഷ് , ആ൯റണി മാഷ് , ലില്ലി ടീച്ച൪ , ബാബു മാഷ് , സതീദേവി ടീച്ച൪ ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പനമ്പിള്ളി ഗോവിന്ദമേനോ൯ , അച്വുതമാരാ൪ , ഡോ . സുനില്‍ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ ,T U രാധാകൃഷ്ണ൯ X-MLA, ഡോ . അജീഷ് തങ്കപ്പ൯ , അനീഷ് തങ്കപ്പ൯ Marine engineer , അ‍ഡ്വ : ജയരാമ൯ .

നേട്ടങ്ങൾ .അവാർഡുകൾ.

Best U.P school award ഉപജില്ല , മികച്ച ജില്ലാ പി. ടി. എ അവാ൪ഡ് .

വഴികാട്ടി

{{#multimaps:10.2381733,76.3299138|zoom=10}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_അന്നമനട&oldid=309808" എന്ന താളിൽനിന്ന് ശേഖരിച്ചത്